WOMEN'S WORLD | mangalam.com
Ads by Google

WOMEN'S WORLD

 • വയനാടന്‍ ഡയറക്‌ടര്‍ സ്‌പെഷ്യല്‍

  ലീലാ സന്തോഷ്‌, പേര്‌ അത്ര പരിചയമില്ലല്ലോ എന്നാണു ചിന്തിക്കുന്നതെങ്കില്‍ അറിയുക ഈ 28വയസുകാരി അത്ര നിസാരക്കാരി അല്ല. വയനാട്ടിലെ നടവയലിലെ പണിയ വിഭാഗത്തില്‍പെട്ട ലീലയാണ്‌ കേരളത്തിലെ ആദിവാസി വിഭാഗത്തില്‍നിന്നുള്ള ആദ്യ സിനിമാ സംവിധായിക....

 • പെണ്ണ്‌ പറയട്ടെ രാഷ്ര്‌ടീയം!

  വോട്ടിനായി വീട്ടിലെ ഗൃഹനാഥനെ മാത്രം തിരക്കിയെത്തുന്ന സ്‌ഥാനാര്‍ഥികളുടെ ശ്രദ്ധയ്‌ക്ക്! വോട്ടു വണ്ടീം പിടിച്ച്‌ നേരെ കയറിച്ചെല്ലുമ്പോള്‍ സൂക്ഷിക്കുന്നത്‌ നന്ന്‌. നമ്മുടെ മഹിളകള്‍ ജാഗരൂകരാണ്‌. ഹൗസ്‌വൈഫ്‌ എന്ന പദവിയില്‍നിന്നു ഹോംമേക്കര്‍ പദവിയിലേക്ക്‌ അവര്‍ ഉയര്‍ത്തപ്പെട്ടിട്ട്‌ നാളേറെയായി....

 • ചൂടാവേണ്ട; ചൂടിനെ തടയാന്‍ പോംവഴി അനേകം

  കൈയില്‍ കുട കരുതിക്കോ, ഇല്ലേല്‍ വെയിലിന്റെ ചൂടറിയും. അനുദിനം ഇയരുന്ന ചൂടില്‍നിന്ന്‌ ഒരു പരിധിവരെയെങ്കിലും രക്ഷനേടാന്‍ കുട ചൂടുന്നതാണ്‌ ഉത്തമമെന്ന്‌ ഡോക്‌ടര്‍മാര്‍. മണിക്കൂറുകള്‍ നേരിട്ട്‌ വെയില്‍ കൊള്ളുന്നവര്‍ സൂക്ഷിച്ചില്ലെങ്കില്‍ ചര്‍മത്തിനും ശരീരത്തിനും ദോഷകരമെന്നും വിദഗ്‌ധര്‍ മുന്നറിയിപ്പു നല്‍കുന്നു....

 • സ്‌പ്രിങ്‌ പോലൊരു ദിപ

  ഉയരങ്ങളെ ഭയപ്പെട്ടിരുന്ന ദിപ കര്‍മാകര്‍ ഉയരങ്ങള്‍ കീഴടക്കി ചരിത്രം കുറിച്ചിരിക്കുകയാണ്‌. ആറാം വയസില്‍ അച്‌ഛന്‍ ദുലാലിന്റെ കൈയുംപിടിച്ച്‌ ജിംനാസ്‌റ്റിക്‌സ്‌ പരിശീലകന്‍ ബിശ്വേശ്വര്‍ നന്തിയുടെ അടുത്തെത്തുമ്പോള്‍ ജിംനാസ്‌റ്റിക്‌സ്‌ എന്ന മോഹം അസാധ്യമായിരുന്നു ഈ ത്രിപുരക്കാരിക്ക്‌....

