Main Home | Feedback | Contact Mangalam
Ads by Google

University news

സര്‍വ്വകലാശാല വാര്‍ത്ത

എം.ജി ഓഫ്‌ കാമ്പസ്‌ പരീക്ഷയുടെ പ്രാക്‌ടിക്കല്‍ 2015 ഏപ്രില്‍/മെയ്‌ മാസങ്ങളില്‍ നടന്ന എം.സി.എ ഓഫ്‌ കാമ്പസ്‌ മൂന്നും നാലും സെമസ്‌റ്റര്‍ റഗുലര്‍/സപ്ലിമന്ററി പരീക്ഷകളുടെ പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ്‌ ടെക്‌നോളജി ആന്റ്‌ അപ്ലൈഡ്‌ സയന്‍സസിന്റെ കോട്ടയം പുല്ലരിക്കുന്നിലുള്ള കേന്ദ്രത്തില്‍ നവംബര്‍ 12 മുതല്‍ നടത്തും....

Read More

സര്‍വ്വകലാശാല വാര്‍ത്ത

എം.ജി. പി.ജി ഏകജാലകം: ഫൈനല്‍ അലോട്‌മെന്റ്‌ എം.ജി പി.ജി ഏകജാലക പ്രവേശനത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക്‌ ഫൈനല്‍ അലോട്‌മെന്റ്‌ നടത്തും. ഇതിലേക്ക്‌ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം....

Read More

സര്‍വ്വകലാശാല വാര്‍ത്ത

എം.ജി. പരീക്ഷാ തീയതി ഒന്നാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌.എസ്‌ അണ്ടര്‍ ഗ്രാജ്വേറ്റ്‌ (റഗുലര്‍/ഇംപ്രൂവ്‌മെന്റ്‌/സപ്ലിമെന്ററി) ഡിഗ്രി കോഴ്‌സിന്റെ നവംബര്‍ പരീക്ഷകള്‍ക്ക്‌ പിഴകൂടാതെ ഒകേ്‌ടാബര്‍ 30 വരെയും 50 രൂപ പിഴയോടെ 31 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ നവംബര്‍ 5 വരെയും അപേക്ഷിക്കാം....

Read More

സര്‍വകലാശാലാ വാര്‍ത്ത

എം.ജി. പരീക്ഷാ തീയതി രണ്ടാം സെമസ്‌റ്റര്‍ ബി.എഡ്‌ (സ്‌പെഷല്‍ എഡ്യൂക്കേഷന്‍ - മെന്റല്‍ റിടാര്‍ഡേഷന്‍) ഡിഗ്രി സി.എസ്‌.എസ്‌- സപ്ലിമെന്ററി) പരീക്ഷകള്‍ നവംബര്‍ 24 മുതല്‍ നടത്തും. അപേക്ഷകള്‍ പിഴകൂടാതെ 29 വരെയും 50 രൂപ പിഴയോടെ 30 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ നവംബര്‍ മൂന്ന്‌ വരെയും സ്വീകരിക്കും....

Read More

സര്‍വകലാശാലാ വാര്‍ത്തകള്‍

പുനഃക്രമീകരിച്ച എല്‍.എല്‍.ബി പരീക്ഷാ തീയതി സെപ്‌റ്റംബര്‍ 30ന്‌ ആരംഭിക്കുവാന്‍ നിശ്‌ചയിച്ചിരുന്നതും മാറ്റി വച്ചതുമായ അഫിലേയേറ്റഡ്‌ കോളജുകളിലെ പത്താം സെമസ്‌റ്റര്‍ പഞ്ചവത്സര എല്‍.എല്‍.ബി പരീക്ഷയും, ആറാം സെമസ്‌റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി (കോമണ്‍) പരീക്ഷയും ഈ മാസം 15 മുതല്‍ നടത്തുന്നതിനായി പുനഃക്രമീകരിച്ചു....

Read More

സര്‍വ്വകലാശാല വാര്‍ത്തകള്‍

എം.ജി.: പ്രാക്‌ടിക്കല്‍ പരീക്ഷ: എറണകുളം സെന്റ്‌ ആല്‍ബര്‍ട്‌സ് കോളജിലെ രണ്ടാം സെമസ്‌റ്റര്‍ എം.എസ്സി അപ്ലൈഡ്‌ ഫിഷറീസ്‌ ആന്റ്‌ അക്വാകള്‍ച്ചര്‍ (സി.എസ്‌.എസ്‌ - റഗുലര്‍/സപ്ലിമെന്ററി/മേഴ്‌സി ചാന്‍സ്‌) ഡിഗ്രി ആഗസ്‌റ്റ് 2015 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ഒക്‌ടോബര്‍ 15ന്‌ ആരംഭിക്കും....

