Main Home | Feedback | Contact Mangalam
Ads by Google

Sunday Mangalam

ഒറ്റയ്‌ക്കാകുകയെന്നാല്‍ കവിയാകുക എന്നാണു ഞാന്‍ വിശ്വസിക്കുന്നത്‌-കുഴൂര്‍ വിത്സണ്‍

ക്ഷുഭിതയൗവനത്തിന്റെ തിരമാലകള്‍ ആര്‍ത്തലച്ച്‌ തലതല്ലിച്ചിതറുന്ന കര. കടല്‍ക്കാറ്റിന്റെ കൊടും ചൂടിന്‌ പടര്‍ന്നുകയാറാനുള്ള മരം, കൂടും കുരലും കടന്ന്‌ കവിതയുടെ കാറ്റേല്‍ക്കാനെത്തുന്നവര്‍ക്ക്‌ തണല്‍. ഇനി ഇതൊന്നുമല്ലെങ്കില്‍ ഒരൊറ്റവാക്കുണ്ട്‌. അതീജീവനത്തിന്റെ കവിത മുഴക്കി നടക്കുന്ന കവി. അതായത്‌ കുഴൂര്‍ വില്‍സണ്‍ ഒരുകവിയാണ്‌....

Read More

ചിദംബര സ്‌മരണകള്‍

മുപ്പത്താറുവര്‍ഷം മുമ്പ്‌ ബംഗളുരുവില്‍വച്ചാണ്‌ അരവിന്ദനെ പരിചയപ്പെട്ടത്‌. അങ്ങേയറ്റം നിശബ്‌ദന്‍. ശാന്തസ്വഭാവക്കാരന്‍. ഗോവിന്ദന്‍ അരവിന്ദനെന്ന ജി. അരവിന്ദന്‍ സംസാരിക്കുന്നതുപോലും പതിഞ്ഞ ശബ്‌ദത്തിലായിരുന്നു. പറയുന്ന വാക്കുകള്‍ പലപ്പോഴും കേള്‍ക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, തന്നെ ശ്രവിക്കുന്നയാളുടെ ചിന്തകളും വികാരങ്ങളും അദ്ദേഹം എളുപ്പം പിടിച്ചെടുക്കും. നമ്മള്‍പോലും അറിയാതെ....

Read More

മെക്‌സിക്കന്‍ ചുംബനം

സിനിമാമോഹമുള്ള എല്ലാ ന്യൂജനറേഷന്‍ ഐ.ടിക്കാരേയും പോലാണ്‌ മഹേഷ്‌ പെരിയോടനും ഷോട്ട്‌ഫിലിമെടുത്തുതുടങ്ങിയത്‌. കൊച്ചിന്‍ ഇന്‍ഫോപാര്‍ക്ക്‌ യു.എസ്‌.ടി. ഗ്ലോബല്‍ ടെക്‌നോളജീസിലെ ഈ ചെറുപ്പക്കാരനെ പക്ഷേ ശ്രദ്ധേയനാക്കുന്നത്‌ എടുത്ത ഷോര്‍ട്ട്‌ഫിലിം സ്‌പാനിഷിലാണെന്നുള്ള വസ്‌തുതയാണ്‌. അതും ചിത്രീകരണം മുഴുവന്‍ മെക്‌സിക്കോയില്‍ വച്ച്‌. 'എല്‍ ബെസോ' എന്നാണു സിനിമയുടെ പേര്‌....

Read More

മരണത്തിലും തുടരുന്ന വേട്ട

രാജേഷ്‌ പിള്ളയെന്ന സംവിധായകന്റെ മരണത്തോടെ കപ്പിത്താന്‍ ഇല്ലാത്ത കപ്പല്‍പോലെയാണ്‌ വേട്ടയെന്ന സിനിമ തിയറ്ററില്‍ ഓടുന്നത്‌. പക്ഷേ ആ കപ്പല്‍ കാറ്റിലും കോളിലും പെട്ട്‌ മുങ്ങാതിരിക്കാന്‍ ആത്മാര്‍ത്ഥനിറഞ്ഞ പ്രയ്‌തനങ്ങളുമായി അതിന്റെ അണിയറ പ്രവര്‍ത്തകര്‍ മുന്നില്‍ തന്നെയുണ്ട്‌. 'വേട്ട'യ്‌ക്കായി രാജേഷ്‌ പിള്ളയെന്ന ആ കപ്പിത്താന്‍ രാത്രി-പകല്‍ ഭേദമില്ലാതെ അത്രയേറെ കഷ്‌ടപ്പെട്ടതിന്‌ അവര്‍ സാക്ഷികളുമാണ്‌....

