Main Home | Feedback | Contact Mangalam
Ads by Google

University news

സര്‍വകലാശാലാ വാര്‍ത്ത

എം.ജി. പ്രാക്‌ടിക്കല്‍ പരീക്ഷ ഒന്നാം സെമസ്‌റ്റര്‍ ബി.വോക്ക്‌ ഫുഡ്‌ പ്രോസസിംങ്‌ ടെക്‌നോളജി (20142015 അഡ്‌മിഷന്‍) ജനുവരി 2016 ഡിഗ്രി പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 23,24,29 തീയതികളില്‍ പാലാ സെന്റ്‌ തോമസ്‌ കോളജില്‍ വച്ച്‌ നടത്തും. പരീക്ഷാഫലം 2015 ഏപ്രില്‍ മാസത്തില്‍ നടത്തിയ ഒന്നു മുതല്‍ നാലുവരെയുളള സെമസ്‌റ്റര്‍ ബി.ബി.എ (ഓഫ്‌ കാമ്പസ്‌) സി.ബി.സി.എസ്‌.എസ്‌ ഇംഗ്ലീഷ്‌(2012 അഡ്‌മിഷന്‍), 2013 ...

Read More

എം.ജി. സര്‍വകലാശാല വാര്‍ത്ത

പ്രാക്‌ടിക്കല്‍/വൈവാ വോസി പരീക്ഷ ഒന്നാം വര്‍ഷ ബി.എസ്‌.സി നഴ്‌സിങ്‌ (പുതിയ സ്‌കീം - 2014 അഡ്‌മിഷന്‍ റഗുലര്‍, 2014ന്‌ മുന്‍പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്‌ടിക്കല്‍/വൈവാ വോസി പരീക്ഷകള്‍ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച്‌ 4 വരെ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ നഴ്‌സിങ്‌ എജ്യൂക്കേഷന്റെ പുതുപ്പള്ളി, പാലാ, ഗാന്ധിനഗര്‍, പത്തനംതിട്ട, മണിമലക്കുന്ന്‌, നെടുങ്കണ്ടം എന്നീ കേന്ദ്രങ്ങളിലും, കങ്ങഴ തിയോഫ...

Read More

സര്‍വ്വകലാശാല വാര്‍ത്ത

എം.ജി. പുതുക്കിയ പരീക്ഷാ തീയതി ഫെബ്രുവരി 17ന്‌ നിശ്‌ചയിച്ചിരുന്നതും മാറ്റിവച്ചതുമായ പരീക്ഷകളുടെ പുതുക്കിയ തീയതി പ്രസ്‌ദ്ധീകരിച്ചു....

Read More

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി. പ്രാക്‌ടിക്കല്‍ പരീക്ഷ ഒന്നാം സെമസ്‌റ്റര്‍ ബി.വോക്‌ സസ്‌റ്റെയിനബിള്‍ അഗ്രികള്‍ച്ചര്‍ ജനുവരി 2016 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ പരീക്ഷ ഫെബ്രുവരി 23 മുതല്‍ 29വരെ പാലാ സെന്റ്‌ തോമസ്‌ കോളജില്‍ വച്ച്‌ നടത്തും. എം.ഫില്‍ സീറ്റ്‌ ഒഴിവ്‌ സ്‌കൂള്‍ ഓഫ്‌ ലെറ്റേഴ്‌സില്‍ എം.ഫില്‍ മലയാളം വിഷയത്തില്‍ പട്ടികവര്‍ഗക്കാര്‍ക്ക്‌ ഒരു സീറ്റ്‌ ഒഴിവുണ്ട്‌....

Read More

സര്‍വകലാശാലാ വാര്‍ത്ത

എം.ജി. പരീക്ഷാ ഫലം 2015 ഡിസംബര്‍ മാസത്തില്‍ നടത്തിയ രണ്ടാം വര്‍ഷ ബാച്ചിലര്‍ ഓഫ്‌ ഫിസിയോതൊറാപ്പി (2013 അഡ്‌മിഷന്‍ റഗുലര്‍/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്‌മപരിശോധനയ്‌ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഫെബ്രുവരി 27 വരെ അപേക്ഷിക്കാം. 2015 ഡിസംബര്‍ മാസത്തില്‍ നടത്തിയ ഒന്നാം വര്‍ഷ ബാച്ചിലര്‍ ഓഫ്‌ ഫാര്‍മസി ( ബി.ഫാം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി....

Read More

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി. പരീക്ഷാ തീയതി എറണാകുളം ഗവ.ലോ കോളജിലെ എട്ടാം സെമസ്‌റ്റര്‍ ബി.എ (ക്രിമിനോളജി) എല്‍.എല്‍.ബി (ഓണേഴ്‌സ്) 2015ന്‌ മുന്‍പുള്ള അഡ്‌മിഷന്‍ ഡിഗ്രി പരീക്ഷകള്‍ മാര്‍ച്ച്‌ 17 ന്‌ ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ മാര്‍ച്ച്‌ 2 വരെയും 50 രൂപ പിഴയോടെ 3 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 8 വരെയും സ്വീകരിക്കും....

