COLUMN | mangalam.com
Ads by Google

COLUMN

 • ജീവിതം സന്തോഷകരമാക്കാന്‍ ബുദ്ധ ദര്‍ശനങ്ങള്‍

  നിങ്ങളുടെ ഓര്‍മയില്‍ സൂക്ഷിക്കേണ്ടത്‌ നല്ല കാര്യങ്ങളാണ്‌. വെറുപ്പിന്റെയും, വിദേ്വഷത്തിന്റെയും,വഞ്ചനയുടെയും, ഭോഗാസക്‌തികളുടെയും ഓര്‍മകളെ മനസില്‍നിന്നും നീക്കം ചെയ്യുക. നന്മയുടെ സുഗന്ധം പേറുന്ന കാര്യങ്ങള്‍ ഓര്‍മകളായി മനസില്‍ നിറയട്ടെ. ബി.സി....

 • വേനല്‍പ്പൂക്കള്‍

  വേനല്‍ അതിന്റെ എല്ലാ രൗദ്രഭംഗികളോടും കൂടി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. സൂര്യന്‍ കത്തുന്ന ചിരിയുമായി ഭൂമിയെ ഉറ്റുനോക്കുന്നു. കുംഭം, മീനം, മേടം മാസങ്ങളിലെ ചൂടില്‍ കിണറുകളും തോടുമെല്ലാം വറ്റിവരളുന്നു. എല്ലാ വേനലും ഇങ്ങനെയാണ്‌. സൂര്യനും ഭൂമിയും തമ്മിലുള്ള അടുപ്പത്തിന്റെയും അനുരാഗത്തിന്റെയും കടപ്പാടിന്റെയും കഥകള്‍ പുരാണകാലം മുതലേ ലഭ്യമാണ്‌....

 • ഏകലവ്യന്‍ ഒരു ഇതിഹാസമല്ല

  ഒരിക്കല്‍ കോട്ടയത്തു നടന്ന ഒരു അവാര്‍ഡ്‌ ദാനത്തില്‍ പങ്കെടുക്കാന്‍ പോകേണ്ടി വന്നു എനിക്ക്‌. പി.ടി.ഉഷയാണ്‌ ജേതാവ്‌. അവരോടൊപ്പം ഭര്‍ത്താവ്‌ ശ്രീനിവാസനുമുണ്ട്‌. കേരളീയരുടെ മുഴുവന്‍ അഭിമാനമാണല്ലോ ഉഷ. ഇന്ത്യയുടെ യശസ്‌ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഉയര്‍ത്തിപ്പിടിച്ച മലയാളി....

 • അവള്‍ കഥ പറയുകയാണ്‌

  ഒരു ജോലി ചെയ്‌തുകൊണ്ടിരിക്കുമ്പോള്‍ ഇടയ്‌ക്ക് മറ്റെന്തെങ്കിലും കാര്യത്തിന്‌ വിളിക്കുകയോ ചുമ്മാ വര്‍ത്തമാനം പറയാന്‍ വേണ്ടി ആളുകള്‍ അടുത്തു വരികയോ ഒക്കെ ചെയ്യുമ്പോള്‍ എനിക്കു പെട്ടെന്നു ദേഷ്യം വരും. രാവിലെ തിരക്കുപിടിച്ച്‌ അടുക്കളയില്‍ ജോലി ചെയ്യുമ്പോഴായിരിക്കും വാതില്‍ക്കല്‍ ബെല്ലടിക്കുന്നത്‌....

 • ഇരമ്പുന്ന ചുംബനങ്ങള്‍

  1983 ല്‍ ഇന്ത്യയിലെ പത്രങ്ങള്‍ മുഴുവന്‍ ആഘോഷിച്ച ഒരു വാര്‍ത്ത ഒരു ആലിംഗനത്തെക്കുറിച്ചുള്ളതായിരുന്നു. ക്യൂബന്‍ പ്രസിഡന്റായ ഫിഡല്‍കാസ്‌ട്രോ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കെട്ടിപ്പിടിച്ച വാര്‍ത്തയായിരുന്നു അത്‌. പത്രങ്ങളായ പത്രങ്ങളിലൊക്കെ ഫോട്ടോയും സ്‌റ്റോറിയുമായി ഈ ആലിംഗനം നിറഞ്ഞുനിന്നു. ചേരിചേരാസമ്മേളന വേദിയായിരുന്നു സംഭവം....

 • നസീറും ഗിന്നസും പിന്നെ പക്രുവും

  എന്റെ ജീവിതകഥ പക്രുവിനെപ്പറ്റി പറയാതെ പൂര്‍ത്തീകരിക്കാ ന്‍ പറ്റില്ല. എന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്‌ പക്രു. അവനെ ആദ്യം പരിചയപ്പെട്ടത്‌ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍വച്ചായിരുന്നു ആറ്റംബോംബിനെപ്പോലുള്ള അവനാണ്‌ അന്ന്‌ മിമിക്രിയില്‍ ഒന്നാസ്‌ഥാനം അടിച്ചെടുത്തുകൊണ്ടു പോയത്‌. അതിനുശേഷം വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ ഞാന്‍ അവനെ കണ്ടുമുട്ടുന്നത്‌....

