Parenting | mangalam.com
Ads by Google

Parenting

 • ഹോം വര്‍ക്ക് ഹോമില്‍ത്തന്നെ...

  ഹോം വര്‍ക്ക് എന്നു കേട്ടാലേ കുട്ടികള്‍ക്ക് അലര്‍ജിയാണ്. വീട്ടിലെത്തിയാല്‍ കളിക്കാന്‍ പോയിട്ട് ശ്വാസം വിടാന്‍പോലും സമ്മതിക്കാത്ത തലവേദനയായി കുട്ടികള്‍ ഇതിനെ കരുതുന്നു. ആ ചിന്ത മാറ്റാന്‍ മാതാപിതാക്കള്‍ക്കും ശ്രമിക്കാം. മക്കളുടെ ഗൃഹപാഠം എന്നത് എന്നും എപ്പോഴും മാതാപിതാക്കള്‍ക്ക് തലവേദനയാവാറുണ്ട്....

 • ഒരുനാള്‍ ഞാനും വളരും വലുതാവും

  കുഞ്ഞുങ്ങള്‍ പിച്ചവച്ചു തുടങ്ങുമ്പോള്‍ മുതല്‍ അച്‌ഛനമ്മമാരുടെ ടെന്‍ ഷന്‍ അവരുടെ പൊക്കവും തൂ ക്കവും സംബന്ധിച്ചാണ്‌. "ഇവള്‍ക്ക്‌ ഇത്രയേ പൊക്കം വയ്‌ക്കൂ... അമ്മയ്‌ക്കും പൊക്കം കുറവല്ലേ" പിച്ച വച്ചു തുടങ്ങുമ്പോള്‍ തന്നെ കുഞ്ഞിന്റെ ഉയരത്തിന്റെ കാര്യത്തില്‍ വീട്ടുകാര്‍ തീരുമാനമെടുത്തു കഴിയും....

 • പ്രതിരോധ കുത്തിവയ്‌പുകള്‍ കുട്ടികള്‍ക്ക്‌...

  അപകടകാരികളായ മിക്ക രോഗങ്ങളും കുട്ടികള്‍ക്ക്‌ വരാതിരിക്കാന്‍ കൃത്യസമയത്തുള്ള പ്രതിരോധ കുത്തിവയ്‌പുകള്‍ സഹായിക്കും. ''നിങ്ങളുടെ കുഞ്ഞിനും പള്‍സ്‌ പോളിയോ വാക്‌സിന്‍ കൊടുക്കൂ. ഭാവി സുരക്ഷിതമാക്കൂ...'' ഈ പരസ്യവാചകങ്ങള്‍ കേള്‍ക്കാത്തവര്‍ ചുരുക്കം....

 • അയ്യോ... തൊടല്ലേ...

  കുഞ്ഞിക്കൈ പ്ലഗ്‌ സോക്കറ്റിനടുത്തേക്ക്‌ പോയാല്‍ അപ്പോള്‍ അമ്മയുടെ നിലവിളി വരും... അയേ്ാേ തൊടരുതേ എന്ന്‌. പലപ്പോഴും കുഞ്ഞുങ്ങള്‍ക്ക്‌ അപകടങ്ങളുണ്ടാവുന്നത്‌ അശ്രദ്ധ കൊണ്ടും സൂക്ഷ്‌മത കുറവും കൊണ്ടുമാണ്‌... ''കുഞ്ഞിനെ ശ്രദ്ധിക്കണമെന്ന്‌ ഇവളോട്‌ ഞാന്‍ പല തവണ പറഞ്ഞിട്ടുണ്ട്‌. പക്ഷേ ആരു കേള്‍ക്കാന്‍....

