COLUMN | mangalam.com
Ads by Google

COLUMN

 • തോല്‍ക്കാന്‍ ചന്തുവിന്റെ ജന്മം പിന്നെയും ബാക്കി....

  ടോസിയുടെ വീരകഥകളില്‍ നിന്നിനിയെന്റെ മിമിക്രി ജീവിതത്തിലേക്ക്‌. മഹാരാജാസില്‍ പഠിക്കുമ്പോള്‍ത്തന്നെ മിമിക്രി വഴി അത്യാവശ്യം കലാകാരനെന്ന പേര്‌ എനിക്കു ചാര്‍ത്തി കിട്ടിയിരുന്നു. അതുകൊണ്ട്‌ ഭാവിജീവിതം കലയ്‌ക്കായി സമര്‍പ്പിക്കാമെന്നായിരുന്നു എന്റെ കണക്കുട്ടല്‍. പക്ഷേ കൂട്ടലുകളെല്ലാം കിഴിയുന്ന സംഭവബഹുലമായ തുടക്കമായിരുന്നു പിന്നീടുള്ള എന്റെ ജീവിതം....

 • മുടിയില്ലാത്ത മുടികള്‍

  കവയിത്രിയും, കോളമിസ്‌റ്റും സാഹിത്യ സാംസ്‌ക്കാരിക നിരൂപകയുമായ കോളേജ്‌ മലയാളം അദ്ധ്യാപിക പ്രഫ. മ്യൂസ്‌ മേരിയുടെ സാമൂഹിക നോട്ടങ്ങള്‍. യമുന വര്‍ത്തമാനം പറയുമ്പോള്‍ പലപ്പോഴും വര്‍ത്തമാനകാലവും ഭൂതകാലവുമൊക്കെ ഇഴചേര്‍ന്നുകിടക്കും....

 • സകലകലാവല്ലഭന്‍

  കൂണ്‍കൃഷി പൊളിഞ്ഞ്‌ ആന്റിയുടെ വീട്‌ വിറ്റപ്പോള്‍ എല്ലാവരും ടോസിയെ കുറ്റപ്പെടുത്തി. പക്ഷേ പുള്ളിയുണ്ടോ ഇതൊക്കെ മൈന്‍ഡ്‌ ചെയ്യുന്നു. ടോസി ആ സമയത്തു തന്നെ അടുത്ത ബിസിനസ്സിന്റെ പ്ലാന്‍ തയാറാക്കിയിരുന്നു. എല്ലാവരും ടോസിയെ കുറ്റപ്പെടുത്തിയപ്പോള്‍ ഞാന്‍ ടോസിയോടൊപ്പം ഉറച്ചു നിന്നു....

 • പരസ്‌പര ധാരണയാണ്‌ ശക്‌തി

  ആധുനിക ജീവിതം ദാമ്പത്യത്തിന്റെ പവിത്രത നഷ്‌ടപ്പെടുത്തിയോ?...

 • മൂല്യങ്ങളെ മുറുകെ പിടിച്ചേതീരൂ

  ആധുനിക ജീവിതം ദാമ്പത്യത്തിന്റെ പവിത്രത നഷ്‌ടപ്പെടുത്തിയോ?സ്‌നേഹവും വിശ്വാസവും പരിലാളനയും നിറഞ്ഞ ദാമ്പത്യജീവിതത്തിന്റെ നിറം മങ്ങുകയാണോ?പുതിയകാലത്തെ ദാമ്പത്യജീവിതപ്രശ്‌ന ചര്‍ച്ചകള്‍ക്കിടയില്‍ കേരളത്തിലെ പ്രശസ്‌തരായ സ്‌ത്രീകള്‍ മധുരവും കയ്‌പും നിറഞ്ഞ തങ്ങളുടെ ദാമ്പത്യം പങ്കിടുന്നു....

 • അമ്മ വീട്‌

  മഹാരാജാസില്‍ നിന്നു നേരെ അമ്മവീട്ടിലേക്ക്‌. അവിടെയുമുണ്ട്‌ രസിപ്പിക്കുന്ന കുറെ കഥകള്‍. അമ്മയുടെ വീട്‌ എറണാകുളത്തായിരുന്നു. കലാഭവന്റെ നേരെ പിറകില്‍. അവിടെ നിന്നായിരുന്നു എന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. പുത്തന്‍വേലിക്കര എന്ന തനിഗ്രാമത്തിലാണ്‌ ജനിച്ചതെങ്കിലും ജീവിതത്തിന്റെ ഏറിയ പങ്കും നഗരത്തിലായിരുന്നു....

