Main Home | Feedback | Contact Mangalam
Ads by Google

Sunday Mangalam

ഇസ്രയേല്‍ : പോരാട്ടഭൂമിയില്‍- 7, റീന പുഷ്‌കര്‍നയുടെ തന്തൂരി റസ്‌റ്ററന്റില്‍

പേര്‍ഷ്യന്‍ സാത്വികനായ മിര്‍സ ഹുസൈന്‍ ആലി സ്‌ഥാപിച്ച മതവിശ്വാസസംഹിതയാണ്‌ ബഹായി മതക്കാര്‍ പിന്തുടരുന്നത്‌. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യഘട്ടത്തിലായിരുന്നു അത്‌. ഈശ്വരമഹത്വം എന്നര്‍ഥം വരുന്ന ബഹാവുള്ള എന്ന പൂജകസംജ്‌ഞയാണു വിശ്വാസികള്‍ മിര്‍സ ഹുസൈന്‍ ആലിക്കു നല്‍കിയത്‌. സത്യത്തില്‍ ബഹായി വിശ്വാസം ഉരുത്തിരിഞ്ഞതു പ്രവാചകനായ ബാബിന്റെ പഠനങ്ങളില്‍നിന്നാണ്‌....

Read More

ഒളിമങ്ങാത്ത പ്രതിഭ

കാലത്തില്‍ മാറ്റുരച്ചുകൊണ്ട്‌ രാജാരവിവര്‍മ്മയുടെ ചിത്രങ്ങള്‍ പുതിയ പഠനങ്ങള്‍ക്കും ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ക്കും വിധേയമാകുകയാണ്‌. ഭാരതീയ ചിത്രകലയുടെ ആധുനിക കാലഘട്ടത്തിന്റെ ചരിത്രം പറയുമ്പോള്‍ അതിന്റെ നിര്‍ണ്ണായകമായ വഴിത്തിരിവില്‍ രവിവര്‍മ്മയുണ്ട്‌. ഭാരതീയരുടെ കാവ്യാത്മകമായ വര്‍ണപ്രപഞ്ചത്തിന്റെ രസക്കൂട്ടാണ്‌ രവിവര്‍മ്മ ചിത്രങ്ങള്‍....

Read More

ഇസ്രയേല്‍: പോരാട്ടഭൂമിയില്‍ -6 : യോര്‍ദാന്‍ നദിയില്‍ നീന്തി ഗോലാന്‍കുന്നുകളിലേക്ക്‌

മേയ്‌ 31ന്‌ ബെത്‌ഷിയാനിലെ റോമന്‍നഗരാവശിഷ്‌ട പര്യവേക്ഷണങ്ങള്‍ കാണാനുള്ള പരിപാടി റദ്ദാക്കുമ്പോള്‍, മനസില്‍ തങ്ങിനിന്ന വലിയൊരു ആഗ്രഹം ഞാന്‍ ഹിലേലിനോടു പറഞ്ഞു. യേശു ജ്‌ഞാനസ്‌നാനം സ്വീകരിച്ച യോര്‍ദാന്‍നദിയില്‍ ഇറങ്ങണം. ആ വെള്ളത്തില്‍ കാലും തലയും നനയ്‌ക്കണം. വെറും വെറുതെ ഒരു മോഹം. 'അതിനാണോ പാട്‌. യേശു മാമ്മോദീസ സ്വീകരിച്ച അതേ സ്‌ഥാനത്ത്‌ ഇപ്പോഴൊരു സ്‌നാനഘട്ടം കെട്ടിയിട്ടുണ്ട്‌....

Read More

ബംഗാളിയില്‍നിന്ന്‌ ഒരു മലയാളി

മലയാളസാഹിത്യത്തെ ഗണ്യമായി സ്വാധീനിച്ചിട്ടുള്ള ഇന്ത്യന്‍ എഴുത്തുകാരിലൊരാളാണ്‌ രവീന്ദ്രനാഥ ടാഗോര്‍. ടാഗോറിന്റെ കവിതകളും കഥകളും നാടകങ്ങളും നോവലുകളും ആത്മകഥയുമെല്ലാം മലയാളത്തിലേക്ക്‌ മത്സരവീര്യത്തോടെയാണ്‌ വിവര്‍ത്തനം ചെയ്യപ്പെട്ടത്‌....

