Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

Religion

പിതൃതര്‍പ്പണ പുണ്യം തേടി ജനലക്ഷങ്ങള്‍ ഇന്ന്‌ ആലുവ മണപ്പുറത്ത്‌

ആലുവ: മഹാശിവരാത്രിയായ ഇന്ന്‌ നാടിന്റെ നാനാഭാഗങ്ങളില്‍നിന്നു ജനലക്ഷങ്ങള്‍ ആലുവാ മണപ്പുറത്ത്‌ എത്തും. വ്രതാനുഷ്‌ഠാനത്തോടെ എത്തുന്ന ഭക്‌തര്‍ പഞ്ചാക്ഷരിമന്ത്രത്താല്‍ മുഖരിതമായ മണപ്പുറത്ത്‌ പുലരുവോളം ഉറക്കമിളച്ചിരുന്ന്‌ പിതൃക്കളുടെ മോക്ഷപ്രാപ്‌തിക്കായി ബലിതര്‍പ്പണം നടത്തും....

Read More

മഹാശിവരാത്രി അനുഷ്ഠാനം

ഈ വര്‍ഷം മാര്‍ച്ച് 7-ാം തീയതിയാണ് മഹാശിവരാത്രി. ഭാരതത്തില്‍ ഏറ്റവും വിപുലമായി ആചരിക്കപ്പെടുന്ന ഒരു വിശേഷദിനമാണ് ശിവരാത്രി. ഫാല്‍ഗുനമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിയാണ് ശിവരാത്രിയായി നാം ആചരിക്കുന്നത്. ഇത് പുരാണ കഥകളുമായി ബന്ധപ്പെട്ട ഒരു പശ്ചാത്തലത്തിലാണ് കൂടുതലായി നാം ആചരിച്ചുവരുന്നതും വിശദീകരിക്കുന്നതും....

Read More

മഹാ ശിവരാത്രിയും ശിവാരാധനയുടെ അദ്ധ്യാത്മിക രഹസ്യവും

ഭാരതമെങ്ങും ഒരുപോലെ ആഘോഷിക്കുന്ന മഹത്വമേറിയ ഒരു പുണ്യോത്സവമാണ് മഹാശിവരാത്രി. ആചാരങ്ങളുടെ വ്യത്യസ്തതയാലും ഭക്തിഭാവത്തിന്റെ ഉല്‍കൃഷ്ടതയാലും ഈ ഉത്സൃവം മറ്റെല്ലാ വിശേഷ ദിനങ്ങളേക്കാള്‍ അതിശ്രേഷ്ഠ സ്ഥാനമലങ്കരിക്കുന്നു. ശിവഭഗവാന്റെ മഹിമയെ സൂചിപ്പിക്കുന്നു. ശിവരാത്രിയിലെ 'രാത്രി' സൂചിപ്പിക്കുന്നത് 'അജ്ഞാന അന്ധകാര'ത്തെയാണ്....

Read More

കാലടിയില്‍ ശിവരാത്രി ആഘോഷങ്ങള്‍ തുടങ്ങി

കാലടി: മഹാശിവരാത്രിയോടനുബന്ധിച്ച്‌ കാലടി മണപ്പുറത്ത്‌ ആഘോഷങ്ങള്‍ തുടങ്ങി. കഴിഞ്ഞ 27 മുതല്‍ ക്ഷേത്രചടങ്ങുകള്‍ ആരംഭിച്ചു.ഇന്ന്‌ രാവിലെ 5.30 മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും. വൈകിട്ട്‌ 6.45ന്‌ സംഗീതാരാധന, രാത്രി 8.30ന്‌ കൊച്ചിന്‍ കലാഭവന്റെ കലാകാരന്മാര്‍ അണിനിരക്കുന്ന കലാസന്ധ്യയും നടക്കും. ശിവരാത്രി ദിനമായ നാളെ രാവിലെ 5.30ന്‌ ക്ഷേത്രചടങ്ങുകള്‍ ആരംഭിക്കും....

