WOMEN'S WORLD | mangalam.com
Ads by Google

WOMEN'S WORLD

 • ഞാനൊന്നു കരയുമ്പോള്‍ അറിയാതെ ഉരുകുമെന്‍ അച്‌ഛനെയാണെനിക്കിഷ്‌ടം...

  അമ്മയുടെയും മകളുടെയും സ്‌നേഹത്തെക്കുറിച്ച്‌ വാചാലരാകുന്നവര്‍ എപ്പോഴെങ്കിലും അച്‌ഛന്റെയും മകളുടെയും ആത്മബന്ധത്തെക്കുറിച്ച്‌ സംസാരിക്കാറുണ്ടോ ?...

 • സാങ്കല്‍പ്പികലോകം ജീവിതത്തില്‍ ലോഗ്‌ഇന്‍ ചെയ്യുമ്പോള്‍

  ഒരു വിരല്‍സ്‌പര്‍ശത്തിലൂടെ വെബ്‌സൈറ്റുകളിലേക്ക്‌ കടന്നുപോകുന്നവര്‍ അറിയുന്നില്ല അതിനു പിന്നില്‍ തങ്ങള്‍ക്ക്‌ വിധിക്കപ്പെട്ട ആപത്തുകള്‍. ഇവ തിരിച്ചറിയുന്ന സമയത്തുപോലും തിരിച്ചുപോകാന്‍ അവര്‍ക്ക്‌ കഴിയുന്നില്ല. കൗമാരക്കാര്‍ക്കിടയിലെ ശാ ഠ്യങ്ങളേറെയും മൊബൈലിനും ടാബിനും വേണ്ടിയാകുമ്പോള്‍ മാതാപിതാക്കള്‍ നോക്കുകുത്തികളാകുന്നു....

 • കേരളം വന്ധ്യതയുടെ തലസ്‌ഥാനമോ?

  ഉയര്‍ന്നു വരുന്ന വന്ധ്യത നിരക്ക്‌ കുറച്ചൊന്നുമല്ല കേരള ജനതയെ ബാധിച്ചിരിക്കുന്നത്‌. ജോലിയുടെ തിരക്കും ടെന്‍ഷനും ചെറുപ്പക്കാരു ടെ ഇടയില്‍ വന്ധ്യത കൂട്ടുന്നു. കന്യക നടത്തിയ അനേ്വഷണം... വിവാഹം കഴിഞ്ഞ്‌ ഒരു മാസമാകുന്നതിനു മുമ്പേ ചോദ്യം തുടങ്ങി....

 • ഉള്ളം കൈയിലെ apps

  പീരിയഡ്‌സ് ഡേറ്റ്‌, ഓവുലേഷന്‍ ഡേ, യാത്രകള്‍, സുരക്ഷിതമാക്കാന്‍ അടുക്കള വിഭവങ്ങള്‍ അറിയാന്‍, ഗര്‍ഭകാല വിവരങ്ങളും കുഞ്ഞിന്റെ വളര്‍ച്ചയും, ദൈനംദിന വ്യയാമത്തിന്‌, കുടുംബബജറ്റ്‌ തയ്യാറാക്കാന്‍...ഒരു സ്‌ത്രീയുടെ കൈകളെത്തുന്ന എല്ലാ മേഖലകള്‍ക്കും വേണ്ടിയുള്ള ലേഡീസ്‌ ഒണ്‍ലി ആപ്ലിക്കേഷനുകള്‍. ഒന്നു ബോറടിക്കാന്‍ മറന്നു പോകുന്ന നമ്മുടെ തലമുറയ്‌ക്ക് എന്തിന...

