WOMEN'S WORLD | mangalam.com
Ads by Google

WOMEN'S WORLD

 • മാലിയിലെ തടവറദ്വീപുകള്‍

  ആരും തേടിയെത്താത്തൊരു ദ്വീപ്‌ തടവറയ്‌ക്ക് സമമാണ്‌. ആ തടവറകള്‍ക്കുള്ളിലെ ഇരുമ്പഴിയിട്ട ചുവരുകള്‍ ആരെയും ഭ്രാന്തരാക്കും. മാലിയിലെ എണ്ണമറ്റ ദ്വീപ്‌ സമൂഹങ്ങളില്‍ ഇത്തരം ഇരുളടഞ്ഞ തടവറകളേറെ. മലയാളികളടക്കം അനേകം നിരപരാധികളുടെ ലോകമാണിപ്പോള്‍ അവിടം. പ്രതീക്ഷയുടെ വഞ്ചി നിറയെ സ്വപ്‌നങ്ങളെയും ആഗ്രഹങ്ങളെയും കയറ്റി മാലി തീരത്തടുത്തവരാണ്‌ തടവുകാരിലേറെയും....

 • സദാചാരികളെ പേടിച്ചീവഴിനടത്തീല്ല...

  കഴുകന്‍ കണ്ണുമായി, വിഷം തുപ്പുന്ന നാക്കു മായി പാതയോരങ്ങളില്‍ അവര്‍ പാത്തുനില്‍ക്കും. അന്തസ്സായി ജീവിക്കുന്ന വരെ കരിവാരിത്തേയ്‌ക്കു ന്നത്‌ ഇവരുടെ വിനോദ മാണ്‌....

 • നിശബ്‌ദ ലോകത്തെ വാനംപാടികള്‍

  ആരവങ്ങളൊഴിയുമ്പോള്‍ വീര്‍പ്പുമുട്ടുന്ന പുതുതലമുറയ്‌ക്ക് ഈ നിശബ്‌ദലോകത്തെക്കുറിച്ച്‌ അത്ഭുതം തോന്നിയേക്കാം. ഇത്‌ യാഥാര്‍ഥ്യമാണ്‌. ഇന്നും കേരളത്തില്‍ മിണ്ടാമഠങ്ങളുണ്ട്‌!...

 • കാല്‍പാദം നോക്കി സ്വഭാവം അറിയാം

  ഒരാളുടെ കാല്‍പാദം നോക്കിയാല്‍ സ്വഭാവം അറിയാന്‍ സാധിക്കുമത്രേ. കാല്‍പാദത്തിന്റെ രൂപം നോക്കി സ്വഭാവരീതി, ആരോഗ്യം, മാനസികാവസ്‌ഥ ഒക്കെ അറിയാന്‍ സാധിക്കും. നാലു രൂപത്തിലുള്ള കാല്‍പാദങ്ങളാണ്‌ പൊതുവെ കാണുന്നത്‌. 1. സ്‌ക്വയര്‍ ഫുട്ട്‌ കാലിലെ എല്ലാവിരലുകളും ഒരേ നീളത്തിലുള്ള പാദങ്ങളെയാണ്‌ ചതുരാകൃതിയുള്ള പാദങ്ങള്‍ എന്നു പറയുന്നത്‌....

 • Card for CREDIT

  കടം തരാന്‍ ഒരാളുണ്ടെങ്കില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ പണത്തിനു വേണ്ടി നെട്ടോട്ടമോടേണ്ട. പലപ്പോഴും ഈ കൈ സഹായം നല്‍കാന്‍ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ക്ക്‌ കഴിയാറുണ്ട്‌. "മാസവസാനമായി, കൈയിലാണെങ്കില്‍ ഒരു പൈസ എടുക്കാനില്ല. അപ്പോഴാണ്‌ ഒരു കല്യാണ ക്ഷണം വന്നത്‌....

 • ലഹരിയില്‍ പിടയുന്ന യുവത്വം

  ഇത്രയും മാരകമായ ലഹരിപദാര്‍ത്ഥങ്ങള്‍ അത്ര സുലഭമായിരുന്നുമില്ല പണ്ടൊന്നും.മയക്കുമരുന്നു വിളമ്പുന്ന നിശാപാര്‍ട്ടികളും അന്നുണ്ടായിരുന്നില്ല. മയക്കുമരുന്നു കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ പോലീസ്‌ അറസ്‌റ്റു ചെയ്‌ത വാര്‍ത്ത ഒരു ഞെട്ടലോടെയാണ്‌ കേരളം അറിഞ്ഞത്‌....

 • ഒറ്റമൂലിക്കൊരു വൈദ്യര്‍

  ഒരസുഖം വരുമ്പോള്‍ ദീര്‍ഘകാലം മരുന്നു കഴിക്കാതെ ഒറ്റമൂലി ചികിത്സ ചെയ്യാനിഷ്‌ടപ്പെടുന്നവരാണ്‌ അധികവും....

 • ഒരു സ്‌നേഹസാന്ത്വനമായ്‌...

