Parenting | mangalam.com
Ads by Google

Parenting

 • കണ്‍മണിയെ വളര്‍ത്തുമ്പോള്‍

  കുഞ്ഞുങ്ങളെ എപ്പോഴും എടുക്കേണ്ടതുണ്ടോ? പ്രായത്തിനനുസരിച്ച സ്വാശ്രയത്വം കൈവരിക്കാന്‍ എപ്പോഴും കുഞ്ഞിനെ എടുക്കുന്നതു നന്നല്ല. ചില അമ്മമാര്‍ കുഞ്ഞു വളര്‍ന്നാലും നിലത്തിരുത്താറില്ല. ദിവസങ്ങള്‍ പ്രായമുള്ള കുഞ്ഞായാലും കരയുമ്പോള്‍ കൈയിലെടുത്ത്‌ ഓമനിച്ചാല്‍ കരച്ചില്‍ നിര്‍ത്തും....

 • പരീക്ഷയ്‌ക്കൊരുങ്ങാന്‍ നല്ല ഡയറ്റ്‌

  എന്റെ കുട്ടിക്ക്‌ ഇത്തവണയും മാര്‍ക്ക്‌ കുറഞ്ഞല്ലോഎന്നോര്‍ത്തു സങ്കടമാണ്‌ മാതാപിതാക്കള്‍ക്ക്‌. ഇപ്രാവശ്യം പരീക്ഷക്കാലത്തെ കുട്ടികളുടെ ഡയറ്റുകൂടി ഒന്നു ശ്രദ്ധിക്കാം....

 • പരീക്ഷയ്‌ക്ക്‌ എങ്ങനെ കൂടുതല്‍ മാര്‍ക്ക്‌ വാങ്ങാം?

  ഇനി വരാനിരിക്കുന്നത്‌ വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കും ഒരുപേലെ പരീക്ഷപ്പനി പിടിക്കുന്ന കാലമാണ്‌. വളരെ ലഘുവായ ചില നിര്‍ദ്ദേശങ്ങള്‍. പരീക്ഷയ്‌ക്ക് കൂടുതല്‍ മാര്‍ക്ക്‌ വാങ്ങാന്‍ ഈ നിര്‍ദ്ദേശങ്ങള്‍ നിങ്ങളെ സഹായിക്കുമെന്നുറപ്പ്‌്....

 • ഹോമിയോപ്പതി ഫോര്‍ ലേണിംഗ്‌ ഡിസെബിലിറ്റി

  പഠനവൈകല്യങ്ങളുടെ പരിഹാരത്തിന്‌ ഹോമിയോപ്പതി ചികിത്സ ഫലപ്രദമായി കണ്ടുവരുന്നു. പക്ഷേ അതറിയുന്നവര്‍ വളരെ ചുരുക്കം. എട്ടുവര്‍ഷം മുന്‍പ്‌ ഏഴാം ക്ലാസ്‌ ഓണപ്പരീക്ഷയുടെ മാര്‍ക്ക്‌ ലിസ്‌റ്റുമായി അരുണ്‍ അച്‌ഛനുമായി എന്നെ കാണാന്‍ വന്നത്‌ ഇന്നത്തെപ്പോലെ ഞാന്‍ ഓര്‍ക്കുന്നു. അവന്‌ നല്ല പനിയും ചുമയുമുണ്ട്‌. മുഖം മ്ലാനമാണ്‌....

 • കുഞ്ഞുക്കുറുമൊഴി

  കുഞ്ഞുങ്ങള്‍ക്ക്‌ അവരുടെ ആവശ്യങ്ങള്‍ നമ്മളെ അറിയിക്കുന്നതിന്‌ ഒരു ഭാഷയുണ്ട്‌. കുറച്ചു ശബ്‌ദങ്ങളും കൂടുതല്‍ ആംഗ്യങ്ങളുമുള്ള അവരുടെ ഭാഷ മനസിലാക്കിയെങ്കില്‍ മാത്രമേ നമുക്ക്‌ അവരുടെ ആവശ്യങ്ങള്‍ അ റിയാന്‍ സാധിക്കൂ. "എന്താ വാവേ കരയുന്നേ? വാവയ്‌ക്ക് ഇങ്കു വേണോ..?" തൊട്ടിലില്‍ കിടന്നു കരയുന്ന കുഞ്ഞിനോട്‌ ഇങ്ങനെ ചോദിച്ചതുകൊണ്ടു കാര്യമില്ല....