 • 12 Brilliant CLEAN WELL Tips

  പലപ്പോഴും നിസ്സാരമെന്നു കരുതി വലിച്ചെറിയുന്ന വസ്‌തുക്കള്‍ നല്ല ക്ലീനറുകളായി മാറ്റിയെടുക്കാം. വീടുകളിലെ നിത്യോപയോഗ വസ്‌തുക്കളിലെ അഴുക്കും കറയും മാറ്റുന്നതിനുള്ള എളുപ്പമാര്‍ഗങ്ങളിതാ... ടൈലിന്‌ തിളക്കം നല്‍കാം ഷവര്‍ കര്‍ട്ടനുകളിലും ബാത്ത്‌റൂം ഭിത്തിയിലെ ടൈലുകളിലും കറുത്ത നിറത്തിലുള്ള പായല്‍ കണ്ടു വരാറുണ്ട്‌....

 • Leggings Ban it or Not ?

  പണ്ട്‌ അടിവസ്‌ത്രമായി പറഞ്ഞു കേട്ടിരുന്ന ഒരു വേഷം എങ്ങനെ കേരളത്തിലെ സ്‌ത്രീജനങ്ങള്‍ക്ക്‌ ഇഷ്‌ടവേഷമായി. ലെഗ്ഗിംഗ്‌സ്‌ എന്ന വേഷം കേരളസംസ്‌കാരത്തെ തച്ചുടയ്‌ക്കുന്നുവോ? ഒരു അന്വേഷണം. റയ്‌ക്കേണ്ടത്‌ മറച്ചു തന്നെയാവണം....

 • ചരിത്രം കടപ്പെട്ട അരുണപ്രഭാവം...

  42 വര്‍ഷം തനിക്കുവേണ്ടി ഭരണകൂടവും മനുഷ്യസ്‌നേഹികളും ആശുപത്രിയും പരസ്‌പരം തര്‍ക്കിക്കുകയും ഏറ്റുമുട്ടുകയും ചെയ്‌തപ്പോള്‍ അതെല്ലാം തന്റെ ജീവനെച്ചൊല്ലിയാണെന്ന്‌ ജീവിച്ചിരുന്നിട്ടും ഒരു പെണ്‍കുട്ടി എങ്ങനെ അറിയാതെ പോയി?...

 • KEYA ഈണത്തില്‍ ഒരു ‘പൂ’വിരിയുമ്പോള്‍

  നടനും നിര്‍മ്മതാവും സംവിധായകനുമായ പ്രതാപ് പോത്തന്റെ മകള്‍ എന്ന നിലയിലായിരുന്നു അല്പകാലം മുന്‍പ് വരെ കെയ പോത്തന്‍ അറിയപ്പെട്ടിരുന്നത്. എന്നാലിപ്പോള്‍ കെയ പോത്തന്‍ സിങ്ങര്‍ കെയ ആണ്....

 • മഴക്കാല ഡ്രൈവിംഗ്‌ ശ്രദ്ധിക്കാന്‍

  മഴയിലൂടെയുള്ള ഡ്രൈവിംഗ്‌ പലര്‍ക്കും ഇഷ്‌ടമാണ്‌. പക്ഷേ ഏറ്റവുമധികം അപകടങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതും മഴക്കാലത്താണ്‌. വാഹനങ്ങള്‍ റോഡില്‍ നിയന്ത്രണം വിട്ടും കൂട്ടിയിടിച്ചും ഉണ്ടാകുന്ന അപകടങ്ങള്‍ ധാരാളം. അല്‍പ്പം ശ്രദ്ധിച്ചാല്‍ മഴക്കാല അപകടങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാനാകും. തുള്ളിക്കൊരു കുടം പെയ്‌തിറങ്ങുന്ന മഴ....

 • ഇവരെന്താ ഇങ്ങനെ?

  അമ്മ വേണമെന്നു ശഠിക്കുന്നവര്‍, ഉത്തരവാദിത്തം മറന്ന്‌ ചുറ്റിയടിക്കുന്നവര്‍, അമിത ഉത്‌കണ്‌ഠയുള്ളവര്‍, ലൈംഗിക വൈകൃതമുള്ളവര്‍, സംശയരോഗമുള്ളവര്‍... ഭര്‍ത്താക്കന്മാരുടെ ഇത്തരം പ്രശ്‌നങ്ങള്‍ തുറന്നു പറയാന്‍ മടിക്കുന്ന ഭാര്യമാര്‍ സമൂഹത്തിലുണ്ടെന്നുള്ളത്‌ ഒരു സത്യം. "ഉണ്ണിക്കുട്ടാ... മോനെ ഉണ്ണിക്കുട്ടാ......

