LITERATURE | mangalam.com
Ads by Google

LITERATURE

 • ഏപ്രില്‍ലില്ലി 11

  ''ഞാന്‍ പറഞ്ഞതെല്ലാം നിനക്ക്‌ മനസിലായോ സില്‍വിയ?'' ചാള്‍സ്‌ ലിറോയ്‌ അവളുടെ മുഖത്തേക്ക്‌ നോക്കി ചോദിച്ചു'' ''യെസ്‌ ബോസ്‌'' അവള്‍ പുഞ്ചിരിച്ചു. ''ഐ വാണ്ട്‌ ടു ട്രാപ്പ്‌ ഹിം നിനക്ക്‌ എന്നെ ഹെല്‍പ്പ്‌ ചെയ്യാന്‍ പറ്റും. നീ ബുദ്ധിമതിയാണ്‌... ആന്‍ഡ്‌ ബോള്‍ഡ്‌ ഇനഫ്‌......

 • ഏപ്രില്‍ലില്ലി 10

  ''ചാള്‍സ്‌, നിങ്ങള്‍ ആവശ്യപ്പെട്ട കാര്യം കണ്ണുമടച്ച്‌ ചെയ്യാന്‍ എനിക്ക്‌ പറ്റില്ല. ഫസ്‌റ്റ് യു ഹാവ്‌ ടു കണ്‍വിന്‍സ്‌ മീ. എന്തിന്‌ ഡോ. അശോകിനെ ഹോളിക്രോസ്‌ ഹോസ്‌പിറ്റലില്‍നിന്ന്‌ പിരിച്ചുവിടണം?'' ശാന്തമായ സ്വരത്തിലാണ്‌ ഡോ. ക്ലമന്റ്‌ ചോദിച്ചത്‌. ''ദെയര്‍ ഈസ്‌ ഒണ്‍ളി വണ്‍ റീസണ്‍. അയാള്‍ എന്റെ എതിരാളിയാണ്‌......

 • ഏപ്രില്‍ലില്ലി - 9

  ചാള്‍സ്ലിറോയ്‌യുടെ അടുത്ത്‌ ഇരുന്നപ്പോള്‍ അയാളുപയോഗിച്ച്‌ ആഫ്‌റ്റര്‍ഷേവിന്റെ മുദുഗന്ധം സ്വീറ്റിക്ക്‌ അനുഭവപ്പെട്ടു. പുഞ്ചിരിയോടെയാണ്‌ അയാള്‍ ഡ്രൈവ്‌ ചെയ്‌തത്‌. നീണ്ടുവെളുത്ത വിരലുകളായിരുന്നു അയാളുടേത്‌....

 • ഏപ്രില്‍ ലില്ലി 8

  ചില്ല്‌ ജനാലയിലൂടെ കാറില്‍നിന്നുള്ള ഹെഡ്‌ലൈറ്റിന്റെ വെളിച്ചം മുറിയില്‍ കയറിവന്നു. ആരാണ്‌ ഈ പാതിരാത്രിയില്‍? മെര്‍ലിന്‍ അമ്പരന്നു. കാറിന്റെ ഡോര്‍ തുറന്നടയുന്ന ശബ്‌ദം. പെട്ടെന്ന്‌ കോളിംഗ്‌ ബെല്ല്‌ മുഴങ്ങി. "ആരോ വന്നൂന്ന്‌ തോന്നുന്നു.... ഞാന്‍ പോയി നോക്കിയിട്ടു വരാം പപ്പാ." അവള്‍ പെട്ടെന്ന്‌ എഴുന്നേറ്റു....

 • ഏപ്രില്‍ ലില്ലി - 7

  ഫസ്‌റ്റ് പിരീഡ്‌ കഴിഞ്ഞ്‌ സ്‌റ്റാഫ്‌റൂമില്‍ വന്നപ്പോഴാണ്‌ ഫാദര്‍ ഇമ്മാനുവലിന്‌ ഫോട്ടോ കൊടുക്കണമല്ലോ എന്ന കാര്യം മെര്‍ലിന്‌ ഓര്‍മ്മ വന്നത്‌. രാവിലെ പോരുമ്പോള്‍ ഒരു പാസ്‌പോര്‍ട്ട്‌സൈസ്‌ ഫോട്ടോയും ഒരു ഹാഫ്‌സൈസ്‌ ഫോട്ടോയും എടുത്ത്‌ ബാഗില്‍ വച്ചിരുന്നു. രണ്ടും കാണിക്കാം....

 • ഏപ്രില്‍ലില്ലി - 6

  ''ലണ്ടനില്‍ എനിക്കൊരു ഫ്രണ്ടുണ്ട്‌... ഡോ. വിശാല്‍ മല്‍ഹോത്ര. വിശാല്‍ അവിടെയൊരു ഹോസ്‌പിറ്റലിലാണ്‌ വര്‍ക്ക്‌ ചെയ്യുന്നത്‌. വെല്ലൂരില്‍ എന്റെ ക്ലാസ്‌മേറ്റായിരുന്നു... എന്നെയും ലണ്ടനിലേക്ക്‌ കൊണ്ടുപോകണമെന്നാണ്‌ അവന്റെ ആഗ്രഹം...'' മെര്‍ലിന്‌ ആശ്‌ചര്യംതോന്നി. അശോക്‌ എന്തിനാണ്‌ ഇതൊക്കെ പറയുന്നത്‌?...

