Main Home | Feedback | Contact Mangalam
Ads by Google

Sunday Mangalam

ഇസ്രയേല്‍ : പോരാട്ടഭൂമിയില്‍ -4 : അമ്മാവിയമ്മയുടെ ഇരിപ്പിടത്തിനരികെ

ചാവുകടല്‍ കാണാന്‍വന്ന അമേരിക്കന്‍ ടൂറിസ്‌റ്റിനോട്‌ ഇസ്രയേലി ടൂര്‍ ഓപ്പറേറ്റര്‍ സോദോം-ഗൊമോറയുടെ കഥ പറഞ്ഞു....

Read More

ഓള്‍ റൗണ്ടര്‍

കഴിവും പരിശീലനവും കഠിനാധ്വാനവും അര്‍പ്പണമനോഭാവവുമുണ്ടെങ്കില്‍ കര്‍മ്മമേഖലയില്‍ ശോഭിക്കാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ കര്‍മ്മമേഖലവിട്ട്‌ ജീവിത യാത്രയ്‌ക്കായി പുതുവഴി തേടുകയും സഞ്ചരിക്കുന്ന വഴികളിലെല്ലാം സ്വന്തം വ്യക്‌തിമുദ്ര പതിപ്പിക്കാനും കഴിയുക അപൂര്‍വ വ്യക്‌തിത്വങ്ങള്‍ക്ക്‌ മാത്രമായിരിക്കും. അതിനുവേണ്ടത്‌ കാര്യങ്ങളെ സ്‌പോര്‍ട്‌സ്മാന്‍ സ്‌പിരിറ്റോടെ കാണാനുള്ള ചങ്കൂറ്റമാണ്‌....

Read More

ഇനിയും തമ്മില്‍ മിണ്ടാത്തവര്‍

'എന്നെ കണ്ടാല്‍ നീ തിരിച്ചറിയുമോ' ഫോണിന്റെ വാട്ട്‌സാപ്പ്‌ ചാറ്റ്‌ ബോക്‌സില്‍ വന്ന ചോദ്യം ഒരു നിമിഷം അയാളെ കുഴക്കി. കാരണം, തമ്മില്‍ കാണാതെ ഇരുവരും പിന്നിട്ട മുപ്പത്തിയാറ്‌ വര്‍ഷങ്ങളില്‍ കാലം തമ്മില്‍ തിരിച്ചറിഞ്ഞെക്കാന്‍ കഴിയാതവണ്ണം എന്തെല്ലാം മാറ്റം ഇരുവരിലും വരുത്തി? പിന്നിട്ട പകുതിജീവിതം, ഇരുവരുടെയും മുടിയിഴകളില്‍ വെള്ളിവരകളായി ഇടയ്‌ക്കിടയ്‌ക്ക് തെളിഞ്ഞു കണ്ടിരുന്നു....

Read More

ഇസ്രയേല്‍: പോരാട്ടഭൂമിയില്‍-3 : ചാവുകടലിലെ കുളി

ജറൂസലമില്‍നിന്നു ജറീക്കോയിലേക്ക്‌ എന്ന വാക്കുകള്‍ മാറ്റിയെഴുതിയാല്‍ ഇസ്രയേലില്‍നിന്നു പാലസ്‌തീനിലേക്ക്‌ എന്ന്‌ ആയിത്തീരും. സ്വരാജ്യം നിഷേധിക്കപ്പെട്ട രണ്ടു ജനതകളാണ്‌ യഹൂദരും പലസ്‌തീനികളും. യഹൂദര്‍ക്ക്‌ ഇസ്രയേല്‍ കിട്ടിയപ്പോഴും പലസ്‌തീനികള്‍ സ്വന്തം നാട്ടില്‍ പരദേശികളായി കഴിഞ്ഞു. ഒടുവില്‍ കുറെ നല്ല സമറയക്കാരുടെ മദ്ധ്യസ്‌ഥതയിലും സന്മനസ്സിലും അവര്‍ക്കും കിട്ടിയിരിക്കുന്നു കിടപ്പാടം....

