Main Home | Feedback | Contact Mangalam
Ads by Google

University news

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി. സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ എല്‍.എല്‍.ബി പ്രവേശനം മഹാത്മാ ഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ പഞ്ചവല്‍സര ബി.ബി.എ എല്‍.എല്‍.ബി (ഓണേഴ്‌സ്)/ത്രിവല്‍സര എല്‍.എല്‍.ബി കോഴ്‌സുകള്‍ക്ക്‌ അപേക്ഷ ക്ഷണിച്ചു. പഞ്ചവല്‍സര ബി.ബി.എ എല്‍.എല്‍.ബി യ്‌ക്ക് അപേക്ഷിക്കുന്നവര്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ അംഗീകൃത പ്ലസ്‌ടു/ഹയര്‍ സെക്കണ്ടറി പരീക്ഷ പാസ്സായിരിക്കണം....

Read More

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി സ്‌കൂള്‍ ഓഫ്‌ ടെക്‌നോളജി ആന്‍ഡ്‌ അപ്ലൈഡ്‌ സയന്‍സസ്‌: പ്രവേശനം എം.ജി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ്‌ ടെക്‌നോളജി ആന്റ്‌ അപ്ലൈഡ്‌ സയന്‍സസിന്റെ കോട്ടയം, ഇടപ്പള്ളി, പത്തനംതിട്ട സെന്ററുകളിലെ എം.സി.എ, കോട്ടയം സെന്ററിലെ ബി.ടെക്‌ പോളിമര്‍ എഞ്ചിനീയറിംഗ്‌, ഇടപ്പള്ളി സെന്ററിലെ എം.എസ്‌.സി അപ്ലൈഡ്‌ ഇലക്രേ്‌ടാണിക്‌സ് എന്നീ കോഴ്‌സുകള്‍ക്ക്‌ ഇപ്പോള്‍ അപേക്ഷിക്കാം....

Read More

സര്‍വകലാശാലാ വാര്‍ത്ത

എം.ജി. ബിരുദ പ്രവേശനം: കോളജുകളുടെ അഫിലിയേഷന്‍ ഉറപ്പാക്കി അപേക്ഷിക്കണം മാനേജ്‌മെന്റ്‌/സ്‌പോര്‍ട്‌സ്/കള്‍ച്ചറല്‍ ക്വാട്ടകളില്‍ ബിരുദപ്രവേശനത്തിന്‌ കോളജുകളില്‍ നേരിട്ട്‌ അപേക്ഷിക്കുന്നവര്‍ സര്‍വകലാശാലയുടെ ബിരുദ ഏകജാലക വെബ്‌സൈറ്റ്‌ (യു.ജി. ക്യാപ്‌) പരിശോധിച്ച്‌ അപേക്ഷിക്കുന്ന കോളജ്‌ നിലവില്‍ അഫിലിയേഷന്‍ ലഭിക്കുകയോ നീട്ടിക്കിട്ടുകയോ ചെയ്‌തിട്ടുള്ളവയാണെന്ന്‌ ഉറപ്പുവരുത്തണം....

Read More

സര്‍വ്വകലാശാലാ വാര്‍ത്തകള്‍

എം.ജി. സ്വാശ്രയ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു എം.ജി സര്‍വ്വകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടത്തുന്ന സ്വാശ്രയ സ്‌ഥാപനങ്ങളിലേക്ക്‌ 2016-17 വര്‍ഷത്തെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു....

Read More

സര്‍വകലാശാലാ വാര്‍ത്ത

എം.ജി. ബി.കോം (പ്രൈവറ്റ്‌ )പരീക്ഷകള്‍ മാറ്റി, ബി.എ പരീക്ഷകള്‍ക്കു മാറ്റമില്ല ജൂണ്‍ 3,6,8 തീയതികളില്‍ നടത്തുവാന്‍ നിശ്‌ചയിച്ചിരുന്ന മൂന്നാം സെമസ്‌റ്റര്‍ ബി.കോം (സി.ബി.സി.എസ്‌.എസ്‌ - പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍) ഡിഗ്രി പരീക്ഷകള്‍ യഥാക്രമം ജൂണ്‍ 16,17,20 തീയതികളില്‍ നടത്തുവാനായി മാറ്റി. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല....

Read More

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി. എം.ടെക്‌ പ്രവേശനപ്പരീക്ഷ: അഡ്‌മിറ്റ്‌ കാര്‍ഡ്‌ സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ്‌ കെമിക്കല്‍ സയന്‍സിലെ എം.ടെക്‌ പോളിമര്‍ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി പ്രോഗ്രാമിലേക്ക്‌ അപേക്ഷ നല്‍കിയവര്‍ക്കായി മെയ്‌ 28ന്‌ 2 മണിക്ക്‌ കോട്ടയം സി.എം.എസ്‌ കോളജില്‍ വച്ച്‌ പ്രവേശനപ്പരീക്ഷ നടത്തും. അപേക്ഷകര്‍ക്ക്‌ അഡ്‌മിറ്റ്‌ കാര്‍ഡുകള്‍ തപാലില്‍ അയച്ചിട്ടുണ്ട്‌....

