COLUMN | mangalam.com
Ads by Google

COLUMN

 • അവതാരകയെ തേടി വന്ന ആരാധിക

  പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍. അവരുമായി ബന്ധപ്പെട്ട ചില സ്‌മരണകള്‍, ചില നോവുകള്‍, ചില രസങ്ങള്‍ പ്രമുഖര്‍ക്കുമുണ്ടാവാം....

 • പാദുകം തേടിവന്ന ആരാധകന്‍

  പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍. അവരുമായി ബന്ധപ്പെട്ട ചില സ്‌മരണകള്‍, ചില നോവുകള്‍, ചില രസങ്ങള്‍ പ്രമുഖര്‍ക്കുമുണ്ടാവാം. അത്തരത്തില്‍ ആരാധകരുമായി ബന്ധപ്പെട്ട ഓര്‍മകളും സംഭവങ്ങളും വിവിധമേഖലകളിലെ പ്രശസ്‌തര്‍ പങ്കുവയ്‌ക്കുകയാണിവിടെ....

 • വിഷുഫലം 2016 - 2017

  മേടം :(അശ്വതി, ഭരണി, കാര്‍ത്തിക 1/4) കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും. ചിലര്‍ക്ക്‌ സ്‌ഥാനക്കയറ്റം പ്രതീക്ഷിക്കാം. വര്‍ഷത്തിന്റെ ആദ്യ പകുതി കൂടുതല്‍ ഗുണകരമാണ്‌. സ്വന്തമായി വീട്‌ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകും. വ്യാപാരം വര്‍ധിക്കും. പൂര്‍വികസ്വത്ത്‌ കൈവശം വന്നുപേരും. സാമ്പത്തികനില മെച്ചപ്പെടും. കലാസാഹിത്യരംഗങ്ങളില്‍ ശോഭിക്കും....

 • രോഗം തോറ്റു ഇറ ജയിച്ചു

  നമ്മുടെ രോഗാവസ്‌ഥകള്‍ക്ക്‌ നമ്മുടെ സന്തോഷം കെടുത്തിക്കളയുവാനാകുമോ? രോഗങ്ങളും ദുരിതങ്ങളും ജീവിതത്തെ വേട്ടയാടുമ്പോള്‍ അവയോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണമെന്നു ഓര്‍മ്മപ്പെടുത്തലാണ്‌ ഇറാ സിംഗാള്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം....

 • അമ്മ

  മമ്മി ഈ ലോകത്തെ വിട്ടുപോയിട്ട്‌ ഒന്‍പതു ദിവസം ആയപ്പോഴാണ്‌ ഫെയ്‌സ്ബുക്കില്‍ ഈ വിവരം സുഹൃത്തുക്കളോട്‌ പങ്കുവച്ചത്‌....

 • ഓര്‍മകളിലെ ഉണ്ണീശോപ്പൂല്ലുകള്‍

  ധനുമാസരാത്രിയില്‍ ക്രിസ്‌മസിനു പള്ളിയില്‍ പോകുമ്പോള്‍ മഞ്ഞിനൊപ്പം നി ലാവും കൂടെ നടക്കും. ആകാശത്തെ ന ക്ഷത്രങ്ങളോട്‌ മത്സരിച്ചു ഭൂമിയിലും നക്ഷത്രങ്ങള്‍ ജനിക്കുന്ന രാത്രിയാണ്‌ ക്രിസ്‌മസ്‌ രാത്രി. ഓര്‍മ്മകളിലെ ക്രിസ്‌മസ്‌ രാത്രികള്‍ക്ക്‌ ഇന്നുള്ളവയെക്കാള്‍ പ്രഭ തോന്നുന്നത്‌ ഓര്‍മ്മകളുടെ സ്വഭാവം കൊണ്ടാണ്‌....

 • ഇരുശരീരത്തിലൊറ്റ ജീവന്‍

  മലയാളത്തിലെ ഒരു യുവനടന്‍ സംഭാഷണം ചെയ്യുമ്പോള്‍ അയാളുടെ പ്രേമത്തെക്കുറിച്ച്‌ എന്നോട്‌ പറഞ്ഞു. വളരെ ഇന്‍ഡിവിച്വാലിറ്റി ഉള്ള ആ പെണ്‍കുട്ടിയെ അയാള്‍ ഏറെ സ്‌നേഹിക്കുന്നുണ്ടെന്ന കാര്യം വാക്കുകളില്‍ നിന്ന്‌ തെളിഞ്ഞുവന്നു....