Read More

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി. പ്രാക്‌ടിക്കല്‍ പരീക്ഷ ഒന്നാം സെമസ്‌റ്റര്‍ ബി.എസ്‌.സി അപ്പാരല്‍ ആന്റ്‌ ഫാഷന്‍ ഡിസൈന്‍, ബി.എഫ്‌.റ്റി (സി.ബി.സി.എസ്‌.എസ്‌ - 2015 അഡ്‌മിഷന്‍ റഗുലര്‍/2014, 13 അഡ്‌മിഷന്‍ ഇംപ്രൂവ്‌മെന്റ്‌,സപ്ലിമെന്ററി), ബാച്ചിലര്‍ ഓഫ്‌ വൊക്കേഷണല്‍ ഫാഷന്‍ ടെക്‌നോളജി (2014, 2015 അഡ്‌മിഷന്‍ റഗുലര്‍) ഡിഗ്രി പരീക്ഷകളുടെ പ്രാക്‌ടിക്കല്‍ ഫെബ്രുവരി 17 മുതല്‍ അതത്‌ കോളജുകളില്‍ നടത്തും....

Read More

സര്‍വകലാശാല വാര്‍ത്ത

എം.ജി. ബി.എഡ്‌. പരീക്ഷ പുനഃക്രമീകരിച്ചു ഈമാസം മൂന്നിന്‌ നടത്താന്‍ നിശ്‌ചയിച്ചിരുന്നതും എട്ടിലേക്കു മാറ്റിവച്ചതുമായ ബി.എഡ്‌ (2009ന്‌ മുന്‍പുള്ള അഡ്‌മിഷന്‍ മേഴ്‌സി ചാന്‍സ്‌/2009 മുതല്‍ 2012 അഡ്‌മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ തിയററ്റിക്കല്‍ ബേസസ്‌ ഓഫ്‌ ഇംഗ്ലീഷ്‌ എജ്യൂക്കേഷന്‍ എന്ന പേപ്പറിന്റെ പരീക്ഷ ഈ മാസം ഒന്‍പതിന്‌ നടത്തും. ബി.എസ്സി....

Read More

സര്‍വകലാശാലാ വാര്‍ത്ത

എം.ജി. പരീക്ഷാ തീയതി രണ്ടാം വര്‍ഷ ബി.ഫാം (പുതിയ സ്‌കീം - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ ഫെബ്രുവരി 18 മുതല്‍ നടത്തും. അപേക്ഷകള്‍ പിഴകൂടാതെ ഫെബ്രുവരി 8 വരെയും 50 രൂപ പിഴയോടെ 9 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 12 വരെയും സ്വീകരിക്കും....

Read More

സര്‍വ്വകലാശാല വാര്‍ത്ത

എം.ജി. മേഴ്‌സി ചാന്‍സ്‌ പരീക്ഷ ബി.എ/ബി.എസ്‌.സി/ബി.കോം/ബി.റ്റി.എസ്‌ മേഴ്‌സി ചാന്‍സ്‌ (2009ന്‌ മുന്‍പുള്ള അഡ്‌മിഷന്‍ - വൊക്കേഷണല്‍ മോഡല്‍ രണ്ട്‌) ഡിഗ്രി പരീക്ഷകള്‍ ഫെബ്രുവരി 3 മുതല്‍ നടത്തും. പരീക്ഷകള്‍ക്ക്‌ താഴെ പറയുന്ന ക്രമീകരണങ്ങള്‍ ചെയ്‌തിരിക്കുന്നു. ബി.എ പരീക്ഷകള്‍ക്ക്‌ കോട്ടയം ജില്ലയിലുള്ള കോളജുകള്‍ തെരഞ്ഞെടുത്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ കോട്ടയം ഗവ....

Read More

സര്‍വ്വകലാശാല വാര്‍ത്ത

തിങ്കളാഴ്‌ച എം.ജി പ്രധാന കാമ്പസിന്‌ അവധി അതിരമ്പുഴ പള്ളി പെരുന്നാള്‍ പ്രമാണിച്ച്‌ പ്രാദേശിക അവധി പ്രഖ്യാപിച്ചതിനാല്‍ ജനുവരി 25ന്‌ (തിങ്കളാഴ്‌ച) എം.ജി സര്‍വ്വകലാശാല പ്രധാന കാമ്പസും പഠനവകുപ്പുകളും തുറന്ന്‌ പ്രവര്‍ത്തിക്കുന്നതല്ല....

Read More

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി. പരീക്ഷാ തീയതി മൂന്നാം സെമസ്‌റ്റര്‍ എം.ടെക്‌ (എല്ലാ ബ്രാഞ്ചുകളും - 2014 അഡ്‌മിഷന്‍ റഗുലര്‍/2013 അഡ്‌മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ഫെബ്രുവരി 11 മുതല്‍ നടത്തും. അപേക്ഷകള്‍ പിഴകൂടാതെ ജനുവരി 28 വരെയും 50 രൂപ പിഴയോടെ 29 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ ഫെബ്രുവരി 3 വരെയും സ്വീകരിക്കും....

Read More
Ads by Google
Ads by Google
Back to Top