Read More

ഗുരുവായൂര്‍ ആറാട്ട്‌ ഭക്‌തി നിര്‍ഭരം ഭക്‌തിയുടെ നീരാട്ടില്‍ പതിനായിരങ്ങള്‍ക്ക്‌ ദര്‍ശന സായൂജ്യം

ഗുരുവായൂര്‍: ഭഗവാന്‍ ആറാടിയ രുദ്രതീര്‍ത്ഥത്തില്‍ ഭക്‌തിയുടെ നീരാട്ട്‌. പുണ്യതീര്‍ത്ഥത്തില്‍ മുങ്ങി നിവര്‍ന്നു സായൂജ്യമടഞ്ഞത്‌ പതിനായിരങ്ങള്‍. ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ആറാട്ട്‌ ദര്‍ശിക്കാന്‍ അത്യപൂര്‍വ തിരക്കാണ്‌ ക്ഷേത്ര സന്നിധിയില്‍ അനുഭവപ്പെട്ടത്‌. ത്രിസന്ധ്യ കഴിഞ്ഞതോടെ അലങ്കാരപൂരിതമായ ക്ഷേത്ര നഗരി നാദവിസ്‌മയത്തിലാറാടി....

Read More

മണ്ടയ്ക്കാട് ദേവീക്ഷേത്രത്തില്‍ 'കൊട ഉത്സവ'ത്തിന് കൊടികയറി

മണ്ടക്കാട്(തമിഴ്‌നാട്):പതിനായിരക്കണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തില്‍ കൊട ഉത്സവത്തിന് ഞായറാഴ്ച കൊടികയറി. മാര്‍ച്ച് എട്ടിനാണ് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തെക്കന്‍ കേരളത്തില്‍ നിന്നുമുള്ള ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന പ്രശസ്തമായ കൊട ഉത്സവം....

Read More

ഗുരുവായൂര്‍ ആറാട്ട്‌

ഗുരുവായൂര്‍: ഗുരുവായൂരില്‍ ഇന്ന്‌ ആറാട്ട്‌. ഇന്നലെ നഗരംകാണാന്‍ ആനപ്പുറത്തെഴുന്നള്ളിയ ഭഗവാനെ കാണാന്‍ ഭക്‌തജനത്തിരക്കേറെയായിരുന്നു.പള്ളിയുറക്കം കഴിഞ്ഞു ഭഗവാന്‍ ഇന്നു വീണ്ടുമെഴുന്നള്ളുന്നതോടെ ഗുരുപവനപുരി ആറാട്ടുചടങ്ങുകളിലേക്കു കടക്കും. ഇന്നു വൈകിട്ടു നാലരയോടെ ആറാട്ട്‌ ചടങ്ങുകള്‍ തുടങ്ങും....

Read More

സുന്നഹദോസ്‌ സമാപിച്ചു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ യോഗം സമാപിച്ചു. ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാബാവായുടെ അധ്യക്ഷതയില്‍ സുന്നഹദോസ്‌ സെക്രട്ടറി ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്താ അവതരിപ്പിച്ച റിപ്പോര്‍ട്ട്‌ യോഗം അംഗീകരിച്ചു. സഭാ ചിത്രകാരന്‍ ബേബി ചെങ്ങന്നൂരിന്റെ നിര്യാണത്തില്‍ അനുശോചിച്ചു....

