WOMEN'S WORLD | mangalam.com
Ads by Google

WOMEN'S WORLD

 • പെണ്‍മ 2015

  ഒരു വര്‍ഷം കൂടി കലണ്ടര്‍ താളിലേക്കു മറിയുമ്പോള്‍ പൊയ്‌പ്പോയ വര്‍ഷം കേരളത്തില്‍ പല കാരണങ്ങളാല്‍ വാര്‍ത്തയില്‍ നിറഞ്ഞ 5 പെണ്‍വ്യക്‌തിത്വങ്ങളെ ഓര്‍ത്തെടുക്കുകയാണു കന്യക. വിശുദ്ധ പ്രണയത്തിന്റെ പ്രതീകം - കാഞ്ചനമാല കടുത്ത ജീവിതസന്ധികളെ അതിജീവിച്ച്‌ പ്രണയത്തിനായി സ്വജീവിതമുഴിഞ്ഞുവച്ച്‌ ലോകത്തിനു മാതൃകയായ ഇതിഹാസനായിക....

 • പെണ്ണാണോ ? രക്ഷയില്ല

  സംസ്‌ഥാനത്ത്‌ ഓണ്‍ലൈനിലൂടെ പെണ്‍വാണിഭം നടത്തുന്ന ഇരുപതോളം വെബ്‌സൈറ്റുകള്‍ ഉണ്ടെന്നു പറയപ്പെടുന്നു. എന്താണ്‌ നമ്മുടെ നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌? ഓണ്‍ലൈന്‍ ചൂഷണത്തിന്റെ അതിപ്രസരത്തെക്കുറിച്ച്‌ ... തൊഴില്‍ വെബ്‌സൈറ്റുകളിലൂടെപ്പോലും ആവശ്യക്കാര്‍ക്ക്‌ സ്‌ത്രീകളെ എത്തിച്ചുകൊടുക്കുന്ന സംഘങ്ങള്‍....

 • പുരുഷന്മാരേ... നിങ്ങള്‍ക്കുമുണ്ടോ E സ്വഭാവം?

  പെണ്ണിന്റെ/ഭാര്യയുടെ വൈകാരിക ആവശ്യങ്ങളെക്കുറിച്ച്‌ ധാരണയില്ലാത്തതു കാരണം പുരുഷന്മാര്‍ക്ക്‌/ ഭര്‍ത്താക്കന്മാര്‍ക്ക്‌ ജീവിതത്തില്‍ പല പിഴവുകളും സംഭവിക്കാറുണ്ട്‌. സ്‌ത്രീയും പുരുഷനും പരസ്‌പരം മനസ്സിലാക്കി ആ പിഴവുകള്‍ തിരുത്തിയാല്‍ മാത്രമേ കുടുംബജീവിതം സന്തോഷമാകൂ... "പെണ്ണ്‌ ടീ ബാഗ്‌ പോലെയാണ്‌....

 • നമ്മുടെ സ്വന്തം RJs

  മലയാളിക്ക്‌ വീട്ടിലൊരാളാണ്‌ ഇന്ന്‌ എഫ്‌.എം.റേഡിയോകളിലെ റേഡി യോ ജോക്കികള്‍. നാവുബലം ഒന്നുകൊണ്ടുമാത്രം ശ്രോതാക്കളുടെ ഹൃദയത്തില്‍ ഇടം നേടുന്ന പ്രിയപ്പെട്ട ജോക്കികളെപ്പറ്റി. വൈദ്യുതിയും ടിവിയും വരും മുമ്പുള്ള കാലത്ത്‌ ദിവസങ്ങളുടെ മരവിപ്പിക്കുന്ന നിശബ്‌ദതയെ തോല്‌പിക്കുവാന്‍ റേഡിയോ മാത്രമേ ഉണ്ടായിരുന്നുള്ളു....

 • ഹോസ്‌റ്റല്‍ ചില ചതിക്കുഴികള്‍

  ഇത്‌ വായിക്കുന്ന ഏതൊരു അച്‌ഛനും അമ്മയും ഒന്ന്‌ ചിന്തിക്കാതിരിക്കില്ല. മക്കളെ ദൂരസ്‌ഥലങ്ങളിലെ ഹോസ്‌റ്റലുകളിലാക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്‌. പലര്‍ക്കും ഹോസ്‌റ്റല്‍ ജീവിതം നിറമുള്ള ഓര്‍മയാണ്‌....

 • വിലക്കിന്റെ ഊര്‌ !

  അടുത്തിടെ മാധ്യമങ്ങളില്‍ ചൂടു പിടിച്ച ചര്‍ച്ചയാണ്‌ മുന്‍ രാഷ്‌ട്രപതി എ.പി.ജെ അബ്‌ദുള്‍ കലാമിന്റെ പുസ്‌തകവും അതിന്റെ വിവര്‍ത്തകയായ ശ്രീദേവി എസ്‌.കര്‍ത്തയെന്ന പേരും... "പിതാ രക്ഷതി കൗമാരേ ഭര്‍ത്തോ രക്ഷതി യൗവ്വനേ പുത്രോ രക്ഷതി വാര്‍ദ്ധക്യേ ന സ്‌ത്രീ സ്വാതന്ത്ര്യമര്‍ഹതി" സ്‌ത്രീക്ക്‌ താങ്ങും തണലുമായി മാറേണ്ട കര്‍ത്തവ്യം പുരുഷനുണ്ടെന്ന മനുവാക...

 • തല പോയാലും വേണ്ടില്ല !