 • ഏപ്രില്‍ ലില്ലി- 5

  ഹോളിക്രോസ്‌ ഹോസ്‌പിറ്റലിന്റെ ഗേറ്റുകടന്ന്‌ കാര്‍ ഉള്ളിലേക്ക്‌ കടക്കുമ്പോള്‍ മെര്‍ലിന്‍ കൈത്തണ്ടയിലെ സ്വര്‍ണവാച്ചില്‍ ഒന്നു നോക്കി. സമയം 1:10. സ്‌കൂളില്‍നിന്ന്‌ 40 മിനിറ്റെടുത്തു ഹോസ്‌പിറ്റലിലെത്താന്‍. പാര്‍ക്കിങ്ങ്‌ സ്‌ഥലത്ത്‌ കുറേയേറെ കാറുകള്‍ കിടപ്പുണ്ടായിരുന്നു....

 • ഏപ്രില്‍ലില്ലി - 4

  ലോറന്‍സ്‌ കാറില്‍ നിന്നിറങ്ങി മെര്‍ലിന്റെ അടുത്തേക്ക്‌ ചെന്നു. ഡോ. അശോക്‌ സംഗീത്‌ മാത്യു കുറിച്ചുകൊടുത്ത കടലാസില്‍ മിഴിച്ചുനോക്കി നില്‍ക്കുകയായിരുന്നു അവള്‍. "എന്താ മോളേ?" ഒന്നും മനസിലാകാതെ ലോറന്‍സ്‌ ചോദിച്ചു. "ഒന്നുമില്ല പപ്പാ... ഞാന്‍ വെറുതെ... പപ്പ വരൂ......

 • ഏപ്രില്‍ലില്ലി -3

  തൂവെള്ളക്കടലാസില്‍ വയലറ്റ്‌ മഷികൊണ്ടെഴുതിയ മനോഹരമായ ആ അക്ഷരങ്ങളില്‍ തുറിച്ചുനോക്കി മെര്‍ലിന്‍ കുറേനേരം ഇരുന്നു. സ്‌കൂള്‍ മാഗസിനുവേണ്ടി താനെഴുതിയ അതേ വരികള്‍. താനല്ലാതെ ഫാദര്‍ ഇമ്മാനുവല്‍ മാത്രമേ ആ ലേഖനം കണ്ടിട്ടുള്ളൂ. പക്ഷേ മൂന്നാമതൊരാളിന്റെ കൈയില്‍ അത്‌ കിട്ടിയിരിക്കുന്നു. ആരാണത്‌?...

 • ഏപ്രില്‍ ലില്ലി -2

  ''ഗുഡ്‌ ഈവനിംഗ്‌ മിസ്‌ മെര്‍ലിന്‍..." പിന്നില്‍നിന്ന്‌ ആരോ പറയുന്നതുകേട്ട്‌ മെര്‍ലിന്‍ ഞെട്ടിത്തിരിഞ്ഞു. നാല്‌പതിനടുത്ത്‌ പ്രായം വരുന്ന സുമുഖനായ ഒരു പുരുഷന്‍ അവളെ നോക്കി പുഞ്ചിരിച്ചു. അയാളുടെ പിന്നില്‍ നിര്‍ത്തിയിട്ട ചുവന്നകാര്‍ കണ്ട്‌ അവള്‍ വീണ്ടും ഞെട്ടി. "ഡിസ്‌റ്റര്‍ബ്‌ ചെയ്‌തുവെങ്കില്‍ ക്ഷമിക്കുക......

 • ഏപ്രില്‍ ലില്ലി

  ജനാലക്കര്‍ട്ടന്‍ നീക്കി മെര്‍ലിന്‍ പുറത്തേക്ക് നോക്കി. വിന്‍ഡോഗ്‌ളാസിനുമപ്പുറം പുകപോലെ മഞ്ഞ്. പൂന്തോട്ടത്തിലെ റോസാച്ചെടികള്‍പോലും കാണാന്‍ വയ്യ. ഇന്ന് തണുപ്പ് കൂടുതലാണ്. ചുവരില്‍ തൂക്കിയിട്ടിരുന്ന കടുംനീല സ്വറ്ററെടുത്ത് അവള്‍ തലയ്ക്കുമീതേകൂടി ധരിച്ചു. വീണ്ടും മുടി ചീകിയിട്ട് അവള്‍ നിലക്കണ്ണാടിയില്‍ സ്വയം ഒന്നു പരിശോധിച്ചു....

Ads by Google
 • April lilly 1

  ഏപ്രില്‍ലില്ലി - 22

  ''തൃശൂര്‍കാരിയാ... പേര്‌ സ്വീറ്റി... ഒരു മാസത്തേ്‌ക്ക കോണ്‍ട്രാക്‌ട് വ്യവസ്‌ഥയില്‍ എടുത്തിരിക്കുകയാണെന്നാ പറഞ്ഞത്‌...'' ചാള്‍സിന്റെ വാക്കുകള്‍...

 • mangalam malayalam online newspaper

  ഏപ്രില്‍ലില്ലി - 21

  വേഗം കുറച്ചാണ്‌ ചാള്‍സ്‌ കാറോടിച്ചത്‌. എയര്‍ബാഗ്‌ മടിയില്‍വച്ച്‌ സ്വീറ്റി പുഞ്ചിരിയോടെ ഇരുന്നു. ചാള്‍സ്‌ അവളെ ഇടംകണ്ണിട്ട്‌ ഒന്നു നോക്കി....

 • mangalam malayalam online newspaper

  കെ.എല്‍.കെ 1010

  കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍. മണി രാത്രി 10 കഴിഞ്ഞു. ബാംഗ്ലൂരുവില്‍ നിന്നെത്തിയ സ്‌പെഷ്യല്‍ ട്രെയിന്‍ പറഞ്ഞ സമയത്ത്‌ വന്നു നിന്നു.ലെഗേജുമായി...

Ads by Google
Back to Top