 • നോക്കൂ... നിങ്ങള്‍ക്ക്‌ പിന്നില്‍

  തുണിക്കടയിലെ ട്രയല്‍മുറിയില്‍ ഒളിക്ക്യാമറയുടെ കണ്‍വെട്ടത്തുനിന്ന്‌ കേന്ദ്രമന്ത്രിക്കുപോലും രക്ഷയില്ലാത്ത കാലത്ത്‌ നമ്മളറിയാതെ ക്യാമറകണ്ണുകള്‍ നമ്മെ വീക്ഷിക്കുന്നുണ്ടോയെന്നറിയാന്‍ എന്തുണ്ട്‌ മാര്‍ഗം? അടച്ചുറപ്പുള്ള മുറി എന്നും സ്‌ത്രീയ്‌ക്ക് സുരക്ഷയുടെ അടയാളമാണ്‌. ചെറുപ്പം തൊട്ട്‌ പെണ്‍കുട്ടികള്‍ കേട്ടു വളരുന്നത്‌ ഈ കവചങ്ങളെപ്പറ്റിയാണ്‌....

 • പാഠം രണ്ട്‌ വിലാപം തുടരുന്നു

  കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തെ കണക്കുകളില്‍ സാക്ഷരതയിലെന്നോണം, ശൈശവവിവാഹങ്ങളിലും കേരളം മുന്നിലായിരിക്കുന്നു... നാണക്കേടുകൊണ്ട്‌ മൂക്കത്തു വിരല്‍ വയ്‌ക്കും മുന്‍പ്‌ ഈ സത്യങ്ങള്‍ കൂടി അറിയുക... ഇ ന്ത്യയില്‍ സ്വാതന്ത്ര്യപ്രസ്‌ഥാനത്തിന്റെ ആരംഭക്കാലത്തെ തുടച്ചുനീക്കിയ അനാചാരങ്ങളിലൊന്നായിരുന്നു ശൈശവവിവാഹം....

Ads by Google
 • mangalam malayalam online newspaper

  പുലിക്കുട്ടികളുടെ അമ്മ

  സഹോദരങ്ങളായ മൂന്നുപേര്‍ സിവില്‍ സര്‍വീസ്‌ പരീക്ഷ പാസ്സാവുക. സാമൂഹിക നന്മ മാത്രം ലക്ഷ്യമിട്ട്‌ വിട്ടു വീഴ്‌ചയില്ലാതെ ജോലിചെയ്യുക. അവരുടെ വിജയത്തിന്...

 • mangalam malayalam online newspaper

  സോഷ്യല്‍ മീഡിയയും താരങ്ങളും

  എന്നും താരങ്ങള്‍ക്കുപുറകെയാണ്‌ ആരാധകരുടെ കണ്ണുകള്‍. അവരെന്തുചെയ്യുന്നു, എവിടെയെല്ലാം പോകുന്നു തുടങ്ങി കണക്കില്ലാത്ത ചോദ്യശരങ്ങളാണ്‌ എവിടെയും....

 • mangalam malayalam online newspaper

  പെണ്ണ്‌ പറയട്ടെ രാഷ്ര്‌ടീയം!

  വോട്ടിനായി വീട്ടിലെ ഗൃഹനാഥനെ മാത്രം തിരക്കിയെത്തുന്ന സ്‌ഥാനാര്‍ഥികളുടെ ശ്രദ്ധയ്‌ക്ക്! വോട്ടു വണ്ടീം പിടിച്ച്‌ നേരെ കയറിച്ചെല്ലുമ്പോള്‍...

Ads by Google
Back to Top