Main Home | Feedback | Contact Mangalam
Ads by Google

Sunday Mangalam

ഇസ്രയേല്‍: പോരാട്ടഭൂമിയില്‍

ഇസ്രയേല്‍ ഗവണ്‍മെന്റിന്റെ അതിഥിയായി, ആ രാജ്യത്ത്‌ സഞ്ചരിച്ച്‌, ഇസ്രയേല്‍ 21-ാം നൂറ്റാണ്ടില്‍ എന്ന ബൃഹത്തായ ടൂറിസംമേളയുടെ മുന്നൊരുക്കങ്ങളും രാജ്യത്തിന്റെ സന്ദര്‍ശനയോഗ്യതയും കണ്ടറിഞ്ഞ്‌ എഴുതാന്‍ നടത്തിയ ഏഴു ദിവസം നീണ്ട ഔദ്യോഗിക യാത്രാപരിപാടിയുടെ തുടക്കം ഇസ്രയേല്‍ സര്‍ക്കാര്‍ ഔദ്യോഗിക ക്ഷണത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു....

Read More

പ്രതികരണം യഥാര്‍ഥത്തില്‍ പ്രതിരോധമാണ്‌: അശോകന്‍ ചരുവില്‍

ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിയാവേണ്ടിയിരുന്ന ചെറുകഥാകൃത്ത്‌. പക്ഷേ, പി.എസ്‌.സി. അംഗമെന്ന നിലയിലുള്ള തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തബോധത്തെ തുടര്‍ന്ന്‌ തന്റെ പ്രസ്‌ഥാനത്തിന്റെയും പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും ആഗ്രഹങ്ങള്‍ക്ക്‌ 'നോ' പറഞ്ഞു. സ്‌ഥാനാര്‍ഥിയാവുന്നതിനോട്‌ താല്‌പര്യക്കുറവൊന്നുമില്ല. താന്‍ നിന്നാല്‍ ജയിക്കുമെന്ന വിശ്വാസം പ്രസ്‌ഥാനത്തിനുമുണ്ടായിരുന്നു....

Read More

അമ്പട ഞാനേ!

വലിയ സങ്കല്‍പങ്ങളെ തിരുത്തിയെഴുതിയ ഒരു ചെറിയ വലിയ മനുഷ്യന്‍- കുഞ്ഞുണ്ണിമാഷ്‌. മലയാള കവിതയിലെ സ്‌ഥിരം ശീലങ്ങളോടു വഴക്കിടുകയും അവരുടെ രൂപവും ഭാവവും വലിച്ചുകീറി പുതിയ പൊക്കത്തിലേക്കുയരാന്‍ മലയാളിയെ പഠിപ്പിച്ച കുഞ്ഞുണ്ണി മാഷ്‌ വാക്കുകളുടെ ആകാശത്തേക്ക്‌ ഉയര്‍ന്ന്‌ പോയിട്ടു മാര്‍ച്ച്‌ 26നു പത്തുവര്‍ഷം....

Read More

അഭിനയിക്കാന്‍ ദുല്‍ഖറിന്‌ 'ടൈമില്ല'

വാപ്പിച്ചി മമ്മൂട്ടി മത്സരിച്ച്‌ അഭിനയിച്ചുനേടിയ അവാര്‍ഡുകള്‍ വീട്ടിലെ ഷെല്‍ഫില്‍ കണ്ട്‌ വളര്‍ന്ന മകനാണ്‌ ദുല്‍ഖര്‍ സല്‍മാന്‍. വലുതായപ്പോള്‍ ദുല്‍ഖറും 'സെക്കന്‍ഡ്‌ ഷോ'യിലൂടെ നായകനായി മലയാളസിനിമയിലേക്ക്‌ വലതുകാല്‍വച്ചു. മമ്മൂട്ടിയുടെ മകനെന്ന 'നെറ്റിപ്പട്ടം' ഒരു ഭാരമാകാതെ ദുല്‍ഖര്‍ കാത്തുസൂക്ഷിച്ചപ്പോള്‍ ആ അഭിനയം കണ്ട്‌ പ്രേക്ഷകര്‍ കൈയടിച്ചു....