Read More

സംഗീതം പൊഴിക്കുന്ന കുറുങ്കുഴല്‍

മേളത്തില്‍ ഓരോ താളവട്ടത്തിന്റെയും കലാശത്തിന്‌ അടയാളമായി ചുറ്റിക്കാണിച്ച്‌ സ്വരങ്ങള്‍ വായിക്കുന്ന കുറുങ്കുഴല്‍ എന്നും ചെണ്ടയുടെ അധീനതയിലായിരുന്നു. ക്ഷേത്ര ചടങ്ങുകളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത കുറുങ്കുഴലിന്‌ അതിനപ്പുറത്തൊരു ലോകമുണ്ടായിരുന്നില്ല. സ്വരസവിശേഷതയിലും ഘടനയിലും വടക്കേഇന്ത്യയിലെ ഷഹനായിയോട്‌ സാമ്യമുണ്ടായിട്ടും കേരളത്തിന്റെ തനത്‌ കുറുങ്കുഴലിന്റെ മാഹാത്മ്യം മാത്രം ലോകം തിരിച്ചറിഞ്ഞില്ല....

Read More

ബംഗാള്‍ വരകള്‍

'എന്റെ ബാഗിലുള്ള ചിത്രങ്ങള്‍ നിങ്ങള്‍ക്കു കാണിച്ചുതരാം. അത്രയേ ഇപ്പോഴുള്ളൂ...ക്ഷമിക്കണം...' സഞ്‌ജിത്ത്‌ മണ്ഡല്‍ എന്ന ബംഗാളുകാരന്‍ സ്വന്തം ബാഗില്‍ നിന്നും പുറത്തെടുത്ത ചിത്രങ്ങള്‍ കണ്ട്‌ എത്രയോ പേര്‍ക്ക്‌ ചിത്രപ്രദര്‍ശനത്തിന്‌ അരങ്ങൊരുക്കികൊടുത്ത കെല്‍ട്രോണിലെ ക്രിയേറ്റീവ്‌ ഹെഡായ സംഗീത്‌ ഞെട്ടിപ്പോയി. പക്ഷേ, അതിനേക്കാള്‍ പരിഭ്രമം സഞ്‌ജിതിന്റെ മുഖത്തായിരുന്നു.....

Read More

മോഹനം ഈ താരാട്ട്‌

മോഹന്‍ സിത്താരയുടെ ഒരു ഗാനമെങ്കിലും കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. മലയാളികളില്‍ അത്രയ്‌ക്കും ഗൃഹാതുരത്വം നിറച്ചിട്ടുണ്ടാകും മോഹന്‍സിത്താരയുടെ സംഗീതം. അദ്ദേഹം പകര്‍ന്ന താരാട്ടുശീലിന്റെ കണ്ണീരുപ്പുകലര്‍ന്ന ഈണങ്ങള്‍ ഓരോ മലയാളികളും ഇന്നും മൂളിനടക്കുന്നു....

Read More

ഇസ്രയേല്‍ : പോരാട്ടഭൂമിയില്‍ , ചരിത്രമുറങ്ങുന്ന സുഖവാസനഗരം

വന്‍കിട ഹോട്ടലുകളില്‍ അതിഥികളായെത്തുന്ന സഞ്ചാരലേഖകന്മാര്‍ക്ക്‌ സ്‌ഥാപനത്തില്‍ ഒരു ടൂര്‍ സാധാരണ ചടങ്ങാണ്‌. ടൈബീരിയാസിലെ സീസര്‍ഹോട്ടലിന്റെ മാനേജര്‍ക്കും അത്‌ നിര്‍ബന്ധമായിരുന്നു. ഇവിടെയുള്ള സൗകര്യങ്ങളെല്ലാം താങ്കള്‍ ചുറ്റിനടന്നുകണ്ട്‌ ഇന്ത്യയിലുള്ളവരെ അറിയിക്കണം. അങ്ങനെതന്നെയെന്നു സമ്മതിച്ച്‌, അതിനും വഴങ്ങി, കുളിച്ചൊരുങ്ങി റെഡിയാവുമ്പോള്‍ മണി ഏഴേമുക്കാല്‍....