 • കുട്ടികളെ ശിക്ഷിക്കുമ്പോള്‍

  കുട്ടികള്‍ക്ക്‌ അടിയുടെ ആവശ്യമുണ്ടോ? ഉണ്ടെന്നാണ്‌ മിക്ക രക്ഷിതാക്കളും കരുതുന്നത്‌. പഠിച്ചില്ലെങ്കിലും പറഞ്ഞത്‌ അനുസരിച്ചില്ലെങ്കിലുമൊക്കെ പൊതിരെ തല്ലുന്ന അച്‌ഛനമ്മമാരുണ്ട്‌. കുട്ടികളെ അടിക്കരുതെന്നു പറയുമ്പോള്‍ രക്ഷിതാക്കള്‍ മുഖം ചുളിക്കും....

 • Hello My Name is Mental lllness

  വലിയവരില്‍ കാണുന്ന പല മനോരോഗങ്ങളും കുട്ടികളിലും കാണാം. പക്ഷേ, ബാഹ്യമായ രോഗലക്ഷണങ്ങള്‍ പലപ്പോഴും വ്യത്യസ്‌തമായിരി ക്കും....

 • അറിയാം...പഠിക്കാം...

  പഠനമെന്നു കേള്‍ക്കുമ്പോഴേ വിദ്യാര്‍ത്ഥികള്‍ക്ക്‌ ടെന്‍ഷനാണ്‌. കുട്ടികള്‍ക്കു മാത്രമല്ല രക്ഷിതാക്കള്‍ക്കും പഠനത്തില്‍ പോസിറ്റീവ്‌ തിങ്കിങ്‌ ആവശ്യമാണ്‌... "എനിക്കു ബുദ്ധിയില്ല. വലിയ കഴിവില്ല. മറ്റുള്ളവരെല്ലാം എന്നേക്കാള്‍ മിടുക്കരാണ്‌'' എന്ന വിചാരം പല കുട്ടികളുടെയും മനസ്സിലുണ്ടാവാറുണ്ട്‌....

 • വാവയെ പഠിപ്പിക്കാം നല്ലശീലങ്ങള്‍

  ശീലങ്ങള്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പ്രധാനമാണ്‌. ബാല്യം മുതല്‍ കുട്ടികളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ പ്രേരണയാവേണ്ടത്‌ അമ്മമാരാണ്‌. അമ്മ നല്‍കുന്ന മാതൃകയിലൂടെ കുഞ്ഞിലും നല്ല ശീലങ്ങള്‍ ഉണ്ടായിത്തുടങ്ങും. ''ഈകുട്ടി ശരിക്കും അതിന്റെ അമ്മയെപ്പോലെയാ....

 • കണ്‍മണി പൊന്‍മണിയെ...

  ആദ്യകരച്ചില്‍ ഒരല്‌പം വൈകിയാല്‍ , ആവശ്യത്തിനു പാല്‍ കുടിക്കാതെ വന്നാല്‍, കമിഴാന്‍ വൈകിയാല്‍, മുട്ടിലിഴിഞ്ഞു നടക്കാതിരുന്നാല്‍.. ഇങ്ങനെ ആശങ്കകളുടെ ഒരു പര്‍വ്വതം തന്നെ അമ്മമാരുടെ മനസ്സിലുണ്ടാകും. കുഞ്ഞിന്റെ തൂക്കം, പൊക്കം, വളര്‍ച്ച, മാറ്റങ്ങള്‍, ഇവയൊക്കെ മനസ്സിലാക്കാം.. ഏതൊരു സ്‌ത്രീയുടെയും ലോകം മാറിമറിയുന്നത്‌ കണ്‍മണിയുടെ വരവോടെയാണ്‌....

 • പുഞ്ചിരി തൂകും പാല്‍പ്പല്ലുകള്‍ക്കായ്‌...