 • പരസ്‌പര വിശ്വാസമാണ്‌ ദാമ്പത്യത്തിന്റെ കെട്ടുറപ്പ്‌

  ആധുനിക ജീവിതം ദാമ്പത്യത്തിന്റെ പവിത്രത നഷ്‌ടപ്പെടുത്തിയോ?സ്‌നേഹവും വിശ്വാസവും പരിലാളനയും നിറഞ്ഞ ദാമ്പത്യജീവിതത്തിന്റെ നിറം മങ്ങുകയാണോ?പുതിയകാലത്തെ ദാമ്പത്യജീവിതപ്രശ്‌ന ചര്‍ച്ചകള്‍ക്കിടയില്‍ കേരളത്തിലെ പ്രശസ്‌തരായ സ്‌ത്രീകള്‍ മധുരവും കയ്‌പും നിറഞ്ഞ തങ്ങളുടെ ദാമ്പത്യം പങ്കിടുന്നു.എഴുത്തുകാരന്‍ കൂടിയായ കെ.വി.മോഹന്‍കുമാര്‍ ഐ.എ.എസിന്റെ ഭാര്യ രാജലക്ഷ്...

 • സ്‌പിരിറ്റ്‌

  സിനിമാലയില്‍ ഞാന്‍ എത്താന്‍ കാരണം സ്‌പിരിറ്റ്‌ ആണ്‌. അതിനുശേഷം സിനിമാലയില്‍ പലതും അനുഭവിച്ചു കൂട്ടിയതിനും കാരണം സ്‌പിരിറ്റ്‌ തന്നെ. നിങ്ങള്‍ വിചാരിക്കും എന്റെ ടീം സ്‌പിരിറ്റിനെപ്പറ്റിയാണ്‌ പറയുന്നതെന്ന്‌....

 • സിനിമാലയിലേക്ക്‌...

  ഉണ്ണിമേരിയുടെ അനവസരത്തിലുള്ള ചിരി പലപ്പോഴും ഞങ്ങളെ ബുദ്ധിമുട്ടിലാക്കി. സ്‌റ്റാന്‍ലി ബ്രദര്‍ ആണെങ്കില്‍ ഏതു സമയത്തും ഞങ്ങളെ ശ്രദ്ധിക്കാന്‍ തുടങ്ങി. പക്ഷേ പ്രാര്‍ത്ഥനാസമയത്ത്‌ ചിരി പൊട്ടുന്നത്‌ ഉണ്ണിക്കു മാത്രമായിരുന്നില്ല. മനോജിനും ജയരാജിനും ആ കൂട്ടത്തില്‍ ചിരിപൊട്ടും....

 • ഉണ്ണിമേരിയുടെ പ്രാര്‍ത്ഥന

  കുറെ നാള്‍ കഴിഞ്ഞപ്പോള്‍ സെഞ്ച്വറിയില്‍ നിന്ന്‌ മാറി നില്‍ക്കണമെന്ന്‌ തോന്നി. ആ സമയത്ത്‌ ഓസ്‌കാര്‍ എന്ന മറ്റൊരു ട്രൂപ്പില്‍ ചേര്‍ന്നു. മീര എന്നൊരാളാണ്‌ എന്നെ ഓസ്‌കാറിലേക്ക്‌ എത്തിച്ചത്‌. ഓസ്‌കാര്‍ സെഞ്ച്വറിയേക്കാള്‍ വലിയ ട്രൂപ്പാണ്‌. അവിടെ മിമിക്രി കൂടാതെ ഡ്രമാറ്റിക്‌ മിമിക്‌സ് എന്നൊരു സംഭവം കൂടിയുണ്ട്‌....

 • എന്നെയും സിനിമയിലെടുത്തു

  മമ്മി സെഞ്ച്വറി നിര്‍മ്മിച്ച സിനിമയാണ്‌ ഫൈവ്‌ സ്‌റ്റാര്‍ ഹോസ്‌പിറ്റല്‍. അതില്‍ സംവിധായകന്‍ സിദ്ദിഖിന്‍െറ ഒരു സിനിമ കാണിക്കുന്നു. സിനിമയ്‌ക്കുള്ളിലെ സിനിമ. അതില്‍ നായകന്‍ ഞാനാണ്‌. അങ്ങനെ എന്റെ ആദ്യ സിനിമ മമ്മി കാരണമായി. ആദ്യത്തെ ഗള്‍ഫ്‌ യാത്രയും പുള്ളി കാരണമാണ്‌....

 • സെഞ്ച്വറിയടിച്ച ജീവിതം

  സാരിക, ആലുവ സാരിക ആയപ്പോള്‍ അത്യാവശ്യം നല്ല മാറ്റമൊക്കെ വന്നു. ആദ്യത്തെ വിജയത്തിനുശേഷം അത്യാവശ്യം പരിപാടിയൊക്കെ ബുക്കിംഗായി തുടങ്ങി. അന്ന്‌ മിമിക്രിയില്‍ പ്രശസ്‌തനായ മനോജ്‌ ഗിന്നസ്‌, ഉണ്ണി എസ്‌.നായര്‍ എന്നിവരൊക്കെ ആലുവ സാരികയുടെ ഭാഗമായി. ഒരു ദിവസം രാവിലെ ട്രുപ്പിന്റെ ഓഫീസിലേക്ക്‌ കൈലിമുണ്ടുടുത്ത്‌ ഒരാള്‍ കയറിവന്നു....

Ads by Google
 • ആരാധനയോടെ , Ranjini Haridas

  അവതാരകയെ തേടി വന്ന ആരാധിക

  പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍....

 • Kavya Madhavan, ആരാധനയോടെ

  പാദുകം തേടിവന്ന ആരാധകന്‍

  പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍....

 • mangalam malayalam online newspaper

  വിഷുഫലം 2016 - 2017

  മേടം :(അശ്വതി, ഭരണി, കാര്‍ത്തിക 1/4) കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും. ചിലര്‍ക്ക്‌ സ്‌ഥാനക്കയറ്റം പ്രതീക്ഷിക്കാം. വര്‍ഷത്തിന്റെ ആദ്യ പകുതി...

Ads by Google
Back to Top