 • നവജാത ശിശിക്കളുടെ ആഹാരരീതികള്‍

  ചില ആഹാരങ്ങള്‍ ശിശുക്കളില്‍ പലവിധ അസ്വസ്‌ഥതകളുമുണ്ടാക്കും. ഓരോ പ്രായത്തിലുള്ള കുട്ടികള്‍ക്കും അനുയോജ്യമായ രീതിയിലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ നല്‍കാന്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണം. കുഞ്ഞുവാവ രാത്രിയില്‍ അസ്വസ്‌ഥനാവുന്നുണ്ടോ? കാരണം കൂടാതെ കരയുന്നുണ്ടോ? മുലപ്പാലടക്കം കുടിക്കാന്‍ വിസമ്മതിക്കുന്നുണ്ടോ?...

 • കുഞ്ഞുവാവ ചുമയ്‌ക്കുന്നുണ്ടോ?

  പലപ്പോഴും ശരീരത്തിനാവശ്യമായ ഒരു പ്രക്രിയയാണ്‌ ചുമ. പക്ഷേ അധികമായാല്‍ അമൃതും വിഷമെന്ന്‌ പറയുന്നതു പോലെ കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന അസാധാരണമായ ചുമ പേടിക്കേണ്ടതു തന്നെയാണ്‌. ഡോക്‌ടര്‍, ഈ ചുമ കേട്ടു നില്‍ക്കാന്‍ തന്നെ പ്രയാസമാണ്‌....

 • കേള്‍വിക്കുറവിനെ ചികിത്സിക്കാം...

  കുഞ്ഞുങ്ങളിലെ കേള്‍വിക്കുറവ്‌ ചികിത്സയിലൂടെ മാറ്റാവുന്നതാണ്‌.പക്ഷേ മാതാപിതാക്കളുടെ അജ്‌ഞത പലപ്പോഴും കുഞ്ഞുങ്ങളെ ബധിരനും മൂകനുമാക്കുന്നു. 28വയസ്സുള്ള ഒരമ്മ ഒന്നര വയസ്സുള്ള മകനൊപ്പം വാക്‌സിനേഷനെടുക്കാന്‍ ശിശുരോഗവിഗ്‌ദന്റെയടുത്തെത്തി. കുഞ്ഞിന്‌ പ്രത്യേകിച്ച്‌ പ്രശ്‌നങ്ങളൊന്നും ഇല്ല....

 • രോഗങ്ങളില്‍ ഉരുകുന്ന ബാല്യം

  ബാലാരിഷ്‌ടതകള്‍ക്കു കാരണം വൈറസും ബാക്‌ടീരിയയും ഫംഗസും അടങ്ങുന്ന അണുക്കളുടെ സാമ്രാജ്യമാണ്‌. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ മക്കളെ അത്തരം രോഗങ്ങളില്‍ നിന്നു സംരക്ഷിക്കാം. സ്വാതന്ത്ര്യദിനത്തിന്‌ പിറ്റേന്ന്‌ വീട്ടുജോലികള്‍ വളരെ തിടുക്കത്തില്‍ ചെയ്യുകയായിരുന്നു ഷീലയും ബേബിയും....