Read More

ഭൂമിക്കായുള്ള 'മാര്‍ച്ച്‌ '

'ഹിത്‌ ധര്‍മം ശാസനി ഇതി ശാസ്‌ത്രം.' ശരിയായ ധര്‍മ്മം ഉപദേശിക്കുകയും പരിപാലിക്കുകയാകണം ധര്‍മശാസ്‌ത്ര ലക്ഷ്യം. ഭൂമിക്കും ഇവിടെ അധിവസിക്കുന്ന സര്‍വ ജീവജാലങ്ങള്‍ക്കും സന്തോഷവും സൗഖ്യവും ഉണ്ടാകണം. ഭൂനിന്ദയും ജീവ കൊലയും ഇവിടെ പ്രസക്‌തമല്ല. ശാസ്‌ത്രങ്ങളുടെ വളര്‍ച്ചയില്‍ പാരമ്പര്യമായതും പൈതൃകമായതിനെയെല്ലാം തൃജിക്കാം എന്നാണ്‌ ഒരു കൂട്ടം പുത്തന്‍ സിദ്ധാന്തക്കാരുടെ ചിന്ത....

Read More

ലൈംഗികതയെ സ്‌ത്രീവിരുദ്ധമായി വായിക്കുന്നത്‌ ആണുങ്ങളാണ്‌-ലതീഷ്‌ മോഹന്‍

സമകാലിക മലയാള കവിതയിലെ ഏറ്റവും പരീക്ഷണപ്രിയനായ കവികളില്‍ ഒരാളാണ്‌ ലതീഷ്‌ മോഹന്‍. ആദ്യസമാഹാരം പള്‍പ്പ്‌ ഫിക്ഷന്‍ 2008ല്‍ പ്രസിദ്ധീകരിച്ചു. 1982ല്‍ തിരുവല്ലയില്‍ ജനിച്ച ലതീഷ്‌ മോഹന്‍ ചെവികള്‍ / ചെമ്പരത്തികള്‍ എന്ന കവിതാ സമാഹാരത്തിലൂടെയാണ്‌ ശ്രദ്ധേയനാകുന്നത്‌. മലയാളത്തിനു പുറമേ ഇംഗ്ലീഷിലും കവിതകള്‍ എഴുതുന്നു....

Read More

മണിയുടെ പ്രിയപ്പെട്ട പാട്ടെഴുത്തുകാരന്‍

ഇരുപതുവര്‍ഷം മുമ്പ്‌ കണ്ടുമുട്ടുമ്പോള്‍ സാബു ആരക്കുഴയും മണിയുടെ ജീവിതത്തിന്റെ പഴയൊരു ചെറിയ പതിപ്പായിരുന്നു. താളബോധവും മുറിയാതെ എഴുതാനുള്ള കഴിവുമായാണു സാബു മണിയെ പരിചയപ്പെടുന്നത്‌. ആതിരപ്പിള്ളിയില്‍ വച്ചുള്ള ആദ്യ കൂടിക്കാഴ്‌ച, പിന്നെ മണിയോളം നീണ്ടു. എഴുതി ചിട്ടപ്പെടുത്തിയ ചില നാടന്‍ പാട്ടുകളുമായിട്ടാണന്ന്‌ മണിയെ കണ്ടത്‌. പാട്ട്‌ കേട്ടശേഷം മണി പറഞ്ഞതിങ്ങനെ....

Read More

ദൈവത്തിന്റെ മകന്‍

'മണിച്ചേട്ടന്‍ എനിക്കു ദൈവത്തിനു തുല്യമാണ്‌, എന്നെ മകനെ എന്നാണ്‌ വിളിക്കുക, എനിക്കദ്ദേഹം അച്‌ഛനെപോലെയാണ്‌. മണിച്ചേട്ടന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഞാനും മരിച്ചുപോയപോലെ ആയിരുന്നു' ഇതു പറയുന്നത്‌ തൃശൂര്‍ കെ.എസ്‌.ആര്‍.ടി.സി. ബസ്‌റ്റാന്‍ഡില്‍ ലോട്ടറി വില്‌പന നടത്തുന്ന രേവത്‌ ബാബുവാണ്‌....

