Main Home | Feedback | Contact Mangalam
Ads by Google

Sunday Mangalam

ഡിങ്കന്‍ വരുന്നൂ........

ഡിങ്കോയിസം 'ഡിങ്കന്‍(വ) പറയുന്നു, ഈ പങ്കിലക്കാട്ടില്‍ നമ്മുടെ കൈയിലിരിപ്പു കൊണ്ട്‌ നാമെല്ലാം ഒന്നിനൊന്നു വ്യത്യസ്‌തരാണ്‌' സമകാലിക ജീവിതത്തില്‍ മതം നടത്തുന്ന കടന്നുകയറ്റങ്ങള്‍ക്കെതിരേ മുഖ്യധാരാ രാഷ്‌ട്രീയവും മാധ്യമലോകവും നിശബ്‌ദരാകുമ്പോഴാണു ട്രോള്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ മതങ്ങളെ പരിഹസിച്ചു 'ഡിങ്കോയിസം' ജനിച്ചത്‌....

Read More

നബിയുടെ നാടുകാണാം

ലോക മുസ്ലിംകളുടെ പുണ്യഭൂമിയാണ്‌ സൗദി അറേബ്യ. ചരിത്രപ്രധാനവും പ്രകൃതി രമണീയവുമായ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍കൊണ്ട്‌ അനുഗൃഹീതമായ നാടാണു സൗദി. മാര്‍ച്ചുമാസം മുതല്‍ ഉംറ വിസയില്‍ എത്തുന്നവര്‍ക്കു മക്ക, മദീന, എന്നീ പുണ്യ സ്‌ഥലങ്ങളെ കൂടാതെ സൗദിയിലെ ചരിത്ര പ്രാധാന്യമുളള സ്‌ഥലങ്ങള്‍കൂടി സന്ദര്‍ശിക്കാന്‍ അവസരം നല്‍കുന്ന ഉംറ പ്ലസ്‌ വിസ പദ്ധതി പ്രാബല്യത്തില്‍ വരികയാണ്‌....

Read More

ഓര്‍മകളിലാണ്‌ എന്റെ കവിതയുടെ വേരുകള്‍-എം.ആര്‍. രേണുകുമാര്‍

പാര്‍ശ്വവത്‌കൃത/ദളിത്‌ സാഹിത്യ മേഖലകളില്‍ സൃഷ്‌ടിപരമായ സംഭാവനകള്‍ നല്‍കിയ എം.ആര്‍. രേണുകുമാര്‍ വിവിധ വിഷയങ്ങളില്‍ പ്രതികരിക്കുന്നു. ? എന്താണു താങ്കള്‍ക്കു കവിത നിര്‍വചനങ്ങള്‍ക്കോ ധാരണകള്‍ക്കോ അത്രവേഗം വഴങ്ങിത്തരുന്ന ഒന്നല്ല കവിത. ഇനി വഴങ്ങിയാല്‍തന്നെ അതിനു പുറത്തേക്ക്‌ വഴുതുവാനുള്ള ഒരു സ്വാഭാവിക പ്രവണത കവിതയ്‌ക്കുണ്ട്‌....

Read More

മഹേഷിനെ തല്ലിയ ജിംസണ്‍

തിയറ്ററില്‍ നിറഞ്ഞോടുന്ന 'മഹേഷിന്റെ പ്രതികാര'ത്തില്‍ മഹേഷിനെ കവലയിലിട്ട്‌ നാട്ടുകാര്‍ നോക്കിനില്‍ക്കേ തല്ലി തവിടുപൊടിയാക്കുന്ന ജിംസണ്‍ എന്ന വില്ലനെ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. സിനിമയില്‍ മഹേഷിനെ തീവ്ര പ്രതികാരത്തിലേക്കു നയിക്കുന്ന വില്ലനായി നിറഞ്ഞാടിയത്‌ നടന്‍ സുജിത്‌ ശങ്കറാണ്‌....

Read More

ഒറ്റയാന്‍ പ്രസ്‌ഥാനം

'ഏകാംഗ സാംസ്‌കാരിക പ്രസ്‌ഥാനം' എന്ന പ്രയോഗം നോവലിസ്‌റ്റ് സി. രാധാകൃഷ്‌ണന്റേതാണ്‌....

Read More

രാമചന്ദ്രവിലാസവും മഹാകവിയും വിസ്‌മൃതിയില്‍

സംസ്‌കൃത മഹാകാവ്യങ്ങളുടെ ചുവടുപിടിച്ചാണു മലയാളത്തില്‍ മഹാകാവ്യങ്ങള്‍ രചിക്കപ്പെട്ടത്‌. ചെറുശേരിയുടെ കൃഷ്‌ണഗാഥയാണു ഭാഷയിലെ ഒന്നാമത്തെ മഹാകാവ്യമെന്നാണു ചില സാഹിത്യകുരന്മാരുടെ അഭിപ്രായം. മറ്റു ചിലരുടെ അഭിപ്രായത്തില്‍ ഈ സ്‌ഥാനം കുഞ്ചന്‍നമ്പ്യാരുടെ ശ്രീകൃഷ്‌ണചരിതം മണിപ്രവാളത്തിനാണ്‌....

