COOKERY | mangalam.com
Ads by Google

COOKERY

  • Quick and Easy Holiday Muffins

    അവധിക്കാലം ആഘോഷമാക്കുന്നതിനൊപ്പം കൊച്ചുകൂട്ടുകാര്‍ക്ക്‌ അല്‍പ്പം പാചകവും പരീക്ഷിച്ചുനോക്കാം. എളുപ്പത്തില്‍ തയാറാക്കാവുന്നതും ആരോഗ്യപ്രദവുമായ പലതരം മഫിനുകള്‍ തയാറാക്കി നോക്കൂ....

  • Summer Delicacies

    ഉണക്കിയെടുത്ത വിഭവങ്ങളും അച്ചാറുകളും തയാറാക്കാന്‍ ഏറ്റവും നല്ല സമയമാണ്‌ വേനല്‍കാലം. മാങ്ങയും ചക്കയും നാരങ്ങയുമെല്ലാം സമൃദ്ധമായി കാണപ്പെടുന്ന കാലവും. ഈ വേനല്‍കാലത്ത്‌ കൊണ്ടാട്ടവും അച്ചാറുകളും തയാറാക്കി നോക്കാം......

  • പോവ്വാം , പുളിശേരി കടയിലേക്ക്‌

    ആഹാരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മലയാളിയുടെ നാവില്‍ ആദ്യം വരുന്ന പേരാണു പഴയിടം മോഹനന്‍ നമ്പൂതിരി. അദ്ദേഹത്തിന്റെ മകനും അച്‌ഛന്റെ വഴിയേ രുചിയുടെ ലോകത്ത്‌ തന്നെയാണ്‌. കോട്ടയം ജില്ലയിലെ മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ കുറിച്ചിത്താനം സ്വദേശിയായ യദു പഴയിടം പാചകത്തിനു പുറമേ മാര്‍ക്കറ്റിംഗിലും മറ്റു കാര്യങ്ങളിലും അച്‌ഛനെ സഹായിക്കുന്നു....

  • വിഷു രുചിയുത്സവം

    സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും ഉത്സവമായ വിഷുക്കാലം ആഘോഷമാക്കാന്‍ ചക്കയുടേയും മാങ്ങയുടേയും രുചികള്‍ക്കൊപ്പം നാടന്‍ രുചിക്കൂട്ടുകളും വിളമ്പാം... വിഷുപ്പുഴുക്ക്‌ ആവശ്യമുള്ള സാധനങ്ങള്‍ 1 ഇടിച്ചക്ക - ഒരെണ്ണം മത്തങ്ങ - കാല്‍ കിലോ (വലിയ ചതുര കഷണങ്ങളാക്കിയത്‌) വന്‍പയര്‍ - കാല്‍ കപ്പ്‌ ഏത്തക്കായ - ഒരെണ്ണം ( ചതുര കഷണങ്ങളാക്കിയത്‌) ...

  • EASTER Brunch

    ഈസ്‌റ്റര്‍ ഗംഭീരമാക്കാന്‍ നാടന്‍ ശൈലിക്കൊപ്പം മറുനാടന്‍ വിഭവങ്ങളും പരീക്ഷിക്കാം. 1....

  • Power Diet for Exam Kids

    പരീക്ഷക്കാലമെത്തി. കുട്ടികള്‍ക്ക്‌ ഓര്‍മശക്‌തിയും ബുദ്ധിശക്‌തിയും ഉന്‍മേഷവും പകര്‍ന്നുനല്‍കുന്ന ഭക്ഷണമാണ്‌ നല്‍കേണ്ടത്‌....

  • Exotic Non Veg Dishes

    വേറിട്ട രുചികളില്‍ ചിക്കനും മീനും ചേര്‍ന്ന ചില നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ തയാറാക്കാം....

  • Romance Filled Sweets

    പ്രണയദിനം വരവായി. നിങ്ങളുടെ പ്രണയിതാവിന്‌ കൊടുക്കാന്‍ ഒരു സര്‍പ്രൈസ്‌ ആയാലോ?...

  • Best JUICE DIET

    വണ്ണം അല്‍പ്പം കൂടിയാല്‍ എല്ലാവര്‍ക്കും ടെന്‍ഷനാണ്‌. ഇനിമുതല്‍ അമിതവണ്ണത്തെയോര്‍ത്ത്‌ ഭയപ്പെടേണ്ട. ആരോഗ്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ അമിതവണ്ണം കുറയ്‌ക്കാനും സൗന്ദര്യം കൂട്ടാനും മാര്‍ഗമുണ്ട്‌. ശ്രേഷഠമായ ഫലവര്‍ഗങ്ങളുടെ ജ്യൂസുകള്‍ നിങ്ങളെ അതിന്‌ സഹായിക്കും....

  • NewYear Recipes...

    പുതുവര്‍ഷത്തില്‍ കുറച്ച്‌ വ്യത്യസ്‌ത ത വേണ്ടേ... വീട്ടില്‍ത്തന്നെ തയ്യാറാ ക്കാവുന്ന പലതരം കുക്കീസുകളി താ.....

  • Delicious CHRISTMAS Feast

    വിശേഷപ്പെട്ട വിഭവങ്ങള്‍ തയ്യാറാക്കി ക്രിസ്‌തുമസ്‌ ദിവസം സന്തോഷപ്രദമാക്കാം....

  • Best XMAS CAKES for Ever

    വീണ്ടുമൊരു ക്രിസ്‌മസ്‌ കൂടി വരവായി. സുന്ദരമായ ക്രിസ്‌മസ്‌ ദിനത്തെ വരവേല്‍ക്കാന്‍ രുചികരമായ കേക്കുകള്‍ തയ്യാറാക്കേണ്ടേ......

Ads by Google
  • mangalam malayalam online newspaper

    Quick and Easy Holiday Muffins

    അവധിക്കാലം ആഘോഷമാക്കുന്നതിനൊപ്പം കൊച്ചുകൂട്ടുകാര്‍ക്ക്‌ അല്‍പ്പം പാചകവും പരീക്ഷിച്ചുനോക്കാം. എളുപ്പത്തില്‍ തയാറാക്കാവുന്നതും ആരോഗ്യപ്രദവുമായ...

  • mangalam malayalam online newspaper

    Summer Delicacies

    ഉണക്കിയെടുത്ത വിഭവങ്ങളും അച്ചാറുകളും തയാറാക്കാന്‍ ഏറ്റവും നല്ല സമയമാണ്‌ വേനല്‍കാലം. മാങ്ങയും ചക്കയും നാരങ്ങയുമെല്ലാം സമൃദ്ധമായി കാണപ്പെടുന്ന കാലവും...

  • mangalam malayalam online newspaper

    പോവ്വാം , പുളിശേരി കടയിലേക്ക്‌

    ആഹാരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മലയാളിയുടെ നാവില്‍ ആദ്യം വരുന്ന പേരാണു പഴയിടം മോഹനന്‍ നമ്പൂതിരി. അദ്ദേഹത്തിന്റെ മകനും അച്‌ഛന്റെ വഴിയേ രുചിയുടെ...

Ads by Google
Back to Top