Read More

സര്‍വകലാശാലാ വാര്‍ത്ത

എം.ജി. പരീക്ഷ മാറ്റി മെയ്‌ 23ന്‌ നടത്തുവാന്‍ നിശ്‌ചയിച്ചിരുന്ന പത്താം സെമസ്‌റ്റര്‍ പഞ്ചവല്‍സര ബി.ബി.എ എല്‍.എല്‍.ബി ഡിഗ്രി പരീക്ഷ മെയ്‌ 25ന്‌ നടത്തുന്നതിനായി മാറ്റി....

Read More

സര്‍വകലാശാലാ വാര്‍ത്ത

എം.ജി. പി.ജി പ്രവേശനം: അപേക്ഷാ വിവരങ്ങള്‍ തിരുത്താം വിവിധ പഠനവകുപ്പുകളിലെ പി.ജി. പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക്‌ വിവരങ്ങള്‍ തിരുത്താന്‍ ഇന്നു രാത്രി എട്ടു വരെ അവസരം ലഭിക്കും. അപേക്ഷാ നമ്പറും പാസ്‌ വേഡും നല്‍കി ലോഗിന്‍ ചെയ്‌താണ്‌ അപേക്ഷ പരിശോധിക്കേണ്ടത്‌. അപേക്ഷകന്റെ പേര്‌, കാറ്റഗറി, ഓപ്‌ഷനുകള്‍, പരീക്ഷാ കേന്ദ്രങ്ങള്‍ എന്നിവയൊഴികെയുള്ള വിവരങ്ങളാണ്‌ തിരുത്താവുന്നത്‌....

Read More

സര്‍വകലാശാലാ വാര്‍ത്ത

എം.ജി. അപേക്ഷാ തീയതി രണ്ടാം സെമസ്‌റ്റര്‍ എം.എഡ്‌ (2011 മുതല്‍ 2014 അഡ്‌മിഷന്‍) ഡിഗ്രി പരീക്ഷകള്‍ക്ക്‌ പിഴകൂടാതെ മെയ്‌ 23 വരെയും 50 രൂപ പിഴയോടെ 24 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 27 വരെയും അപേക്ഷിക്കാം. അപേക്ഷകര്‍ ഓരോ പേപ്പറിനും 20 രൂപ വീതം (പരമാവധി 100 രൂപ) സി.വി ക്യാമ്പ്‌ ഫീസായി നിശ്‌ചിത പരീക്ഷാ ഫീസിന്‌ പുറമെ അടയ്‌ക്കണം....

Read More

എം.ജി സര്‍വ്വകലാശാല

പരീക്ഷ മാറ്റി ഇന്ന്‌ (മെയ്‌ 10) നടത്തുവാന്‍ നിശ്‌ചയിച്ചിരുന്ന നാലാം സെമസ്‌റ്റര്‍ ബി.ബി.എ സി.ബി.സി.എസ്‌.എസ്‌ ഓഫ്‌ കാമ്പസ്‌ കോംപ്ലിമെന്ററി എട്ട്‌ മാനേജീരിയല്‍ ഇക്കണോമിക്‌സ് പരീക്ഷ മെയ്‌ 12ന്‌ രാവിലെ 10 മുതല്‍ 1 വരെ നടത്തുന്നതിനായി പുനഃക്രമീകരിച്ചു....

Read More

മഹാത്മാ ഗാന്ധി സര്‍വ്വകലാശാല വാര്‍ത്ത

പരീക്ഷാ കേന്ദ്രം കോട്ടയം മൗണ്ട്‌ കാര്‍മ്മല്‍ കോളജ്‌ ഓഫ്‌ ടീച്ചര്‍ എജ്യൂക്കേഷന്‍ വോട്ടെണ്ണല്‍ കേന്ദ്രമായതിനാല്‍ മെയ്‌ 20ന്‌ തുടങ്ങുന്ന ദ്വിവത്സര എം.എഡ്‌ രണ്ടാം സെമസ്‌റ്റര്‍ റഗുലര്‍ പരീക്ഷയ്‌ക്ക് അവിടെ പരീക്ഷാ കേന്ദ്രമുണ്ടാവില്ല....

Read More

സര്‍വകലാശാലാ വാര്‍ത്ത

എം.ജി. യു.ജി.സി. - നെറ്റ്‌/ജെ.ആര്‍.എഫ്‌. പരീക്ഷാ പരിശീലനം യു.ജി.സി. നടത്തുന്ന മാനവികവിഷയങ്ങള്‍ക്കുള്ള നെറ്റ്‌/ജെ.ആര്‍.എഫ്‌. പരീക്ഷയുടെ ജനറല്‍ പേപ്പറിന്‌ വേണ്ടിയുള്ള പരിശീലനം എംപ്ലോയ്‌മെന്റ്‌ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഉടന്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കു ഫോണ്‍: 0481 - 2731025 പ്രാക്‌ടിക്കല്‍ ആറാം സെമസ്‌റ്റര്‍ ബി.എസ്‌സി....

Read More
Ads by Google
Ads by Google
Back to Top