Main Home | Feedback | Contact Mangalam
Ads by Google

University news

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി. പരീക്ഷാ തീയതി ഒന്നാം വര്‍ഷ ബി.എസ്‌.സി നഴ്‌സിങ്‌ (പുതിയ സ്‌കീം - 2014 അഡ്‌മിഷന്‍ റഗുലര്‍, 2014ന്‌ മുന്‍പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ജനുവരി 20 മുതല്‍ നടത്തും. അപേക്ഷകള്‍ പിഴകൂടാതെ ഡിസംബര്‍ 30 വരെയും 50 രൂപ പിഴയോടെ 31 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ ജനുവരി 6 വരെ സ്വീകരിക്കും....

Read More

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി. പരീക്ഷാ കേന്ദ്രമാറ്റം ഡിസംബര്‍ 28 മുതല്‍ 30 വരെ നടത്തുന്ന ഒന്നാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌.എസ്‌ അണ്ടര്‍ ഗ്രാജ്വേറ്റ്‌ ഡിഗ്രി പരീക്ഷകള്‍ക്കും, ഡിസംബര്‍ 30 മുതല്‍ ജനുവരി 5 വരെ നടത്തുന്ന മൂന്നാം സെമസ്‌റ്റര്‍ പി.ജി പരീക്ഷകള്‍ക്കും കോതമംഗലം എം.എ കോളജ്‌ കേന്ദ്രമായുള്ള വിദ്യാര്‍ത്ഥികള്‍ അവിടെ നിന്നും ഹാള്‍ ടിക്കറ്റ്‌ വാങ്ങി കോതമംഗലം എം.എ കോളജ്‌ ഓഫ്‌ എന്‍ജിനീയറിങ്ങില്‍ പരീക്ഷ എഴുതണം. അപേക്ഷാ ത...

Read More

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി. വൈവാ വോസി പരീക്ഷ നാലാം സെമസ്‌റ്റര്‍ മാസ്‌റ്റര്‍ ഓഫ്‌ അപ്ലൈഡ്‌ സയന്‍സ്‌ ഇന്‍ ബയോമെഡിക്കല്‍ ഇന്‍സ്‌ട്രമെന്റേഷന്‍ (2013 അഡ്‌മിഷന്‍ - റഗുലര്‍, 2013ന്‌ മുന്‍പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ വൈവാ വോസി ഡിസംബര്‍ 30ന്‌ കോട്ടയം ഗാന്ധിനഗറിലുള്ള സ്‌കൂള്‍ ഓഫ്‌ മെഡിക്കല്‍ എജ്യൂക്കേഷനില്‍ വച്ച്‌ രാവിലെ 9 മുതല്‍ വൈകിട്ട്‌ 4 വരെ നടത്തും....

Read More

സര്‍വകലാശാലാ വാര്‍ത്ത

എം.ജി. പരീക്ഷാത്തീയതി നാലാം വര്‍ഷ ബി.ഫാം (പുതിയ സ്‌കീം - 2011 അഡ്‌മിഷന്‍ റഗുലര്‍/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ ജനുവരി 25 മുതല്‍ നടത്തും. അപേക്ഷകള്‍ പിഴകൂടാതെ 30 വരെയും 50 രൂപ പിഴയോടെ 31 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ ജനുവരി അഞ്ച്‌ വരെയും സ്വീകരിക്കും....

Read More

സര്‍വകലാശാലാ വാര്‍ത്ത

എം.ജി. പരീക്ഷാ ഫലം 2015 ജനുവരി മാസം നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം.എച്ച്‌.ആര്‍.എം (റഗുലര്‍/സപ്ലിമെന്ററ്‌ി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി....

Read More

സര്‍വകലാശാലാ വാര്‍ത്ത

എം.ജി. പരീക്ഷാ തീയതി രണ്ടാം സെമസ്‌റ്റര്‍ ബി.എ (ക്രിമിനോളജി) എല്‍.എല്‍.ബി (ഓണേഴ്‌സ്), ബി.ബി.എ എല്‍.എല്‍.ബി (ഓണേഴ്‌സ്), ബി.കോം എല്‍.എല്‍.ബി (ഓണേഴ്‌സ്) ഡിഗ്രി പരീക്ഷകള്‍ 2016 ജനുവരി 4ന്‌ ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ ഡിസംബര്‍ 18 വരെയും 50 രൂപ പിഴയോടെ 28 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 29 വരെയും സ്വീകരിക്കും....

