Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

Specials

കാമുകിയെ വാരിയെടുത്തു ചുംബിച്ചു; കരാസ്‌കോയുടെ ഗോള്‍ ആഘോഷം തകര്‍പ്പന്‍

മലക്കം മറിച്ചില്‍ മുതല്‍ താരാട്ടും ലവ് ഹാര്‍ട്ടും വരെ. ഫുട്‌ബോള്‍ മത്സരത്തിലെ ഏറ്റവും നേട്ടമായ ഗോളടി ആഘോഷിക്കാന്‍ കളിക്കാര്‍ ആവിഷ്‌ക്കരിക്കുന്ന രീതികള്‍ എന്തെല്ലാമാണല്ലേ. കോര്‍ണര്‍ ഫ്‌ളാഗിനടുത്തെത്തിയുള്ള ബെബറ്റോയുടെ താരാട്ടും കാമറൂണ്‍ താരങ്ങളുടെ നൃത്തവും നൈജീരിയക്കാരുടെ വായുവിലുള്ള മലക്കം മറിച്ചിലുമെല്ലാം ആരുടെ സ്മരണകളില്‍ നിന്നുമാണ് ഓടിപ്പോവുക....

Read More

ബംഗലുരുവിലും കണ്ടുമുട്ടി; കോഹ്ലി അനുഷ്‌ക്കാ വേര്‍പിരിയല്‍ വെറും തന്ത്രം

വിരാട്‌ കോഹ്ലിയും അനുഷ്‌ക്കാ ശര്‍മ്മയും തമ്മിലുള്ള വേര്‍പിരിയല്‍ കഥ വെറും ഇരുവരും ചേര്‍ന്നു മെനഞ്ഞ തന്ത്രമായിരുന്നോ? ആണെന്ന്‌ വേണം കരുതാന്‍. വേര്‍പിരിയല്‍ പുന:സംഗമ വാര്‍ത്തകള്‍ ഇടതടവില്ലാതെ പ്രചരിക്കുന്നതിനിടയില്‍ ഇരുവരും ഒന്നിച്ച പുതിയ ഫോട്ടോകളും പുറത്തുവന്നിരിക്കുകയാണ്‌. ബംഗലുരുവില്‍ ഒരുമിച്ച ഇരുവരും വീണ്ടും ക്യാമറാ കണ്ണുകളില്‍ പതിഞ്ഞു....

Read More

സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്‌; കോഹ്ലി ഗെയിലിനെ പിന്തള്ളി

ന്യൂഡല്‍ഹി: സച്ചിന്‌ ശേഷം ഇന്ത്യകണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ്‌ താനെന്ന്‌ ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്‌ യുവതാരം വിരാട്‌ കോഹ്ലി. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും സെഞ്ച്വറി കുറിച്ച വിരാട്‌ ഐപിഎല്ലില്‍ ഒരു സീസണില്‍ ഏറ്റവും കുടുതല്‍ റണ്‍സ്‌ നേടി മറ്റൊരു റെക്കോഡ്‌ കൂടി കീശയിലാക്കി....

Read More

അസാധ്യമായി ഒന്നുമില്ല; പ്രീമിയര്‍ലീഗില്‍ ലെസ്‌റ്റര്‍ ചരിത്രം തുടങ്ങുന്നു

അസാധ്യമായി ഒന്നുമില്ലെന്ന്‌ വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്‌. അല്ലെങ്കില്‍ പിന്നെ ലോകഫുട്‌ബോളില്‍ ഏറ്റവും പണം കായ്‌ക്കുന്ന മരമായ ഇംഗ്‌ളീഷ്‌ പ്രീമിയര്‍ ലീഗില്‍ ലെസ്‌റ്റര്‍ സിറ്റിക്ക്‌ ചാമ്പ്യന്‍മാരുടെ കസേരയിലേക്ക്‌ അമര്‍ന്നിരിക്കാന്‍ കഴിയുമോ?...

Read More

മെസിക്ക്‌ നഗ്നചിത്രം അയച്ച്‌ ആശംസ നേരുന്ന ബ്രസീലിയന്‍ ആരാധിക

ലോകഫുട്‌ബോളില്‍ ചിര വൈരികളായിട്ടാണ്‌ അര്‍ജന്റീനയേയും ബ്രസീലിനെയും പരിഗണിക്കുന്നത്‌. ഇവര്‍ തമ്മിലുള്ള മത്സരം ആരാധകര്‍ക്ക്‌ വികാരപരമാണ്‌ താനും. എന്നാല്‍ അര്‍ജന്റീനയുടെ ഇതിഹാസതാരം ലയണേല്‍ മെസിക്ക്‌ ഗ്‌ളാമര്‍ ചിത്രങ്ങള്‍ കൊണ്ട്‌ ഭാഗ്യം നേരുന്ന ഒരു സൂപ്പര്‍ഫാന്‍ ബ്രസീലിലുണ്ട്‌. 'മിസ്‌ ബംബം' മത്സരത്തിലെ കഴിഞ്ഞ വര്‍ഷത്തെ ജേത്രിയായ സുന്ദരി 25 കാരി ലൂസി കോര്‍ടെസ്‌....

Read More

സുവാരസ്‌ മെസിയേക്കാളും റൊണാള്‍ഡോയേക്കാളും കേമന്‍?

