Main Home | Feedback | Contact Mangalam
Ads by Google

University news

സര്‍വകലാശാലാ വാര്‍ത്ത

എം.ജി. പരീക്ഷാ തീയതി മൂന്നാം സെമസ്‌റ്റര്‍ എം.ടെക്‌ (എല്ലാ ബ്രാഞ്ചുകളും - 2014 അഡ്‌മിഷന്‍ റഗുലര്‍/2013 അഡ്‌മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ഫെബ്രുവരി 11 മുതല്‍ നടത്തും. അപേക്ഷകള്‍ പിഴകൂടാതെ ജനുവരി 28 വരെയും 50 രൂപ പിഴയോടെ 3 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ ഫെബ്രുവരി 3 വരെയും സ്വീകരിക്കും....

Read More

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി. പരീക്ഷാ തീയതി ഫെബ്രുവരി 3ന്‌ ആരംഭിക്കുന്ന ഒന്നാം സെമസ്‌റ്റര്‍ എം.ബി.എ (പുതിയ സ്‌കീം - 2015 അഡ്‌മിഷന്‍ - റഗുലര്‍/2012 മുതല്‍ 2015 വരെ അഡ്‌മിഷന്‍ സപ്ലിമെന്ററി, പഴയ സ്‌കീം - 2010, 2011 അഡ്‌മിഷന്‍ -മേഴ്‌സി ചാന്‍സ്‌) ഡിഗ്രി പരീക്ഷകള്‍ക്ക്‌ അപേക്ഷിക്കേണ്ട തീയതി പിഴകൂടാതെ ജനുവരി 21 വരെയും 50 രൂപ പിഴയോടെ 22 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 27 വരെയും ആയി പുതുക്കി നിശ്‌ചയിച്ചു....

Read More

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി. പരീക്ഷാ തീയതി അവസാന ബി.ഡി.എസ്‌ പാര്‍ട്ട്‌ രണ്ട്‌ (പുതിയ സ്‌കീം/പഴയ സ്‌കീം - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ഫെബ്രുവരി 9ന്‌ ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ 21 വരെയും 50 രൂപ പിഴയോടെ 22 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 27 വരെയും സ്വീകരിക്കും....

Read More

സര്‍വകലാശാലാ വാര്‍ത്ത

എം.ജി പ്രാക്‌ടിക്കല്‍ പരീക്ഷ മൂന്നാം സെമസ്‌റ്റര്‍ ബി.എസ്‌.സി ഇല്‌ക്രേ്‌ടാണിക്‌സ്, ബി.എസ്‌.സി കംപ്യൂട്ടര്‍ മെയിന്റനന്‍സ്‌ ആന്റ്‌ ഇലക്രേ്‌ടാണിക്‌സ് (റഗുലര്‍/സപ്ലിമെന്ററി) ഡിഗ്രി ഒകേ്‌ടാബര്‍/നവംബര്‍ 2015 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ജനുവരി 21 മുതല്‍ അതത്‌ കോളജുകളില്‍ നടത്തും....

Read More

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി. പ്രാക്‌ടിക്കല്‍ പരീക്ഷ അഫിലിയേറ്റഡ്‌ കോളജുകളിലെ രണ്ടാം സെമസ്‌റ്റര്‍ എം.സി.ജെ (സി.എസ്‌.എസ്‌ - റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്‌) 2016 ജനുവരി ഡിഗ്രി പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ജനുവരി 19ന്‌ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാല വെബ്‌ സൈറ്റില്‍ ലഭിക്കും. ഒന്നാം വര്‍ഷ ബി.ഫാം (സപ്ലിമെന്ററി) ഡിസംബര്‍ 2016 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ജനുവരി 16ന്‌ ആരംഭിക്കും....

Read More

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി. പരീക്ഷാ തീയതി ഒന്നാം സെമസ്‌റ്റര്‍ ബി.വോക്‌ (2014, 2015 അഡ്‌മിഷന്‍) ഡിഗ്രി പരീക്ഷകള്‍ ജനുവരി 21 മുതല്‍ നടത്തും. അപേക്ഷകള്‍ പിഴകൂടാതെ ജനുവരി 11 വരെയും 50 രൂപ പിഴയോടെ 12 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 15 വരെയും സ്വീകരിക്കും. ഒന്നാം സെമസ്‌റ്റര്‍ ഡി.ഡി. എം.സി.എ (2015 അഡ്‌മിഷന്‍ റഗുലര്‍, 2014 അഡ്‌മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ജനുവരി 29 മുതല്‍ നടത്തും....