Read More

സര്‍വ്വകലാശാല വാര്‍ത്തകള്‍

എം.ജി: ഇന്റര്‍വ്യൂ മാറ്റി: എം.ജി സര്‍വ്വകലാശാല മൂവാറ്റുപുഴ യൂണിവേഴ്‌സിറ്റി കോളജ്‌ ഓഫ്‌ ടീച്ചര്‍ എജ്യൂക്കേഷനില്‍ ഒക്‌ടോബര്‍ 3ന്‌ നടത്തുവാന്‍ നിശ്‌ചയിച്ചിരുന്ന കൊമേഴ്‌സ് വിഷയത്തില്‍ ഗസ്‌റ്റ് ലക്‌ചറര്‍ (താല്‍ക്കാലികം) ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 7ന്‌ നടത്തുന്നതിനായി മാറ്റി വച്ചു. പരീക്ഷാ തീയതി മൂന്നാം വര്‍ഷ ബി.ഫാം സപ്ലിമെന്ററി ഡിഗ്രി പരീക്ഷകള്‍ ഒക്‌ടോബര്‍ 27 മുതല്‍ ആരംഭിക്കും....

Read More

സര്‍വകലാശാലാ വാര്‍ത്ത

എം.ജി. അലോട്‌മെന്റ്‌ ഓപ്‌ഷന്‍ ഇന്നു മുതല്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ ഏകജാലകം വഴിയുളള പി.ജി. പ്രവേശനത്തിനു പട്ടിക ജാതി /പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക്‌ ഇന്നു മുതല്‍ മൂന്നു വരെ പുതിയതായി ഓപ്‌ഷന്‍ നല്‍കാം. അഫിലിയേറ്റഡ്‌ കോളേജുകളിലെ വിവിധ പ്രോഗ്രമുകളിലെ ഒഴിവുളള സിറ്റുകളുടെ വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഓണ്‍ലൈനായി പുതിയ ഓപ്‌ഷനുകള്‍ നല്‍കാം....

Read More

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി. ഇന്നത്തെ പരീക്ഷ മാറ്റി ഇന്നു മുതല്‍ നടത്തുവാന്‍ നിശ്‌ചയിച്ചിരുന്ന അഫിലിയേറ്റഡ്‌ കോളജുകളിലെ പത്താം സെമസ്‌റ്റര്‍ പഞ്ചവല്‍സര എല്‍.എല്‍.ബി, ആറാം സെമസ്‌റ്റര്‍ ത്രിവല്‍സര എല്‍.എല്‍.ബി ഡിഗ്രി പരീക്ഷകള്‍ ഒക്‌ടോബര്‍ 15 മുതല്‍ നടത്തുന്നതിനായി മാറ്റി....

Read More

സര്‍വകലാശാല വാര്‍ത്ത

എം.ജി. പരീക്ഷാ ഫലം 2015 ജൂണ്‍ മാസം നടത്തിയ നാലാം സെമസ്‌റ്റര്‍ എം.എസ്‌.സി ഫിഷറി ബയോളജി ആന്റ്‌ അക്വാകള്‍ച്ചര്‍ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. 2015 ജൂലൈ മാസം നടത്തിയ ഒന്നാം വര്‍ഷ ബാച്ചിലര്‍ ഓഫ്‌ ഫാര്‍മസി (റഗുലര്‍/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി....

Read More

എം.ജി സര്‍വ്വകലാശാലാ വാര്‍ത്ത

പി.ജി ഏകജാലകം: എസ്‌.സി/എസ്‌.റ്റി അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു ആര്‍ട്‌സ് ആന്റ്‌ സയന്‍സ്‌ കോളജുകളില്‍ ഒഴിവുണ്ടായിരുന്ന എസ്‌.സി/എസ്‌.റ്റി സീറ്റുകളിലേക്കുളള ഒന്നാം സെപ്‌ഷ്യല്‍ അലോട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു....

Read More

സര്‍വകലാശാലാ വാര്‍ത്ത

എം.ജി. പുതുക്കിയ പരീക്ഷാ തീയതി എറണാകുളം മഹാരാജാസ്‌ കോളജില്‍ സെപ്‌തംബര്‍ 7, 8, 9, 16 തീയതികളില്‍ നടത്തുവാന്‍ നിശ്‌ചയിച്ചിരുന്നതും മാറ്റി വച്ചതുമായ നാലാം സെമസ്‌റ്റര്‍ എം.എസ്‌.സി അപ്ലൈഡ്‌ കെമിസ്‌ട്രി പ്രാക്‌ടിക്കല്‍, പ്രോജക്‌ട്, വൈവാ വോസി പരീക്ഷകള്‍ യഥാക്രമം സെപ്‌തംബര്‍ 28, 29, 30, ഒക്‌ടോബര്‍ 01 തീയതികളില്‍ നടത്തും. സെപ്‌തംബര്‍ 18ന്‌ നടത്തുവാന്‍ നിശ്‌ചയിച്ചിരുന്നതും മാറ്റി വച്ചതുമായ രണ്ടാം സെമസ്‌...

Read More
Ads by Google
Ads by Google
Back to Top