ലോക ഫുട്‌ബോളിലെ സൂപ്പര്‍താരങ്ങള്‍ ബൂട്ട്‌ കെട്ടുന്ന സ്‌പാനിഷ്‌ ലീഗില്‍ നിന്നും ഉയരുന്ന ഇപ്പോഴത്തെ ഏറ്റവും വലിയ ചോദ്യം ആരാണ്‌ കേമനെന്നാണ്‌....

Read More

ദ്രോണാചാര്യന്‍ ജോസ്‌ ജേക്കബ്‌ എത്തി; ജന്മനാടിനായി

ആലപ്പുഴ: തുഴച്ചിലില്‍ കേരളത്തില്‍ നിന്ന്‌ കൂടുതല്‍ കരുത്തുറ്റ പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ കര്‍മപദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്ന്‌ ദ്രോണാചാര്യ ജോസ്‌ ജേക്കബ്‌. സ്‌പോര്‍ട്‌സ് അഥോറിട്ടി ഓഫ്‌ ഇന്ത്യയുടെ ആലപ്പുഴ സെന്ററില്‍ റോവിങ്ങില്‍ മുഖ്യ പരിശീലകനായി ചുമതലയേറ്റ ശേഷം മംഗളത്തോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം....

Read More

ബാല്യകാലസഖി ജീവിതപങ്കാളിയായി; ധോനി സാക്ഷി പ്രണയം ഇങ്ങിനെ...!

ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക്‌ നയിച്ച ഏറ്റവും മികച്ച ക്യാപ്‌റ്റനാണ്‌ മഹേന്ദ്രസിംഗ്‌ ധോനി എന്നതില്‍ രണ്ടുപക്ഷമില്ല....

Read More

കെവിന്‍ പീറ്റേഴ്‌സണ്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് കളിക്കാനൊരുങ്ങുന്നു

മുംബൈ: മുന്‍ ഇംഗ്‌ളണ്ട്‌ ബാറ്റ്‌സ്മാനും നായകനുമായ കെവിന്‍ പീറ്റേഴ്‌സണ്‍ ഇംഗ്‌ളണ്ടിന്‌ പിന്നാലെ ജന്മനാടിന്‌ വേണ്ടി ക്രിക്കറ്റ്‌ കളിക്കാനൊരുങ്ങുന്നു. ദക്ഷിണാഫ്രിക്കയില്‍ ജനിക്കുകയും ഇംഗ്‌ളണ്ടിന്‌ വേണ്ടി കളിക്കുകയും ചെയ്‌ത പീറ്റേഴ്‌സണ്‍ ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയില്‍ കളിക്കാനാണ്‌ സാധ്യത തേടുന്നത്‌....

Read More

ആരാധകരെ പറ്റിച്ചേ...കോഹ്ലിയും അനുഷ്‌ക്കയും ഇപ്പോഴും കമിതാക്കള്‍

ആരാധകരെ മുഴുവന്‍ പറ്റിക്കുകയും മാദ്ധ്യമങ്ങളെ മുഴൂവന്‍ വട്ടം കറക്കുകയുമാണ്‌ ക്രിക്കറ്റിലെ യുവ സുന്ദരന്‍ വിരാട്‌കോഹ്ലിയും ബോളിവുഡിലെ സ്വപ്‌നറാണി അനുഷ്‌ക്കാ ശര്‍മ്മയും....

Read More

ട്വന്റി20 ലോകകപ്പ്‌; ന്യൂസിലന്റിന്‌ പേടി ഇംഗ്‌ളണ്ടിന്റെ ന്യുസിലന്റുകാരനെ

ന്യൂഡല്‍ഹി: ചോറങ്ങും കൂറിങ്ങും. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ട്വന്റി20 ലോകകപ്പില്‍ സെമികളിക്കാനൊരുങ്ങുന്ന ഇംഗ്‌ളീഷ്‌താരം ബെന്‍ സ്‌റ്റോക്‌സിന്‌ ഇതിനേക്കാള്‍ നല്ലൊരു വിശേഷണം ആവശ്യമില്ല. നേരത്തേ ദക്ഷിണാഫ്രിക്കയെ കെവിന്‍ പീറ്റേഴ്‌സണെ കൊണ്ടു പണി കൊടുപ്പിച്ച ഇംഗ്‌ളണ്ട്‌ ഇത്തവണ ന്യൂസിലന്റിന്‌ എതിരേ വെയ്‌ക്കുന്ന പണി അവരുടെ തന്നെ നാട്ടുകാരനായ ബെന്‍ സ്‌റ്റോക്‌സാണ്‌....

Read More

സച്ചിന്‍ ഓടിച്ച ഇന്ത്യാക്കാരെ കോഹ്ലി തിരിച്ചുകൊണ്ടുവരുന്നു

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വിരമിച്ചതിന്‌ പിന്നാലെ ഇന്ത്യാക്കാര്‍ കൈവിട്ടു തുടങ്ങിയ ക്രിക്കറ്റ്‌ഭ്രാന്ത്‌ യുവ ബാറ്റ്‌സ്മാന്‍ വിരാട്‌ കോഹ്ലി തിരിച്ചു കൊണ്ടുവരുന്നു....

Read More
Ads by Google
Ads by Google
Back to Top