Read More

ശബ്‌ദ സുന്ദരന്‍

കണ്ടാല്‍ സുന്ദരന്‍... കേട്ടാലും സുന്ദരന്‍... ഇങ്ങനെയൊരു വിശേഷണം ശരത്‌ ദാസിന്‌ നന്നായി ഇണങ്ങും. കാരണം ശരീരസൗന്ദര്യംകൊണ്ടും അഭിനയമികവുകൊണ്ടും പ്രേക്ഷകമനസുകളുടെ ഇഷ്‌ടത്തെ സ്വന്തമാക്കിയ ശരത്‌ തന്റെ സുന്ദരശബ്‌ദംകൊണ്ട്‌ ആ ഇഷ്‌ടത്തെ, പെരുത്ത്‌ ഇഷ്‌ടമാക്കിമാറ്റിയ നടന്‍കൂടിയാണ്‌. ആ ശബ്‌ദസൗകുമാര്യത്തിന്‌ ഇപ്പോള്‍ മറ്റൊരു പകിട്ടുകൂടിയുണ്ട്‌....

Read More

'ആന'ക്കാഴ്‌ചകള്‍

കാഴ്‌ച്ചകളുടെ ലോകത്ത്‌ എന്നും കൗതുകവും അല്‍ഭുതവുമാണ്‌ കാട്ടാനകള്‍. കാട്ടാനകള്‍ നാട്ടാനകളാകുമ്പോഴോ? കാഴ്‌ച വേറൊന്നായി.അടുത്തു കാണാന്‍ കിട്ടുന്ന കരയിലെ ഏറ്റവും വലിയ ജീവി എന്ന നിലയില്‍ ആനകളുടെ സ്‌ഥാനം കാഴ്‌ച്ചക്കാര്‍ക്കിടയില്‍ ഒന്നാമതാണ്‌. കാട്ടാനകളെ നാട്ടാനകളാക്കിമാറ്റുന്ന, കേരളത്തിലെ ആനക്കൊട്ടിലുകളിലൊന്നാണു കോടനാട്ടുള്ളത്‌. ഇതു കപ്രിക്കാട്ടേയ്‌ക്കു മാറ്റാനാണു സര്‍ക്കാര്‍ തീരുമാനം....

Read More

ആനന്ദത്തിന്റെ പടവുകള്‍

ഇവിടെ ആശ്രമത്തിന്‌ ചുറ്റും മതിലുകളില്ല. ഗേറ്റിന്‌ പാറാവുകാരില്ല. സ്വീകരിക്കാന്‍ പരിവ്രാചക വൃന്ദങ്ങള്‍ ഇല്ല.ആശ്രമ ഉല്‍പ്പന്ന വിപണന കേന്ദ്രങ്ങള്‍ ഇല്ല. ശീതീകരിച്ച മുറികളോ, പടുകൂറ്റന്‍ ടിവി സ്‌ക്രീനുകളോ ഇല്ല. ആരും നിങ്ങളെ സാരോപദേശങ്ങള്‍ നല്‍കാന്‍ വിളിച്ചു കൊണ്ട്‌ പോകുന്നില്ല, അത്ഭുത പ്രവൃത്തികള്‍ വാഴ്‌ത്തി പാടുന്നില്ല. ഇവിടെ ജാതിയില്ല മതമില്ല.. മനുഷ്യര്‍ മാത്രമേയുള്ളൂ.. ഡോ....

Read More

ഉന്മാദികളുടെ നാട്ടില്‍

'ശ്രീചരണ്‍ പബോ ബോലെ രേ... ഭവകുലേ.... ധാകേ...' ഇന്റര്‍നെറ്റിലൂടെ ഗസലുകള്‍ തിരയുമ്പോഴായിരുന്നു വളരെ പ്രത്യേകതയുള്ള ആ രൂപം കണ്ണിലുടക്കിയത്‌. ചൈതന്യം വഴിയുന്ന മുഖം. പാദംവരെ നീണ്ടുകിടക്കുന്ന ജട. കൈയില്‍ സംഗീതോപകരണവുമായി സ്വയം മറന്നുപാടുന്ന പാര്‍വതി ബാവുല്‍. ജീവിതവും സംഗീതവും രണ്ടല്ലാത്ത, ബാവുലുകളുടെ ലോകത്തേക്കുള്ള യാത്രയുടെ തുടക്കമായിരുന്നത്‌....

Read More
Ads by Google
Ads by Google
Back to Top