Read More

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി. പരീക്ഷാ തീയതി നാലാം സെമസ്‌റ്റര്‍ ബാച്ചിലര്‍ ഓഫ്‌ ഹോട്ടല്‍ മാനേജ്‌മെന്റ്‌ (2013ന്‌ മുന്‍പുള്ള അഡ്‌മിഷന്‍ - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ജനുവരി 29 മുതല്‍ നടത്തും....

Read More

സര്‍വ്വകലാശാല വാര്‍ത്ത

എം.ജി. പരീക്ഷാ തീയതി മൂന്നാം വര്‍ഷ എം.എസ്‌.സി മെഡിക്കല്‍ അനാട്ടമി (റഗുലര്‍/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ജനുവരി 29 മുതല്‍ നടത്തും....

Read More

സര്‍വകലാശാലാ വാര്‍ത്ത

എം.ജി. ഓഫ്‌ കാമ്പസ്‌ ബി.എഫ്‌.റ്റി പരീക്ഷയില്‍ മാറ്റം ജനുവരി 16ന്‌ എറണാകുളം സെന്റ്‌ തെരേസാസ്‌ കോളജില്‍ നടത്തുവാന്‍ നിശ്‌ചയിച്ചിരുന്ന അഞ്ചാം സെമസ്‌റ്റര്‍ ബി.എഫ്‌.റ്റി (സി.ബി.സി.എസ്‌.എസ്‌ - ഓഫ്‌ കാമ്പസ്‌) അപ്പാരല്‍ മെഷിനറി ആന്റ്‌ ക്വാളിറ്റി കണ്‍ട്രോള്‍ തിയറി പരീക്ഷ ജനുവരി 5ന്‌ രാവിലെ 10 മുതല്‍ 1 മണി വരെ ഇടപ്പള്ളി സ്‌കൂള്‍ ഓഫ്‌ ടെക്‌നോളജി ആന്റ്‌ അപ്ലൈഡ്‌ സയന്‍സസില്‍ വച്ച്‌ നടത്തുന്നതിനായി പുനഃക്രമീക...

Read More

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി. പി.ജി. പ്രൈവറ്റ്‌ അപേക്ഷാ തീയതി നീട്ടി 2015-16 അദ്ധ്യയന വര്‍ഷത്തെ വിവിധ പി.ജി പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ (ഫുള്‍ കോഴ്‌സ്) 1000 രൂപ ഫൈനോടുകൂടി ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 30 വരെ ദീര്‍ഘിപ്പിച്ചു. പി.ജി ഓണ്‍ലൈന്‍ അപേക്ഷയില്‍ തെറ്റ്‌ തിരുത്തുന്നതിനുള്ള സമയം ഫെബ്രുവരി 1 മുതല്‍ 15 വരെയായി പുതുക്കി നിശ്‌ചയിച്ചു....

Read More

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി. പരീക്ഷാ തീയതി അഞ്ചാം സെമസ്‌റ്റര്‍ ബി.എഫ്‌.റ്റി (സി.ബി.സി.എസ്‌.എസ്‌ - ഓഫ്‌ കാമ്പസ്‌) ഡിഗ്രി പരീക്ഷയുടെ അപ്പാരല്‍ മഷിനറി ആന്റ്‌ ക്വാളിറ്റി കണ്‍ട്രോള്‍ തിയറി പേപ്പറിന്റെ പരീക്ഷ ജനുവരി 16ന്‌ (ശനി) രാവിലെ 10 മുതല്‍ 1 മണി വരെ എറണാകുളം സെന്റ്‌ തെരേസാസ്‌ കോളജില്‍ വച്ച്‌ നടത്തും. പ്രാക്‌ടിക്കല്‍ പരീക്ഷ അഫിലിയേറ്റഡ്‌ കോളജുകളിലെയും സ്‌കൂള്‍ ഓഫ്‌ ടെക്‌നോളജി ആന്റ്‌ അപ്ലൈഡ്‌ സയന്‍സ്‌ കോളജുകളിലെയും രണ...

Read More

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി. പരീക്ഷാ ഫലം 2015 സെപ്‌തംബര്‍ മാസം നടത്തിയ ഒന്നാം വര്‍ഷ ബാച്ചിലര്‍ ഓഫ്‌ ഫിസിയോതെറാപ്പി (റഗുലര്‍/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം സര്‍വ്വകലാശാല വെബ്‌ സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി....

Read More
Ads by Google
Ads by Google
Back to Top