Read More

നാടകം എനിക്ക്‌ രാഷ്‌ട്രീയ പ്രവര്‍ത്തനമാണ്‌

നാടകം അതിരില്ലാത്ത സ്വാതന്ത്ര്യമാണ്‌. സാമൂഹിക ഇടപെടലും രാഷ്‌ട്രീയ പ്രവര്‍ത്തനവുമാണ്‌. നാലു പതിറ്റാണ്ടുനീണ്ട നാടകജീവിതത്തിന്റെ അനുഭവത്തില്‍നിന്നു ഗണേഷ്‌കുമാര്‍ ഇതു പറയുമ്പോള്‍ അവിശ്വസിക്കേണ്ടതില്ല. ജി. ശങ്കരപ്പിള്ള, വയലാ വാസുദേവന്‍പിള്ള, എസ്‌. രാമനുജം തുടങ്ങിയ മഹാരഥന്മാരുടെ കളരിയില്‍ ഏകലവ്യനെപ്പോലെ നാടകം ആത്മാവിലേക്ക്‌ ഉണര്‍ത്തിയ കലാകാരനാണ്‌ ഗണേഷ്‌. ചെയ്‌ത നാടകങ്ങള്‍ക്കു കണക്കില്ല. ?...

Read More

120 വര്‍ഷത്തിനിടയില്‍ ആഘോഷമില്ലാതെ കുംഭതിരുവാതിര

ഷബീറില്ലാത്തിനാല്‍ എല്ലാവര്‍ഷത്തെയും പോലെ പുത്തന്‍നട ശ്രീദേവേശ്വര ക്ഷേത്രത്തിലെ ഉത്സവത്തിന്‌ ഇത്തവണ ആഘോഷങ്ങളില്ല. ഈ വിവരം അറിയിച്ചുകൊണ്ട്‌ ക്ഷേത്രത്തിനു മുന്നില്‍ ബോര്‍ഡും കമ്മിറ്റി സ്‌ഥാപിച്ചു. നമ്മുടെ പ്രിയസുഹൃത്തും കമ്മിറ്റിയംഗവുമായ ഷബീര്‍ ആകസ്‌മിക വിയോഗത്തില്‍ അനുശോചിച്ചു കൊണ്ട്‌ അന്നദാനം, ഘോഷയാത്ര, മറ്റ്‌ ആഘോഷങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ തീരുമാനിച്ചതായും ബോര്‍ഡിലുണ്ട്‌....

Read More

മകനേ നിനക്കായ്‌

കഴിഞ്ഞ ചൊവ്വാഴ്‌ച കുംഭ തിരുവാതിര മഹോത്സവത്തിനു കൊടിയേറിയ തിരുവനന്തപുരം വക്കം പുത്തന്‍നട ശ്രീദേവേശ്വര ക്ഷേത്രത്തിനു മുന്നില്‍ കൊടിതോരണങ്ങളും അലങ്കാരങ്ങളുമില്ല. ഉത്സവ അന്തരീക്ഷത്തിനു പകരം ഒരു മരണവീടു പോലെ മൂകമാണീ ക്ഷേത്രം. ഉത്സവം വിളംബരം ചെയ്‌തുകൊണ്ടു മുകളിലേറിയ വര്‍ണക്കൊടിക്കു താഴെയൊരു കറുത്ത കൊടികൂടിയുണ്ടിവിടെ....

Read More

കവിതയില്ലാത്ത ഒരു പാട്ടും ഞാനെഴുതിയിട്ടില്ല-എം.ഡി.രാജേന്ദ്രന്‍

ചലച്ചിത്രഗാന രചയിതാവ്‌, സംഗീത സംവിധായകന്‍, കവി, സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്‌തനായ എം.ഡി. രാജേന്ദ്രനുമായുള്ള അഭിമുഖം ?...

Read More

വിദ്യാവനങ്ങള്‍ തളിരിടുമ്പോള്‍

വെറുതെ കൊഴിഞ്ഞുപോകേണ്ടിയിരുന്ന ബാല്യങ്ങളായിരുന്നു അവരുടേത്‌. അട്ടപ്പാടിയിലെയും ആനക്കട്ടിയിലെയും അവിടങ്ങളിലെ നിരവധി നിരവധിയായ ഊരുകളിലും കൊഴിഞ്ഞുപോകേണ്ടിയിരുന്ന ജന്മങ്ങള്‍. ഗോത്രമേഖലയില്‍നിന്ന്‌ നിത്യവും നമ്മെ തേടിയെത്തുന്ന ദുരന്ത സ്‌ഥിതിവിവരക്കണക്കുകള്‍ ആകുമായിരുന്നവര്‍. പക്ഷേ ഇന്നവര്‍ ഒരു സ്‌കൂളിലിരിക്കുന്നു....

Read More

ആനപ്പാഠം

വിനയ ശങ്കരന്‍ എന്ന ആനയും ന്യൂസ്‌ ക്യാമറമാനും തമ്മില്‍ എന്താണു ബന്ധം എന്ന ചോദ്യത്തിനുത്തരം പി.പി. സലിം പറയും. ഒരു കാട്ടാന നാട്ടില്‍ ജീവിക്കുമ്പോള്‍ എന്തെല്ലാം പ്രയാസമുണ്ടാകും? ഇരുപത്തിനാലു മണിക്കൂറും വാര്‍ത്തകള്‍ക്കുവേണ്ടി സഞ്ചരിക്കുന്ന സലീമിന്റെ ചോദ്യത്തിന്‌ ഉത്തരം പറയുക പ്രയാസമാണ്‌. എന്നാല്‍, ഈ ചോദ്യത്തിനുള്ള ഉത്തരം ഡോക്യുമെന്ററി രൂപത്തില്‍ സലീം നമ്മള്‍ക്ക്‌ പറഞ്ഞുതരും....

Read More
Ads by Google
Ads by Google
Back to Top