Read More

നൊസ്‌റ്റാള്‍ജിയ ഒഴുക്കു നിലച്ച കുളങ്ങളാകരുത്‌-സുധീഷ്‌ കോട്ടേമ്പ്രം

കവി, നിരീക്ഷകന്‍, ചിത്രകാരന്‍ എന്നീ നിലകളില്‍ പ്രസക്‌തമായ ഒരു ജീവിതം നയിക്കുന്നു സുധീഷ്‌ കോട്ടേമ്പ്രം. കൃത്യമായ രാഷ്ര്‌ടീയസാമൂഹിക ബോധത്തില്‍ കവിത എഴുതുകയും നവീനതകളെ സൈദ്ധാന്തിക പിടിവാശികളോടെ വിശകലനം ചെയ്യുകയും മുനിയായ്‌ ചിത്രമെഴുതുകയും ചെയ്‌തു കൊണ്ട്‌ ഇടപാടുകളില്‍ ആത്മാര്‍ത്ഥത സൂക്ഷിക്കുന്ന ഒരാളുമായുള്ള ഭാഷണങ്ങള്‍....

Read More

സ്‌നേഹഗായകര്‍

പ്രണയാതുര ശീലുകള്‍ ഹൃദയതടങ്ങളിലേക്ക്‌ ഊളിയിടുന്ന സായന്തനം. മഴയുടെ നേര്‍ത്ത വിരലുകള്‍ മുട്ടിയുണര്‍ത്തുന്ന ആര്‍ദ്ര സംഗീതത്തിന്റെ നൈര്‍മല്യമായി ചിതറിയുടയുന്ന ഗസല്‍ മുത്തുകള്‍. 'ഖയാല്‍' ശീല്‍ക്കാരങ്ങളില്‍ അഭിരമിച്ച്‌ സിത്താറും തബലയും ഫ്‌ളൂട്ടും ആസ്വാദന തന്തുവില്‍ വിലയിക്കുന്ന ജുഗല്‍ബന്ദിയില്‍ നഗരസരിത്തുകള്‍ കുതിരുന്നു....

Read More

ഇപ്പോള്‍ ഏറെ സന്തോഷം

മലയാള സിനിമയുടെയും ഇപ്പോള്‍ ടെലിവിഷന്‍ രംഗത്തെയുംഅവിഭാജ്യ ഘടകമാണു നടന്‍ ജഗദീഷ്‌. തമാശ രംഗങ്ങളും കുറേക്കൂടി ഗൗരവം ആവശ്യപ്പെടുന്ന വേഷങ്ങളിലും ജഗദീഷിന്റെ കൈയടക്കം നാം കണ്ടിട്ടുണ്ട്‌. കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യമില്ലാത്ത നടന്‍. ഇപ്പോള്‍ രാഷ്‌ട്രീയത്തിലും തന്റെ ഇടമെന്തെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ അദ്ദേഹം. വരുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സ്‌ഥാനാര്‍ഥിയാണ്‌ അദ്ദേഹം. ?...

Read More

ഇസ്രയേല്‍: പോരാട്ടഭൂമിയില്‍-2 , വിലാപത്തിന്റെ മതിലിനരികെ

2009 മെയ്‌ 29. അതിരാവിലെ പ്രഭാതസവാരിക്കായി ഷെറാട്ടണ്‍ പ്ലാസയില്‍ നിന്നിറങ്ങി, മുന്നില്‍ കണ്ട നടപ്പാതകളിലൂടെ നീങ്ങി, തെല്ലകലെയുള്ള പാര്‍ക്കിനുള്ളില്‍ കുറെസമയം ചുറ്റിത്തിരിഞ്ഞ്‌, കാബേജു കൃഷിയിടങ്ങള്‍ കൗതുകത്തോടെ നോക്കിക്കണ്ട്‌, ഹോട്ടലിലേക്കു മടങ്ങുമ്പോള്‍, തൊട്ടടുത്ത കവലയില്‍ പതാകപ്രളയം, സ്‌കൂള്‍ കുട്ടികളുടെ ആരവം. വോട്ടിങ്ങ്‌ ദിവസവും വോട്ടു പിടിത്തം!...