Read More

ഊരിലെ മിടുക്കി

ഒരു ജോലിക്കും അതുവഴി ജീവിതം കരുപിടിപ്പിക്കാനും എല്ലാവരും പഠിക്കുമ്പോള്‍ ഇതിനൊന്നിനുമല്ലാതെ കാടും മലയും ഇറങ്ങി നാട്ടിലെത്തി പ്രീതയും പഠിക്കുകയാണ്‌, എല്ലാവരെയും പോലെ ഒരു ജോലി നേടി നാല്‌ പുത്തനുണ്ടാക്കി തന്റെയും കുടുംബത്തിന്റെയും മാത്രം ജീവിതം ഭദ്രമാക്കാനല്ല പ്രീതയുടെ പഠനം....

Read More

ചിത്രകലയിലെ ദാര്‍ശനികന്‍

കേരളീയ ചിത്രകലയ്‌ക്ക് രാജന്‍ കൃഷ്‌ണന്‍ നല്‍കിയ സംഭാവന രാജന്‍ ചിത്രകാരനായി ജീവിച്ചു എന്നുള്ളതുതന്നെയാണ്‌. പ്രകൃതിയുടെ നിറവ്‌ പകര്‍ത്തി മാനവികനായി ദര്‍ശനീകനായി ചിത്രകലയില്‍ രാജന്‍ കൃഷ്‌ണന്‌ ജീവിക്കാന്‍ സാധിച്ചു. മാത്രമല്ല സ്വന്തം ഭൂപ്രകൃതിയില്‍നിന്നുകൊണ്ട്‌ ചിത്രകലയിലൂടെ പ്രതികരിക്കാനും രാജന്‌ സാധിച്ചു....

Read More

എഴുതിത്തീരാത്ത വിശേഷണങ്ങള്‍

ഭാഷ ആശയവിനിമയത്തിന്‌ എന്ന നിര്‍വചനത്തിലൂന്നിയാണ്‌ സാഹിത്യ- സാംസ്‌കാരിക-നവോത്ഥാന കര്‍മ്മമണ്ഡലങ്ങള്‍ ഇന്നും പ്രതിഫലിക്കുന്നത്‌. എന്നാല്‍ ആശയവിനിമയത്തിനെന്നതിലുപരി ഭാഷയെ ജീവന്‍ സ്‌പന്ദിക്കുന്ന വാങ്‌മയങ്ങളാക്കി വരച്ചിടാന്‍ ചില സാഹിത്യവിശാരദന്‍മാര്‍ക്കു കഴിഞ്ഞിട്ടുണ്ട്‌. ചിലരെങ്കിലും സമീപിക്കാന്‍ വയ്യാതെ ഭയന്ന്‌ പിന്‍മാറുന്ന സംസ്‌കൃതത്തിലാവുമ്പോള്‍ കൈകാര്യം ചെയ്യുന്ന എഴുത്തുകാരന്റെ കഴിവിനു മികവേറും....

Read More

അതിജീവനത്തിന്റെ കവിത

ചിലര്‍ക്ക്‌ കവിതയെഴുത്ത്‌ ആത്മാവിഷ്‌കാരത്തിനുള്ള ചൂണ്ടുപലകയാണ്‌. ചിലര്‍ക്ക്‌ സാമൂഹ്യ വിമര്‍ശനത്തിനുള്ള ആയുധവും. അപൂര്‍വം ചിലര്‍ക്ക്‌ പ്രശസ്‌തിയിലേക്കുള്ള കുറുക്കുവഴിയുമാണ്‌ കവിത....