Read More

പരിശുദ്ധ വട്ടശേരില്‍ മാര്‍ ദീവന്നാസിയോസിന്റെ ഓര്‍മ്മപ്പെരുന്നാള്‍ ഇന്നും നാളെയും

കോട്ടയം: പരിശുദ്ധ വട്ടശേരില്‍ ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസിന്റെ ഓര്‍മപ്പെരുന്നാള്‍ ഇന്നും നാളെയും പഴയ സെമിനാരിയില്‍ ആചരിക്കും. ഇന്നു രാവിലെ 10 മുതല്‍ 12 വരെ കോട്ടയം, കോട്ടയം സെന്‍ട്രല്‍ ഭദ്രാസനങ്ങളുടെ പ്രാര്‍ഥനായോഗങ്ങളുടെ ആഭിമുഖ്യത്തില്‍ അര്‍ധദിന ധ്യാനം നടക്കും. വൈകിട്ട്‌ 5.30 നു കോട്ടയം ചെറിയപള്ളിയില്‍ സന്ധ്യാനമസ്‌കാരവും പഴയ സെമിനാരിയിലേക്കു പ്രദക്ഷിണവും നടത്തും....

Read More

താന്ത്രിക മന്ത്രധ്വനികള്‍ മുഴങ്ങും ഉത്സവബലി നാളെ

ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിലെ താന്ത്രികപ്രധാനമായ ഉത്സവബലി നാളെയാണ്‌. പക്ഷി മൃഗാദികള്‍ക്ക്‌ വരെ അന്നം നല്‍കുന്ന ദിനംകൂടിയാണെന്നതിനാല്‍ ഈ ദിനത്തിന്‌ ഏറെ പ്രത്യേകതകളുണ്ട്‌. രാവിലെ പന്തീരടിപൂജക്കുശേഷമാണ്‌ താന്ത്രികമന്ത്രധ്വനികളോടെയുള്ള ചടങ്ങുകളില്‍ പ്രധാനമായ ഉത്സവബലി. ഇത്‌ ആറ്‌ മണിക്കൂര്‍ നീണ്ടുനില്‍ക്കും. ക്ഷേത്രം തന്ത്രിയാണ്‌ മുഖ്യകാര്‍മ്മികത്വം വഹിക്കുക....

Read More

പൊങ്കാലക്കലങ്ങളില്‍ ആറ്റുകാലമ്മയ്‌ക്ക് പ്രാര്‍ഥനാ നിവേദ്യം

തിരുവനന്തപുരം: ആറ്റുകാലമ്മയില്‍ മനസര്‍പ്പിച്ച്‌ ഭക്‌തലക്ഷങ്ങള്‍ പൊങ്കാലയര്‍പ്പിച്ചു. നഗരം യജ്‌ഞശാലയായി മാറിയ പകലില്‍ ആറ്റുകാലമ്മയുടെ അനുഗ്രഹം നേടിയാണു ഭക്‌തര്‍ മടങ്ങിയത്‌. രാവിലെ 10.30-ന്‌ ശ്രീകോവിലില്‍ നിന്നു തന്ത്രി തെക്കേടത്ത്‌ പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്‌ ദീപം പകര്‍ന്ന്‌ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിക്കു കൈമാറി. മേല്‍ശാന്തി തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിച്ചു....

Read More

ഭരണങ്ങാനം അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ 24 മണിക്കൂര്‍ ആചരണം

ഭരണങ്ങാനം: ഫ്രാന്‍സിസ്‌ മാര്‍പാപ്പായുടെ ആഹ്വാനമുള്‍ക്കൊണ്ട്‌ ഭരണങ്ങാനം അല്‍ഫോണ്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ 26, 27 തീയതികളില്‍ കര്‍ത്താവിന്റെ 24 മണിക്കൂര്‍ ആചരണം നടത്തും. കരുണയുടെ വാതില്‍ 24 മണിക്കൂറും തുറന്നിട്ടിരിക്കുന്ന തീര്‍ഥാടനകേന്ദ്ര ദേവാലയത്തില്‍ 26-നു വൈകുന്നേരം 6.30-ന്‌ ഒരുക്ക ശുശ്രൂഷയോടെ കര്‍മങ്ങള്‍ ആരംഭിക്കും....

Read More
Ads by Google
Ads by Google
Back to Top