Read More

നവതി പ്രണാമം-അക്കിത്തം

മീനമാസത്തിലെ അസ്‌തമന സൂര്യന്റെ തുടുപ്പുണ്ട്‌ നവതിയിലെത്തിയിട്ടും അക്കിത്തത്തിന്റെ മുഖത്തിന്‌. കാലവും അനുഭവങ്ങളും ജീവിതത്തിന്റെ ഉലയിലിട്ട്‌ ഉരുക്കിയെടുത്തതാണ്‌ ഈ മഹാകവിയെ. കുഞ്ഞുവിരലുകളില്‍ ആദ്യം രൂപപ്പെട്ടത്‌ ചിത്രഭാഷയായിരുന്നു. എന്നാല്‍, അമ്പലച്ചുവരിനെ ചിത്രം കൊണ്ട്‌ ആരോ അലങ്കോലമാക്കിയപ്പോള്‍ അതിനോട്‌ പ്രതികരിക്കാന്‍ ചിത്രഭാഷപോരന്ന്‌ ഈ ഉണ്ണിക്ക്‌ തോന്നി....

Read More

സ്‌നേഹത്തിന്റെ ഉയിര്‍പ്പ്‌ : ഉത്ഥാനം പ്രതീക്ഷയുടെ വാതില്‍

കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്‌ഥാനവും മാനവകുലത്തിന്‌ രക്ഷയുടെ വാഗ്‌ദാനവും സംജാതമാക്കപ്പെടുന്ന അതിസുന്ദരവും പ്രചോദനാത്മകവുമായ ഒരു ആഘോഷമാണ്‌ ഈസ്‌റ്റര്‍....

Read More

സ്‌നേഹത്തിന്റെ ഉയിര്‍പ്പ്‌ : എമ്മവൂസ്‌ യാത്രയിലെ അപരിചിതന്‍

പ്രത്യാശയുടെ സൂര്യോദയമാണ്‌ ഈസ്‌റ്റര്‍. തകര്‍ച്ചയില്‍ നിന്നും ജീവന്റെ പുതിയ അനുഭവ വിശേഷത്തിലേക്ക്‌ ലോകത്തെ നയിക്കുന്ന പ്രതീക്ഷയുടെ ആഘോഷമാണത്‌. ജാതിമതഭേദം കൂടാതെ സകല മനുഷ്യരുടെയും രക്ഷയ്‌ക്കു വേണ്ടിയാണ്‌ യേശു മരിച്ച്‌ ഉയിര്‍ത്തത്‌. ക്രിസ്‌തു പുനരുത്ഥാനം പ്രാപിച്ചു എന്നത്‌ നമുക്ക്‌ ആശയുടെ കിരണങ്ങള്‍ നല്‍കുന്നു. ഇനി നമുക്ക്‌ എമ്മവൂസിലേക്കുള്ള വഴിയിലൂടെ പോകാം....

Read More

തെരഞ്ഞെടുപ്പ്‌ ചിത്രത്തില്‍ 'ഇന്‍ ഹരിഹര്‍ നഗറി'ലെ അഞ്ചുപേര്‍

1990-ല്‍ സിദ്ധിഖ്‌-ലാല്‍ സംവിധാനം ചെയ്‌ത് പ്രേക്ഷകര്‍ തിയറ്ററില്‍ ബെല്ലും ബ്രേക്കുമില്ലാതെ ആര്‍ത്തുചിരിച്ച ഇന്‍ഹരിഹര്‍ നഗറിലെ അഞ്ചുകഥാപാത്രങ്ങളും ഇലക്ഷന്‍ ചിത്രത്തില്‍ നായകരാകാന്‍ ഒരുങ്ങുന്നു....

Read More
Ads by Google
Ads by Google
Back to Top