FASHION NEWS | mangalam.com
Ads by Google

FASHION NEWS

  • മുടിയഴകിനായി ഹെയര്‍ എക്‌സ്‌റ്റന്‍ഷന്‍സ്‌

    മുടിക്കുള്ളില്ലെന്ന പരാതി ഇനി വേണ്ട. മുടിക്ക്‌ ഭംഗി കൂട്ടാനുള്ള പുത്തന്‍ മാര്‍ഗങ്ങളിലേക്ക്‌ മലയാളിയും ചുവട്‌ മാറിയിരിക്കുന്നു. ഹെയര്‍ എക്‌സ്റ്റന്‍ഷന്‍ പുതുതലമുറയില്‍ ഹരമായി മാറുന്നു. നീണ്ട്‌ ഇടതൂര്‍ന്ന തലമുടിയുള്ള പെണ്‍കുട്ടികളെ അസൂയയോടെ നോക്കാത്തവരില്ല. തലമുടിയുടെ ഭംഗി കൂട്ടാനായി പല രീതികളും ഫാഷന്‍ ലോകത്തുണ്ട്‌....

  • Straight Cut Pant is Back

    2016 ല്‍ സ്‌ട്രെയ്‌റ്റ് കട്ട്‌ പാന്റിന്റെ പുറകെയാണ്‌ സുന്ദരികള്‍. ഏതവസരത്തിലും അണിയാവുന്നതാണ്‌ എന്നതാണ്‌ ഇതിന്റെ പ്രധാന പ്രത്യേകത. പെണ്‍കുട്ടികള്‍ക്കിടയിലെ പുതിയ താരം ഇവനാണ്‌. ചുഡിയും, പാട്യാലയും, നോര്‍മലും ലെഗ്ഗിന്‍സും എല്ലാം വേണ്ടുവോളം പരീക്ഷിച്ച്‌ സല്‍വാര്‍ ബോട്ടം ഇപ്പോള്‍ പുതിയ ട്രെന്‍ഡിലാണ്‌....

  • മോഡലിംഗ്‌ രംഗത്ത്‌ തിളങ്ങാന്‍

    തിളങ്ങുന്ന ഉടുപ്പുകള്‍, മിന്നുന്ന ഫ്‌ളാഷ്‌ ലൈറ്റുകള്‍, പ്രശസ്‌തി, പണം, മികച്ച ജീവിതരീതികള്‍, ഇടയ്‌ക്കിടെ വിദേശത്ത്‌ ഹോളിഡേ... മോഡലിംഗ്‌ എന്ന സുന്ദരമായ ലോകം മോഹിച്ചെത്തുന്നവരാണ്‌ മിക്ക പെണ്‍കുട്ടികളും....

  • പുരികക്കൊടിയഴക്‌

    പുരികത്തിനു മുക ളില്‍ രോമം എടുത്തു കളയരുത്‌. കണ്ണിനു മുക ളില്‍ പുരികത്തിന്റെ ഉള്‍വശ ത്തുള്ളവ മാത്രം പിഴുതു കളയുന്നതാണ്‌ നല്ലത്‌. ആകൃതി, നീളം, കനം.. ഈ മൂന്നു കാര്യങ്ങളാണ്‌ പുരികങ്ങളുടെ സൗന്ദര്യത്തിലെ പ്രധാന ഘടകം. നൂല്‍പ്പരുവത്തിനു വെട്ടിനിര്‍ത്തിയ പുരികങ്ങള്‍ ഇപ്പോള്‍ ഔട്ട്‌ ഓഫ്‌ ഫാഷനാണ്‌....

  • Bridal Make-Up

    വിവാഹദിനത്തില്‍ പുട്ടിയടിച്ചു നില്‍ക്കാന്‍ ഇന്നത്തെ പെണ്‍കുട്ടികള്‍ തയാറല്ല. തികച്ചും നാച്ചുറലായി, മേക്കപ്പ്‌ ചെയ്‌തു എന്നാര്‍ക്കും തോന്നാത്ത രീതിയില്‍, കുറ്റങ്ങളും കുറവുകളും മറച്ച്‌ പെര്‍ഫെക്‌ട് ലുക്കിലെത്തുക എന്നതാണ്‌ അവരുടെ ആഗ്രഹം. 1.ഫേയ്‌സ് ചര്‍മത്തിന്റെ നിറം, സ്വഭാവം, മുഖത്തിന്റെ ആകൃതി എന്നിവയ്‌ക്കനുസരിച്ചാവണം മേക്കപ്പ്‌....

  • Chipped Feather Cut

    ഒരു സ്‌ത്രീ കൂടുതല്‍ സുന്ദരിയാവുന്നത്‌ എപ്പോഴാണ്‌. സംശയം വേണ്ട മേക്ക്‌ ഓവറില്‍ തന്നെ. ഒരു സ്‌ത്രീ സൗന്ദര്യത്തിന്റെ പൂര്‍ണതയിലെത്തുന്ന വിവിധ ഘട്ടങ്ങളിലൂടെ ഇനി നാം കടന്നുപോവുകയാണ്‌. വിടര്‍ന്ന്‌ മൃദുവായ ഒരു തൂവലിനെ ഓര്‍മിപ്പിക്കുന്ന കട്ടാണിത്‌. തൂവലിന്റെ രൂപംപോലെ മുകളില്‍ കനം കൂടിയും താഴേക്ക്‌ കൂര്‍ത്തും തലമുടി വരുന്നതാണ്‌ ഈ കട്ട്‌....

  • ...

  • ...

  • ...

  • ...

Ads by Google
  • mangalam malayalam online newspaper

    മുടിയഴകിനായി ഹെയര്‍ എക്‌സ്‌റ്റന്‍ഷന്‍സ്‌

    മുടിക്കുള്ളില്ലെന്ന പരാതി ഇനി വേണ്ട. മുടിക്ക്‌ ഭംഗി കൂട്ടാനുള്ള പുത്തന്‍ മാര്‍ഗങ്ങളിലേക്ക്‌ മലയാളിയും ചുവട്‌ മാറിയിരിക്കുന്നു. ഹെയര്‍ എക്‌സ്റ്റന്‍ഷന്...

  • mangalam malayalam online newspaper

    Straight Cut Pant is Back

    2016 ല്‍ സ്‌ട്രെയ്‌റ്റ് കട്ട്‌ പാന്റിന്റെ പുറകെയാണ്‌ സുന്ദരികള്‍. ഏതവസരത്തിലും അണിയാവുന്നതാണ്‌ എന്നതാണ്‌ ഇതിന്റെ പ്രധാന പ്രത്യേകത. പെണ്‍കുട്ടികള്‍...

  • mangalam malayalam online newspaper

    മോഡലിംഗ്‌ രംഗത്ത്‌ തിളങ്ങാന്‍

    തിളങ്ങുന്ന ഉടുപ്പുകള്‍, മിന്നുന്ന ഫ്‌ളാഷ്‌ ലൈറ്റുകള്‍, പ്രശസ്‌തി, പണം, മികച്ച ജീവിതരീതികള്‍, ഇടയ്‌ക്കിടെ വിദേശത്ത്‌ ഹോളിഡേ... മോഡലിംഗ്‌ എന്ന...

Ads by Google
Back to Top