 • ഉപദേശമൊരു കഷായം

  മക്കള്‍ എത്ര വളര്‍ന്നാലും മാതാപിതാക്കള്‍ക്ക്‌ അവരെന്നും കുഞ്ഞുങ്ങളാണ്‌. മക്കളെ കുഞ്ഞുങ്ങളായി കണ്ട്‌ ഉപദേശങ്ങളുമായി നടക്കുന്ന മാതാപിതാക്കളാണധികവും. വിനു എട്ടാംക്ലാസ്‌ വിദ്യാര്‍ഥിയാണ്‌. ഏഴാംക്ലാസുവരെ പാവം പയ്യനായിരുന്ന വിനുവിന്റെ സ്വഭാവം എട്ടാംക്ലാസിലെത്തിയപ്പോള്‍ ആകെ മാറി. വീട്ടുകാരെയും അധ്യാപകരെയും ഒരുപോലെ അമ്പരപ്പിക്കുന്ന മാറ്റം....

 • കൂടെയുണ്ട്‌ ഞങ്ങള്‍...

  മക്കളുടെ ജീവിതത്തില്‍ മാതാപിതാക്കള്‍ വഹിക്കുന്ന പങ്ക്‌ എത്രത്തോളമായിരിക്കും... സ്‌കൂളിലും, യാത്രകളിലുമെല്ലാം മാതാപിതാക്കളുടെ കൈത്താങ്ങ്‌ കുട്ടികള്‍ക്കുണ്ടായിരിക്കണം. നിരഞ്‌ജന വൈകുന്നേരം സ്‌കൂള്‍ ബസില്‍ വന്നിറങ്ങിയത്‌ കരഞ്ഞുകൊണ്ടാണ്‌. അടുത്തദിവസം സ്‌കൂളില്‍ പോകാനുള്ള മടികൊണ്ടാണ്‌. അവള്‍ക്കെപ്പോഴും കളിച്ചുകൊണ്ടിരിക്കണം....

 • മാതാപിതാക്കളോട്‌...

  മാതാപിതാക്കള്‍ എപ്പോഴും കുട്ടികളോട്‌ നന്നായി പെരുമാറണമെന്ന്‌ ഉപദേശിക്കാറുണ്ട്‌. എന്നാല്‍ ഈ മാതാപിതാക്കളുടെ പെരുമാറ്റത്തെക്കുറിച്ച്‌ കുട്ടികള്‍ക്ക്‌ മതിപ്പുണ്ടാക്കുന്നുണ്ടോയെന്നു ചിന്തിക്കാറുണ്ടോ? അമ്മേ എന്നെ ഈ ഹോംവര്‍ക്ക്‌ ചെയ്യാനൊന്നു സഹായിക്ക്‌. എത്രനേരമായി ഞാന്‍ അമ്മയോടിത്‌ പറയുന്നു. എന്നോടാര്‍ക്കും ഒരു സ്‌നേഹവുമില്ല....

Ads by Google
 • mangalam malayalam online newspaper

  ഞാനും സ്‌കൂളില്‍ പോകുവാ....

  ആദ്യമായി സ്‌കൂളുകളിലേക്ക്‌ പിച്ചവെച്ച്‌ നടന്നുകയറുന്ന കുരുന്നുകള്‍ നിരവധിയാണ്‌. ആദ്യമായി സ്‌കൂളിലേക്ക്‌ പോകുമ്പോള്‍ നിരവധി തയ്യാറെടുപ്പുകള്‍...

 • mangalam malayalam online newspaper

  കുഞ്ഞുമനസ്സിനെയറിയാം

  കുഞ്ഞുങ്ങളുടെ ചിന്തയും ഭാഷയും ഭാവനയുമെല്ലാം മനസ്സിലാക്കിയെങ്കില്‍ മാത്രമേ അവരുടെ കൊച്ചുമനസ്സില്‍ ഇടം നേടാനാവൂ. അവരോട്‌ സംസാരിക്കേണ്ട രീതികള്‍,...

 • mangalam malayalam online newspaper

  കുട്ടികള്‍ കളിച്ചുവളരട്ടെ...

  കുടുംബങ്ങളുടെ കേന്ദ്ര ബിന്ദുക്കളായി കുട്ടികള്‍ മാറിക്കഴിഞ്ഞു. അവരുടെ ഇഷ്‌ടങ്ങള്‍ക്കനുസരിച്ചാണ്‌ പലപ്പോഴും കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത്‌. ഈ...

Ads by Google
Back to Top