 • ഇന്റന്‍സീവ്‌ കെയര്‍ യൂണിറ്റ്‌

  മമ്മിക്ക്‌ തീരെ സുഖമില്ലാതെയായപ്പോള്‍ സ്‌ഥിരമായി ചികിത്സിക്കുന്ന ഡോ. കെ.ജെ. ജോണ്‍ മക്കളോടും അപ്പനോടും ഐ.സി.യു. സൗകര്യം ഒക്കെയുള്ള ഏതെങ്കിലും ആശുപത്രിയിലേയ്‌ക്ക് മാറ്റുന്നതാണ്‌ നല്ലത്‌ എന്നു പറഞ്ഞു. തനിക്ക്‌ അപരിചിതമായ മറ്റൊരു ആശുപത്രിയിലേയ്‌ക്കും ഡോക്‌ടറുടെ അടുത്തേയ്‌ക്കും ഐ.സി.യു.വിലേയ്‌ക്കും പോകാന്‍ മമ്മി തയ്യാറായില്ല....

 • ആര്‌, എന്തു കഴിക്കണമെന്നത്‌...

  കഴിഞ്ഞ ദിവസം എന്റെയൊരു പൂര്‍വ്വ വിദ്യാര്‍ത്ഥി ശ്യാം ബാബു ഫോണില്‍ വിളിച്ചു. പ്രീഡിഗ്രി മുതല്‍ ഡിഗ്രി വരെ അഞ്ചുവര്‍ഷം യു.സി. കോളേജില്‍ പഠിച്ചതാണ്‌്. അവനിപ്പോള്‍ അധ്യാപകനാണ്‌. "ടീച്ചറേ, ടീച്ചര്‍ക്ക്‌ ദീപടീച്ചറെ അറിയാമോ? മ്യൂസ്‌ ടീച്ചര്‍ടെ ഫ്രണ്ടായിരിക്കുമെന്നു തോന്നി." "അതെന്താ അങ്ങനെ ചോദിക്കുന്നത്‌?...

 • അമ്മമാരെ സൂക്ഷിക്കുക !

  പെണ്‍മക്കളെ ലൈംഗികവിപണിയിലേക്കു കൂട്ടിക്കൊടുക്കുന്ന അമ്മമാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഈയടുത്തകാലത്ത്‌ പത്രങ്ങളില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നുണ്ടല്ലോ. അമ്മമാര്‍ തന്നെ പെണ്‍മക്കളെ ഉപഭോക്‌താക്കള്‍ക്ക്‌ ഏല്‍പിച്ചു കൊടുക്കുകയും പണം വാങ്ങുകയും ചെയ്യുകയോ, ഇടപാടുകാരെ ഉപയോഗിച്ച്‌ ലൈംഗിക കച്ചവടം നടത്തുകയോ ചെയ്യുന്നു....

 • ചെറിയ ചെറിയ വലിയ സന്തോഷങ്ങള്‍

  ലക്ഷ്യത്തിനുവേണ്ടി കണ്ണടച്ച്‌ പരക്കം പായുമ്പോള്‍ ചുറ്റുപാടും ആസ്വദിക്കാന്‍ പറ്റുന്ന പലകാര്യങ്ങളും നമുക്ക്‌ നഷ്‌ടമാകുന്നുവെന്ന്‌ തിരിച്ചറിയുക. ജീവിതത്തിന്റെ പരക്കംപാച്ചിലിനിടയില്‍ സന്തോഷത്തോടെ ജീവിതം ആസ്വദിക്കുവാന്‍ തുറന്ന മനസും തുറന്ന കണ്ണുകളും ഉള്ളവര്‍ക്ക്‌ സാധിക്കും. ജനുവരി 12. തണുത്തുറഞ്ഞ ഒരു ശരത്‌ കാല പ്രഭാതം....

 • പാമ്പും വേലയുധനും

  എന്റെ ജീവിതകഥയില്‍ പക്രുവിനെപ്പറ്റി പറയാതെ ആ കഥ പൂര്‍ത്തീകരിക്കാന്‍ പറ്റില്ല. എന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്‌ പക്രു. അവനെ ആദ്യം പരിചയപ്പെട്ടത്‌ ഞാന്‍ നേരത്തെ സൂചിപ്പിച്ചില്ലോ കോളജ്‌ പഠനകാലയളവില്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍വച്ചായിരുന്നു അത്‌....

Ads by Google
 • ആരാധനയോടെ , Ranjini Haridas

  അവതാരകയെ തേടി വന്ന ആരാധിക

  പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍....

 • Kavya Madhavan, ആരാധനയോടെ

  പാദുകം തേടിവന്ന ആരാധകന്‍

  പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍....

 • mangalam malayalam online newspaper

  വിഷുഫലം 2016 - 2017

  മേടം :(അശ്വതി, ഭരണി, കാര്‍ത്തിക 1/4) കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും. ചിലര്‍ക്ക്‌ സ്‌ഥാനക്കയറ്റം പ്രതീക്ഷിക്കാം. വര്‍ഷത്തിന്റെ ആദ്യ പകുതി...

Ads by Google
Back to Top