 • ഹോളിവുഡിലെ 'ലേഡി മമ്മൂട്ടി' യുടെ സൗന്ദര്യ രഹസ്യം

  ഈ സുന്ദരിയെ നിങ്ങളറിയുമോ...? ഇവളുടെ പേരു ജെന്നിഫെര്‍ അനിസ്‌ടന്‍, ലോകത്തില്‍ ഏറ്റവും പ്രായം കൂടിയ (കുറഞ്ഞ) സുന്ദരി. 47 വയസുള്ള ജെന്നിഫറിനെയാണു ലോകപ്രസിദ്ധ പീപ്പിള്‍ മാസിക 2016 ലെ ഏറ്റവും സുന്ദരിയായി തിരഞ്ഞെടുത്തിരിക്കുന്നത്‌. ഇതു രണ്ടാം വട്ടമാണു ജെന്നിഫറിനെ തേടി ഈ നേട്ടം എത്തുന്നത്‌ എന്നതു ശ്രദ്ധയം....

 • വായിക്കാം വളരാം

  'കുട്ടികള്‍ വായനക്കാരാകുന്നത്‌ അച്‌ഛനമ്മമാരുടെ മടിത്തട്ടില്‍ വച്ചാണ്‌' എന്ന്‌ പ്രായമായവര്‍ പറയാറുണ്ട്‌. കുട്ടികളിലെ വായനാശീലം ഒരു ലൈഫ്‌ടൈം പാക്കേജ്‌ ആയി വേണം എടുക്കാന്‍. രൂപങ്ങളും സംഭവങ്ങളും തിരിച്ചറിയാന്‍ തുടങ്ങുന്ന പ്രായം മുതല്‍ കുട്ടികള്‍ക്ക്‌ കുഞ്ഞുകഥകള്‍ പറഞ്ഞുകൊടുക്കാം. മദ്ധ്യവേനല്‍ അവധിക്കാലമാണിത്‌....

 • കുട്ടികളോട്‌ സെക്‌സ്‌ പറയുന്നതെങ്ങനെ ?

  ജീവിതത്തില്‍ ഏറ്റവും വര്‍ണാഭമായ കാലഘട്ടമാണ്‌ കൗമാരം. എന്നാല്‍ നല്ല രീതിയിലല്ല കൗമാരം കടന്നുപോകുന്നതെങ്കില്‍ ജീവിതം തന്നെ നഷ്‌ടമായേക്കാം. "അമ്മേ കുഞ്ഞുവാവ ഉണ്ടാകുന്നതെങ്ങനെയാ?" അഞ്ചുവയസുകാരന്‍ കിച്ചുവിന്റെ ചോദ്യത്തിന്‌ മുമ്പില്‍ അമ്മയൊന്ന്‌ പതറി....

 • ഇത്‌ കൈ കോര്‍ക്കേണ്ട ഘട്ടം

  ട്രാഫിക്‌ ബ്ലോക്കുകള്‍ ജനജീവിതത്തെ ചെറുതല്ലാതെ ബാധിക്കുന്നു. നമ്മുടെ നഗരങ്ങളിലെ ഇത്തരം ബ്ലോക്കുകളും റോഡപകടങ്ങളും എങ്ങനെ ഒഴിവാക്കാം..ചെറുപ്പക്കാര്‍ പ്രതികരിക്കുന്നു.... റോഡ്‌ സുരക്ഷ എല്ലാവരുടേയും ഉത്തരവാദിത്തമാണ്‌. ട്രാഫിക്‌ ബ്ലോക്കുകള്‍ കൊണ്ട്‌ ക്ഷമ നശിക്കാത്ത മലയാളികളുണ്ടാവില്ല....

 • ഹൃദയപൂര്‍വ്വം വരവേല്‍ക്കാം

  ക്ഷണിച്ചും ക്ഷണിക്കപ്പെടാതെയും വീട്ടിലെത്തുന്ന അതിഥികള്‍ ആരോഗ്യകരമായ ബന്ധങ്ങള്‍ നിലനിര്‍ത്താനുള്ള ഉപാധിയാണ്‌. വീട്ടിലേക്കു വരുന്ന അതിഥികളെ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യാനാകും എല്ലാവരും ഇഷ്‌ടപ്പെടുന്നത്‌. അതിഥികളെ ദൈവമായി കാണണമെന്നാണ്‌ ഇന്ത്യന്‍ സംസ്‌കാരം പഠിപ്പിക്കുന്നത്‌....