Read More

വെള്ളിത്തിരയിലെ സുതാര്യരേഖകള്‍

നേരിന്റെ നേര്‍ക്കാഴ്‌ചകള്‍ അടയാളപ്പെടുത്തുന്ന രേഖീയമായ ചലച്ചിത്രങ്ങളുടെ ലോകത്തിലെ ഏറ്റവും ബൃഹത്തായ മേളകളിലൊന്നായ മിഫ്‌ - എം.ഐ.എഫ്‌.എഫ്‌.(മുംബൈ അന്തര്‍ദേശീയ ചലച്ചിത്രോത്സവം) ജനുവരി 28 മുതല്‍ ഫെബ്രുവരി 3 വരെ മുംബൈയില്‍ അരങ്ങേറി. രണ്ടുവര്‍ഷം കൂടുമ്പോള്‍ നടത്തപ്പെടുന്ന ഡോക്യുമെന്ററി, ഷോര്‍ട്ട്‌, അനിമേഷന്‍ ചിത്രങ്ങളുടെ ഗൗരവമേറിയ മേളയാണ്‌ മിഫ്‌....

Read More

മോന്‍സ്‌ കടുത്തുരുത്തിയുടെ വികസന നായകന്‍

അഡ്വ. മോന്‍സ്‌ ജോസഫ്‌ രണ്ടു വര്‍ഷമേ പൊതുമരാമത്ത്‌ മന്ത്രിയായിരുന്നിട്ടുള്ളൂ, പക്ഷേ ഇക്കാലയളവിലെ അനുഭവം മുഴുവന്‍ അദ്ദേഹം സ്വന്തം മണ്ഡലത്തിലെ 'വഴി'യിലിറക്കിയിട്ടുണ്ടെന്നു വോട്ടര്‍മാര്‍ പറയും. കാരണം മറ്റൊന്നുമല്ല, കേരളത്തില്‍ റോഡ്‌ വികസന രംഗത്ത്‌ ഇത്രയേറെ കുതിച്ചുചാട്ടമുണ്ടായ ഒരു മണ്ഡലം കടുത്തുരുത്തിയില്ലാതെ മറ്റൊന്നു കാണില്ല....

Read More

വിധിയെ ഓടി തോല്‍പ്പിച്ചവന്റെ കാലുകള്‍ ചുവപ്പുനാടയില്‍...

ജന്മനാല്‍ ഇടതുകൈ ഇല്ല. വലതുകൈ വൈകല്ല്യംബാധിച്ചതും. ഇടുക്കി കഞ്ഞിക്കുഴി പള്ളിക്കുന്നേല്‍ പരേതനായ ദാസിന്റേയും ചിന്നമ്മയുടേയും മകനായ പി.ഡി.പ്രമോദിന്റെ അവസ്‌ഥയാണിത്‌. ജീവിതം പരസഹായംകൊണ്ടുമാത്രം ജീവിച്ചുതീര്‍ക്കേണ്ട ഇയാള്‍ രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെടുന്ന കായികപ്രതിഭയാണ്‌....

Read More

പ്രേതങ്ങള്‍ക്കും ഒരു കാവ്‌

കേരളത്തില്‍ അപൂര്‍വമാണ്‌ പേനക്കാവുകള്‍. ഗതികിട്ടാതെ അലയുന്ന ആത്മാവിനെയാണ്‌ പേന എന്നുപറയുന്നത്‌. അതിനെ കുടിയിരുത്തിയിട്ടുള്ള ഇടമാണ്‌ പേനക്കാവ്‌. ചിലരിലേക്ക്‌ പേന ആവേശിക്കുമത്രേ. അപ്പോള്‍ നിലത്തുവീണുരുളുകയും പുലമ്പുകയും ചെയ്യും. ആ ആത്മാവിന്‌ സദ്‌ഗതി ലഭിക്കാനുള്ള കര്‍മ്മങ്ങള്‍ ചെയ്യാന്‍ ബന്ധുക്കളെ ബോധ്യപ്പെടുത്താനാണ്‌ ഈ പ്രവേശനം....

Read More
Ads by Google
Ads by Google
Back to Top