Read More

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി. ഒന്നാം സെമസ്‌റ്റര്‍ ഡിഗ്രി പരീക്ഷകള്‍ തിങ്കളാഴ്‌ച എം.ജി സര്‍വ്വകലാശാലയുടെ ഒന്നാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌.എസ്‌ ഡിഗ്രി പരീക്ഷകള്‍ തിങ്കളാഴ്‌ച (ഡിസംബര്‍ 14)ആരംഭിക്കും. മറിച്ചുള്ള വാട്‌സ് ആപ്പ്‌ സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ വൈസ്‌ ചാന്‍സലര്‍ ഡോ.ബാബു സെബാസ്‌റ്റ്യന്‍ ഉത്തരവിട്ടു. (ഈ പരീക്ഷകള്‍ മാറ്റി വച്ചതായി പ്ര?...

Read More

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി. പരീക്ഷാ ഫലം 2015 മാര്‍ച്ച്‌ മാസത്തില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ എം.എച്ച്‌.ആര്‍.എം റഗുലര്‍/സപ്ലിമെന്ററി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്‌മപരിശോധനയ്‌ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഡിസംബര്‍ 26 വരെ അപേക്ഷിക്കാം. 2015 ജനുവരി മാസത്തില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം.എം.എച്ച്‌ (പി.ജി.സി.എസ്‌.എസ്‌) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി....

Read More

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി. പരീക്ഷ മാറ്റി ഇന്ന്‌ ആരംഭിക്കുവാന്‍ നിശ്‌ചയിച്ചിരുന്ന ഒന്നാം സെമസ്‌റ്റര്‍ എം.എച്ച്‌.ആര്‍.എം (2015 അഡ്‌മിഷന്‍ റഗുലര്‍/2015ന്‌ മുന്‍പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഡിസംബര്‍ 9, 11, 14 തീയതികളിലെ പരീക്ഷ മാറ്റി. പ്രസ്‌തുത പരീക്ഷകള്‍ യഥാക്രമം 2016 ജനുവരി 8, 11, 13 തീയതികളില്‍ നടത്തും. പരീക്ഷാ സമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല....

Read More

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി. പരീക്ഷാ തീയതി ഒന്നാം സെമസ്‌റ്റര്‍ ബി.എ സി.ബി.സി.എസ്‌.എസ്‌ ഇംഗ്ലീഷ്‌ കോമണ്‍ കോഴ്‌സ് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്‌ ഇന്‍ ഇംഗ്ലീഷ്‌ സപ്ലിമെന്ററി വൈവാ വോസിയുടെ മുന്‍പ്‌ നടത്തിയ പരീക്ഷകള്‍ക്ക്‌ ഹാജരാകാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ (2009-2012 അഡ്‌മിഷന്‍) ഡിസംബര്‍ 18ന്‌ എം.ജി സര്‍വ്വകലാശാലയിലെ സില്‍വര്‍ ജൂബിലി പരീക്ഷാഭവനില്‍ വച്ച്‌ നടത്തുന്നു....

Read More

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി. പരീക്ഷാ തീയതി രണ്ടാം സെമസ്‌റ്റര്‍ എം.എസ്‌.സി സ്‌പെയ്‌സ് സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി ഡിഗ്രി പരീക്ഷകള്‍ ഡിസംബര്‍ 15 മുതല്‍ അപേക്ഷിക്കാം....

Read More

സര്‍വകലാശാലാ വാര്‍ത്ത

എം.ജി. പ്രാക്‌ടിക്കല്‍ പരീക്ഷ അഞ്ചാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌.എസ്‌ ബി.എസ്‌.സി കെമിസ്‌ട്രി (2011, 2012 അഡ്‌മിഷന്‍സ്‌ - സപ്ലിമെന്ററി) ഡിഗ്രി ഡിസംബര്‍ 2015 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ തീയതികളില്‍ അതത്‌ കോളജുകളില്‍ ഇന്റേണല്‍ പരീക്ഷയായി നടത്തും. പരീക്ഷാ ഫലം 2015 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം.എസ്സി ഫുഡ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി (റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്‌) പി.ജി.സി.എസ്...

Read More
Ads by Google
Ads by Google
Back to Top