 • 'പ്രണയത്തിന്‌ ' പ്രായമുണ്ടോ ? കാലമുണ്ടോ ?നിറമുണ്ടോ?

  കാലം മാറി, ഒപ്പം ചിന്തകളും. സോഷ്യല്‍ മീഡിയകളുടെ ലോകത്ത്‌ ജീവിക്കുന്ന ന്യൂജനറേഷന്റെ കാഴ്‌ചപ്പാടുകള്‍ തികച്ചും വ്യത്യസ്‌തമാണ്‌. യുവത്വത്തിന്റെ ഹൃദയത്തുടിപ്പുകളറിയാന്‍ കന്യക യാത്ര തുടങ്ങുന്നു, ന്യൂജന്‍ പ്രണയസങ്കല്‌പങ്ങളിലേക്ക്‌... ജീവിതത്തിലെ ഏറ്റവും വര്‍ണാഭമായ കാലഘട്ടമാണ്‌ കലാലയജീവിതം....

 • SMART KUTTEES

  പാട്ടുപാടിയും കുസൃതി കാണിച്ചും മലയാളികളുടെ പൊന്നോമനകളായി മാറിയ നാല്‌ കുട്ടിത്താരങ്ങള്‍. മീനാക്ഷി അനൂപ്‌, ആകാശ്‌ സന്തോഷ്‌, നന്ദനവര്‍മ്മ, ഗൗരവ്‌ മേനോന്‍....

 • PLAN YOUR 2016

  മലയാളികള്‍ക്ക്‌ പൊതുവേ ഒരു ദു:ശീലമുണ്ട്‌. പലരും വരവിനനുസരിച്ചല്ല ചെലവാക്കുന്നത്‌. അവസാനം അത്‌ വന്‍ കടങ്ങളില്‍ച്ചെന്നവസാനിക്കും. സാമ്പത്തികകാര്യങ്ങള്‍ വ്യക്‌തമായി തീരുമാനിച്ച്‌ ഉറപ്പിച്ചുവേണം ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍. കഴിവനുസരിച്ചാണ്‌ നാം പണം സമ്പാദിക്കുന്നത്‌. ഓരോരുത്തരുടെയും ജോലിക്കനുസൃതമാവും സമ്പാദ്യത്തിന്റെ വലിപ്പച്ചെറുപ്പം....

Ads by Google
 • mangalam malayalam online newspaper

  പുലിക്കുട്ടികളുടെ അമ്മ

  സഹോദരങ്ങളായ മൂന്നുപേര്‍ സിവില്‍ സര്‍വീസ്‌ പരീക്ഷ പാസ്സാവുക. സാമൂഹിക നന്മ മാത്രം ലക്ഷ്യമിട്ട്‌ വിട്ടു വീഴ്‌ചയില്ലാതെ ജോലിചെയ്യുക. അവരുടെ വിജയത്തിന്...

 • mangalam malayalam online newspaper

  സോഷ്യല്‍ മീഡിയയും താരങ്ങളും

  എന്നും താരങ്ങള്‍ക്കുപുറകെയാണ്‌ ആരാധകരുടെ കണ്ണുകള്‍. അവരെന്തുചെയ്യുന്നു, എവിടെയെല്ലാം പോകുന്നു തുടങ്ങി കണക്കില്ലാത്ത ചോദ്യശരങ്ങളാണ്‌ എവിടെയും....

 • mangalam malayalam online newspaper

  പെണ്ണ്‌ പറയട്ടെ രാഷ്ര്‌ടീയം!

  വോട്ടിനായി വീട്ടിലെ ഗൃഹനാഥനെ മാത്രം തിരക്കിയെത്തുന്ന സ്‌ഥാനാര്‍ഥികളുടെ ശ്രദ്ധയ്‌ക്ക്! വോട്ടു വണ്ടീം പിടിച്ച്‌ നേരെ കയറിച്ചെല്ലുമ്പോള്‍...

Ads by Google
Back to Top