  പിന്‍സീറ്റ് ഹെല്‍മറ്റ് നിയമം വന്നാല്‍ ആരെയൊക്കെ എങ്ങനെയൊക്കെ ബാധിക്കും? വായിച്ച് ലഘുവായിട്ടെടുക്കേണ്ട. ഹെല്‍മെറ്റ് ജീവരക്ഷയ്ക്ക് അത്യാവശ്യംതന്നെ. അതുപയോഗിക്കാനുമുണ്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍... കോട്ടയത്തെ തിരക്കുള്ള റോഡ് ഇരുന്നൂറു സി.സി. ബൈക്കില്‍ ഒട്ടിച്ചേര്‍ന്നിരുന്നു മൂളിപ്പായുന്ന കമിതാക്കള്‍....

 • പെണ്ണിനെ മാനിക്കാത്ത കേരളത്തില്‍

  സൂക്ഷിക്കുക, അടുത്ത ഒരു മണിക്കൂറില്‍ നിങ്ങളുടെ മകളെ കാണാതാകാം! 1304 പേരെ ഇനിയും കണ്ടെത്തിയില്ല. അവരെകുറിച്ച്‌ എല്ലാവര്‍ക്കും നല്ലതു മാത്രമേ പറയാനുണ്ടായിരുന്നുളളൂ... അച്‌ഛനമ്മമാരുടെ അരുമ മക്കള്‍. അദ്ധ്യാപകര്‍ക്ക്‌ പ്രിയപ്പെട്ടവര്‍, വിദ്യാര്‍ത്ഥികളുടെ നല്ലകൂട്ടുകാര്‍....

 • മണവാളനാവാന്‍ 18 മതിയോ?

  പുരുഷന്മാര്‍ക്ക് 18 വയസു തികഞ്ഞാല്‍ വിവാഹമാവാം എന്ന നിലയ്ക്കുള്ള നിയമപരിഷ്‌ക്കാര നീക്കത്തെ കേരളം എങ്ങനെ നോക്കിക്കാണുന്നു?...

 • പാരയുണ്ടേ സൂക്ഷിക്കുക!

  തൊഴിലിടങ്ങളില്‍ അങ്ങോട്ടുമിങ്ങോട്ടും പാരകള്‍ വയ്‌ക്കുകയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന ധാരാളം ആളുകളുണ്ട്‌. എന്നാല്‍ എന്തുകൊണ്ടാണ്‌ ചിലര്‍ ഇങ്ങനെ ഗോസിപ്പുകള്‍ പറഞ്ഞു പരത്തുന്നത്‌, അവരില്‍നിന്ന്‌ രക്ഷപെടാന്‍ എന്തുചെയ്യാം എന്ന്‌ ചിന്തിച്ചിട്ടുണ്ടോ....

 • എന്ന് നി​ന്റെ കാഞ്ചന...

  കാഞ്ചനയുടെയും മൊയ്‌തീന്റെയും നഷ്‌ടപ്രണയത്തിന്റെ കഥ 'എന്ന്‌ നിന്റെ മൊയ്‌തീന്‍' തീയേറ്ററുകളില്‍ പ്രേക്ഷകമനസിനെ വേദനിപ്പിക്കുകയും കൈയ്യടി നേടുകയുംചെയ്‌ത്‌ മുന്നേറുകയാണ്‌. മൊബൈല്‍ ഫോണും വാട്‌സ്‌ആപ്പുമൊക്കെ നിറഞ്ഞാടുന്ന സമകാലികപ്രണയകാലത്ത്‌ മാംസ നിബദ്ധമല്ലാത്ത ഈ രാഗം മലയാളി ഹുദയംകൊണ്ടാണ്‌ സ്വീകരിച്ചത്‌....

 • തിരികെ വരാം ആത്മഹത്യാ മുനമ്പില്‍ നിന്നും

  ആത്മഹത്യയില്‍ നിന്ന്‌ പിന്‍വാങ്ങുന്ന വര്‍ അപൂര്‍വ്വം. പക്ഷേ സ്വയം അവ സാനിപ്പിക്കാനാവാതെ ആശുപത്രി കിടക്കയിലെത്തി ആ വേദനയുടെ ആഴം മനസ്സിലാക്കി യവരാരും പിന്നീ ടൊരിക്കലും ആത്മഹത്യയെക്കുറിച്ച്‌ ചിന്തിക്കില്ല....

Ads by Google
 • mangalam malayalam online newspaper

  പുലിക്കുട്ടികളുടെ അമ്മ

  സഹോദരങ്ങളായ മൂന്നുപേര്‍ സിവില്‍ സര്‍വീസ്‌ പരീക്ഷ പാസ്സാവുക. സാമൂഹിക നന്മ മാത്രം ലക്ഷ്യമിട്ട്‌ വിട്ടു വീഴ്‌ചയില്ലാതെ ജോലിചെയ്യുക. അവരുടെ വിജയത്തിന്...

 • mangalam malayalam online newspaper

  സോഷ്യല്‍ മീഡിയയും താരങ്ങളും

  എന്നും താരങ്ങള്‍ക്കുപുറകെയാണ്‌ ആരാധകരുടെ കണ്ണുകള്‍. അവരെന്തുചെയ്യുന്നു, എവിടെയെല്ലാം പോകുന്നു തുടങ്ങി കണക്കില്ലാത്ത ചോദ്യശരങ്ങളാണ്‌ എവിടെയും....

 • mangalam malayalam online newspaper

  പെണ്ണ്‌ പറയട്ടെ രാഷ്ര്‌ടീയം!

  വോട്ടിനായി വീട്ടിലെ ഗൃഹനാഥനെ മാത്രം തിരക്കിയെത്തുന്ന സ്‌ഥാനാര്‍ഥികളുടെ ശ്രദ്ധയ്‌ക്ക്! വോട്ടു വണ്ടീം പിടിച്ച്‌ നേരെ കയറിച്ചെല്ലുമ്പോള്‍...

Ads by Google
Back to Top