Read More

പ്രതിഷേധത്തിന്റെ കറുപ്പഴക്‌

കഴിഞ്ഞ 87 ദിവസങ്ങള്‍ക്കിടെ കൊച്ചി നഗരത്തില്‍ എവിടെയെങ്കിലുമൊക്കെവച്ച്‌ മുഖം മുഴുവന്‍ കറുത്ത ചായം പൂശിയ ഒരു പെണ്‍കുട്ടിയെ നിങ്ങള്‍ കണ്ടിട്ടുണ്ടാകാം. ചിലപ്പോള്‍ ആ രൂപംകണ്ട്‌ അമ്പരന്നു നോക്കിയിട്ടുണ്ടാകാം. അതുമല്ലെങ്കില്‍ ചെറു പ്രായത്തില്‍ വട്ടായിപ്പോയ പെണ്‍കുട്ടിയാണെന്നോര്‍ത്തു സഹതപിച്ചിട്ടുണ്ടാകാം. അവള്‍ മറ്റാരുമല്ല....

Read More

കരാട്ടെ ക്ഷേത്രം

ഇത്‌ മൂന്നാര്‍ പീച്ചാടുള്ള ഷോട്ടോജുക്കു ക്ഷേത്രം. വെച്ചാരാധനയും വിളക്കാരാധനയുമുള്ള ഇവിടെ ബിംബ പ്രതിഷ്‌ഠകളൊന്നുമില്ല. ആരാധിക്കപെടേണ്ടത്‌ അവനവന്‍ തന്നെയാണെന്നാണ്‌ ഇവിടത്തെ വിശ്വാസം. സഹനമാണു മൂലമന്ത്രം. സഹനമെന്ന്‌ അര്‍ഥം വരുന്ന ജാപ്പനീസ്‌ ഭാഷയിലെ 'ഊസ്‌' എന്നപദം ഇവര്‍ മന്ത്രമായി ഉരുവിടുന്നു. ക്ഷേത്രം മൂന്നാറിലാണെങ്കിലും ഇതിന്റെ മൂലസ്‌ഥാനം ജപ്പാനിലാണ്‌....

Read More

റെക്കോഡ്‌ റൈഡ്‌

2015 ഡിസംബര്‍ ഒന്ന്‌. കുതിക്കാന്‍ ഇരമ്പിനിന്ന രണ്ടു ബൈക്കുകളില്‍, അകലെയെങ്ങോ അവസാനിക്കേണ്ട വഴികളും തിരികെയെത്തേണ്ട ദൂരത്തിന്റെ കണക്കുകളും മാത്രം മനസിലാവാഹിച്ചു രണ്ടു ചെറുപ്പക്കാര്‍. ആരവങ്ങള്‍ക്കിടയില്‍ അവര്‍ക്കുമുമ്പില്‍ പതാക ഒരുവട്ടം ഉയര്‍ന്നു താഴ്‌ന്നു. നിമിഷാര്‍ധത്തിനുള്ളില്‍ അവരുടെ നിശ്‌ചയദാര്‍ഢ്യത്തിലേക്ക്‌ ആദ്യ ഗിയര്‍....

Read More

കാമറവഴി സംവിധാനം

നല്ലൊരു കാമറമാനില്‍ മികവുറ്റ ഒരു സംവിധായകന്‍ എപ്പോഴും ഒളിച്ചുകിടക്കുന്നുണ്ട്‌. ആ കാമറമാനെ പിന്‍പറ്റിയാണ്‌ ഷൂട്ടിംഗ്‌ ലൊക്കേഷനില്‍ സ്‌റ്റാര്‍ട്ട്‌, ആക്ഷന്‍, കാമറ കാണാത്തവരും 'ന്യൂജെന്‍' കാലത്ത്‌ സിനിമ സംവിധായകരായി അരങ്ങേറുന്നത്‌. സിനിമയിലെ സാങ്കേതികരംഗത്തെ ഏറ്റവും വലിയ വിപ്ലവം നടക്കുന്നത്‌ എന്നും കാമറയില്‍ തന്നെയാണ്‌. കാമറമാന്റെ സഞ്ചാരത്തിനു പിറകേയാണ്‌ സത്യത്തില്‍ മലയാള സിനിമയുടെ യാത്രയും....

Read More
Ads by Google
Ads by Google
Back to Top