  കുഞ്ഞുപ്പല്ലുകള്‍ മുളയ്‌ക്കുന്നത്‌ കാണുമ്പോഴത്തെ അമ്മമാരുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതു തന്നെ. ആരും കണ്ടാല്‍ കൊതിക്കുന്ന കുഞ്ഞുപല്ലുകള്‍ നിങ്ങളുടെ കുഞ്ഞിനും കൊതിക്കുന്നില്ലെ... സാധാരണയായി കുഞ്ഞുങ്ങളി ല്‍ ആറു മാസം പ്രായമാകുമ്പോള്‍ പല്ലു മുളയ്‌ക്കാന്‍ തുടങ്ങും. ചില കുഞ്ഞുങ്ങളില്‍ ജനിക്കുമ്പോള്‍ തന്നെ പല്ലുകള്‍ കണ്ടുവരാറുണ്ട്‌....

 • വാവേ പറഞ്ഞേ... കരടി...

  കുഞ്ഞുങ്ങളോട്‌ ആവേശത്തോടെയും, ആഹ്‌ളാദത്തോടെയും സംസാരിച്ചു നോക്കൂ. വാത്സല്യം വാക്കുകളിലൂടെ, വാചകങ്ങളിലൂടെ പുറത്തേക്കൊഴുകട്ടെ... കുഞ്ഞിനോടു സംസാരിക്കുന്നത്‌ അരമണിക്കൂര്‍ 'കളഞ്ഞേക്കാം' എന്ന മനോഭാവത്തോടെ, റേഷന്‍ സംസാരം സമ്മാനിക്കുന്ന രീതിയിലാവരുത്‌. ആവേശത്തോടെ, ആഹ്‌ളാദത്തോടെയുള്ള ഒരു സംസാരമാണ്‌ നടത്തേണ്ടത്‌....

 • ഓമനത്തിങ്കള്‍ക്കിടാവോ...

  കുഞ്ഞിക്കരച്ചില്‍ കേട്ട്‌ ഇനി ടെന്‍ഷനാവേണ്ട..കുഞ്ഞുങ്ങളുടെ കരച്ചിലിന്‌ കാരണം കണ്ടെത്തി പരിഹാരം കണ്ടെത്താം.. അമ്മമാരുടെ ഉറക്കം കെടുത്തലിനെപ്പറ്റി പറയുന്ന ഒന്നാണല്ലോ കുഞ്ഞുങ്ങളുടെ നിര്‍ത്താതെയുള്ള കരച്ചില്‍. കാര്യവും കാരണവുമറിയാതെയുള്ള കരച്ചിലുകള്‍ക്ക്‌ പരിഹാരം കണ്ടെത്താന്‍ അമ്മമാര്‍ പാടുപെടാറാണ്‌ പതിവ്‌....

Ads by Google
 • mangalam malayalam online newspaper

  ഞാനും സ്‌കൂളില്‍ പോകുവാ....

  ആദ്യമായി സ്‌കൂളുകളിലേക്ക്‌ പിച്ചവെച്ച്‌ നടന്നുകയറുന്ന കുരുന്നുകള്‍ നിരവധിയാണ്‌. ആദ്യമായി സ്‌കൂളിലേക്ക്‌ പോകുമ്പോള്‍ നിരവധി തയ്യാറെടുപ്പുകള്‍...

 • mangalam malayalam online newspaper

  കുഞ്ഞുമനസ്സിനെയറിയാം

  കുഞ്ഞുങ്ങളുടെ ചിന്തയും ഭാഷയും ഭാവനയുമെല്ലാം മനസ്സിലാക്കിയെങ്കില്‍ മാത്രമേ അവരുടെ കൊച്ചുമനസ്സില്‍ ഇടം നേടാനാവൂ. അവരോട്‌ സംസാരിക്കേണ്ട രീതികള്‍,...

 • mangalam malayalam online newspaper

  കുട്ടികള്‍ കളിച്ചുവളരട്ടെ...

  കുടുംബങ്ങളുടെ കേന്ദ്ര ബിന്ദുക്കളായി കുട്ടികള്‍ മാറിക്കഴിഞ്ഞു. അവരുടെ ഇഷ്‌ടങ്ങള്‍ക്കനുസരിച്ചാണ്‌ പലപ്പോഴും കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത്‌. ഈ...

Ads by Google
Back to Top