 • വീണ്ടും കൊതിപ്പിക്കുന്ന മഹാരാജാസ്‌

  എത്ര പറഞ്ഞാലും തീരുകയുമില്ല, മതിവരുകയുമില്ല. അത്രയ്‌ക്ക് ഓര്‍മ്മകള്‍ സമ്മാനിച്ച ക്യാമ്പസ്സാണ്‌ മഹാരാജാസ്‌. എങ്കിലും ഒരു കഥ കൂടി പറഞ്ഞ്‌ തത്‌കാലം മഹാരാജാസിനോട്‌ു വിട. സീനിയേഴ്‌സ് ഓള്‍ഡ്‌ സ്‌റ്റുഡന്‍സിന്‌ ഒത്തുകൂടാനായി മഹാരാജാസിന്‌ മുമ്പിലൊരു സ്‌ഥലമുണ്ട്‌. ഓഡിറ്റോറിയത്തിന്റെ തൊട്ടടുത്താണ്‌ ആ സ്‌ഥലം....

 • മിമിക്രി ഉപേക്ഷിക്കാന്‍ കാമുകിയുടെ കല്‌പന

  മഹാരാജാസിലെ ഒരു രാഷ്‌ട്രീയ കഥ കൂടി പറഞ്ഞിട്ട്‌ മറ്റു ചില കഥകളിലേക്ക്‌. മഹാരാജാസ്‌ കോളജിന്റെ ക്യാമ്പസ്സിന്റെ നടുക്കായി വലിയ ഒരു കുളമുണ്ട്‌. അതിനു നടുവില്‍ ഒരു വലിയ മാലാഖയെ വച്ചിട്ടുണ്ട്‌. മാലാഖയ്‌ക്ക് വെള്ള പെയിന്റാണടിച്ചിരിക്കുന്നത്‌. അതിന്റെ കൈയില്‍ സാധാരണയായി കൊടികള്‍ പാറിക്കളിക്കാറുണ്ട്‌. ഇന്ന്‌ കെ.എസ്‌.യു. വിന്റെയാണെങ്കില്‍ നാളെ അത്‌ എസ്‌....

 • എസ്‌.എഫ്‌.ഐ കാര്‍ എനിക്കെതിരെ നോട്ടീസടിച്ചിറക്കി.

  മഹാരാജാസ്സിലെ ആദ്യത്തേതും അവസാനത്തേതുമായ ഫാഷന്‍ഷോ വഴി അങ്ങനെ ഞാന്‍ മഹാരാജാസ്സിലെ താരമായി. മഹാരാജാസ്സ്‌ ശരിക്കും വെറുമൊരു കോളജ്‌ ക്യാമ്പസ്സ്‌ മാത്രമായിരുന്നില്ല, മറിച്ച്‌ സര്‍വ്വകലാശാല തന്നെയായിരുന്നു....

 • ചിരി തന്നെ ജീവിതം

  സെന്റ്‌ ആല്‍ബര്‍ട്‌സിലെ ജീവിതം അങ്ങനെ കേസു തീരുന്നതു വരെ തിരശ്ശീല വീഴാത്ത ഒന്നായിത്തീര്‍ന്നു. ഇനിയുള്ള ക്യാമ്പസ്സ്‌ കഥകളില്‍ ഏറിയ പങ്കും മഹാരാജാസ്സിനെ ചുറ്റിപറ്റിയുള്ളതാണ്‌. എന്റെ ആദ്യ ഗള്‍ഫ്‌ പര്യടനം എന്ന്‌ മഹാരാജാസ്‌ കോളജിലെ ജീവിതത്തെ വിശേഷിപ്പിക്കാം....

 • ചിരി തന്നെ ജീവിതം

  ടിനി ടോമിന്റെ കുറിപ്പുകള്‍ രസകരമായ നര്‍മ്മക്കുറിപ്പുകളിലൂടെ ജീവിതം പങ്കുവെയ്‌ക്കുന്ന ആത്മകഥാംശത്തിന്റെ നവരസഭാവങ്ങള്‍. കോളജ്‌ ജീവിതത്തെപ്പറ്റി എത്ര പറഞ്ഞാലും എനിക്ക്‌ മതി വരില്ല. ജീവിതത്തിലുടനീളം ഏറ്റവും നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചത്‌ ക്യാമ്പസ്‌ ജീവിതമാണ്‌. സെയന്റ്‌ ആല്‍ബര്‍ട്‌സിലെയും മഹാരാജാസിലെയും ജീവിതം അത്രയ്‌ക്ക് രസം നിറഞ്ഞതായിരുന്നു....

 • ...

Ads by Google
 • ആരാധനയോടെ , Ranjini Haridas

  അവതാരകയെ തേടി വന്ന ആരാധിക

  പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍....

 • Kavya Madhavan, ആരാധനയോടെ

  പാദുകം തേടിവന്ന ആരാധകന്‍

  പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍....

 • mangalam malayalam online newspaper

  വിഷുഫലം 2016 - 2017

  മേടം :(അശ്വതി, ഭരണി, കാര്‍ത്തിക 1/4) കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും. ചിലര്‍ക്ക്‌ സ്‌ഥാനക്കയറ്റം പ്രതീക്ഷിക്കാം. വര്‍ഷത്തിന്റെ ആദ്യ പകുതി...

Ads by Google
Back to Top