  ഉറ്റവരുടെ ആയുസ്സു നീട്ടിക്കിട്ടാന്‍ ഐ.സി.യു വിനു മുന്നില്‍ കാത്തു നില്‍ക്കുന്ന സമൂഹം നമുക്കപരിചിതമല്ല. എന്നാല്‍ സ്‌നേഹവും കരുണയും കരുതലും നല്‍കി ഉറ്റവരെ യാത്രയാക്കാന്‍ പാലിയേറ്റീവ്‌ കെയറിനെ ആശ്രയിക്കുന്നവര്‍ നമുക്കിടയില്‍ ചുരുക്കം. സ്‌നേഹസാന്ത്വനം ആ തിരിച്ചറിവിന്റെ കഥയാണ്‌... ''മരിച്ചവര്‍ക്ക്‌ വോട്ടില്ല, ഉയര്‍ത്താന്‍ ശബ്‌ദവുമില്ല....

 • മാറുന്ന വിവാഹ സങ്കല്‍പ്പങ്ങള്‍

  വിവാഹവും വിവാഹമോചനവും നിത്യസംഭവമായി മാറിക്കഴിഞ്ഞു കേരളത്തില്‍. ഡൈവോഴ്‌സ് എന്ന്‌ പേടിയോടെ കേട്ടിരുന്ന സമൂഹം ഇത്‌ ഇത്രവലിയ കാര്യമൊന്നുമല്ല എന്ന മനോഭാവത്തിലേക്ക്‌ മാറി. താരദാമ്പത്യങ്ങളുടെ തകര്‍ച്ച വാര്‍ത്തയേ അല്ലാതായിക്കഴിഞ്ഞു. എന്തുകൊണ്ടാണ്‌ ചെറുപ്പക്കാര്‍ക്കിടയില്‍ ഡൈവോഴ്‌സ് കൂടുന്നത്‌?...

 • വാസ്‌തുശാസ്‌ത്രവും വൃക്ഷങ്ങളും

  വീട്‌ ഒരു ആവാസ വ്യവസ്‌ഥയാണ്‌. പ്രകൃതിയുമായി ലയിച്ചാവണം അതിന്റെ നില. മരങ്ങളും ചെടികളുമെല്ലാം അതിനാവള്യമാണ്‌. പക്ഷേ... വീവീടിന്റെ കിഴക്കുവശത്ത്‌ വരേണ്ട ഒരു വൃക്ഷമാണ്‌ പ്ലാവ്‌. വാസ്‌തുശാസ്‌ത്രം മുറ്റത്തെ മാവിനോട്‌ വിയോജിപ്പ്‌ പ്രകടിപ്പിക്കുന്നു....

 • Neat & Tidy Kitchen

  ഗൃഹജോലികളില്‍വച്ച്‌ ഏറ്റവും അധികം സമയം അപഹരിക്കുന്ന ഒന്നാണു പാചകം. അരിയുക, മുറിക്കുക, പാകംചെയ്യുക, വിളമ്പുക എന്നീ ജോലികള്‍ അടുക്കളയിലാണ്‌ ചെയ്യുന്നത്‌. ഏറ്റവും കുറച്ചു സമയവും കൂടുതല്‍ ഊര്‍ജവും ആവശ്യമുള്ള സ്‌ഥലം. വീട്ടില്‍ ഏറ്റവും കൂടുതല്‍ വൃത്തി വേണ്ടത്‌ അടുക്കളയിലാണ്‌....

 • ഓര്‍മ്മകളിലെ എരിവും പുളിയും മധുരവും

  ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ചില നിമിഷങ്ങള്‍ എല്ലാവരുടെയും ജീവിതത്തിലുണ്ടാകും. സങ്കടവും സന്തോഷവും പകര്‍ന്നു തന്ന അത്തരം ചില ഓര്‍മ്മകള്‍ ഈ പുതുവര്‍ഷത്തില്‍ പങ്കിടുകയാണ്‌ അഭിനേതാക്കളായ മഞ്‌ജുപിള്ള, കലാഭവന്‍ പ്രചോദ്‌, മുകേഷ്‌, സാഹിത്യകാരി ഇന്ദുമേനോന്‍, ഗായിക രഞ്‌ജിനി ജോസ്‌, കെ.പി.സി.സി എക്‌സിക്യൂട്ടീവ്‌ കമ്മറ്റി മെമ്പര്‍ അഡ്വ....

Ads by Google
 • mangalam malayalam online newspaper

  പുലിക്കുട്ടികളുടെ അമ്മ

  സഹോദരങ്ങളായ മൂന്നുപേര്‍ സിവില്‍ സര്‍വീസ്‌ പരീക്ഷ പാസ്സാവുക. സാമൂഹിക നന്മ മാത്രം ലക്ഷ്യമിട്ട്‌ വിട്ടു വീഴ്‌ചയില്ലാതെ ജോലിചെയ്യുക. അവരുടെ വിജയത്തിന്...

 • mangalam malayalam online newspaper

  സോഷ്യല്‍ മീഡിയയും താരങ്ങളും

  എന്നും താരങ്ങള്‍ക്കുപുറകെയാണ്‌ ആരാധകരുടെ കണ്ണുകള്‍. അവരെന്തുചെയ്യുന്നു, എവിടെയെല്ലാം പോകുന്നു തുടങ്ങി കണക്കില്ലാത്ത ചോദ്യശരങ്ങളാണ്‌ എവിടെയും....

 • mangalam malayalam online newspaper

  പെണ്ണ്‌ പറയട്ടെ രാഷ്ര്‌ടീയം!

  വോട്ടിനായി വീട്ടിലെ ഗൃഹനാഥനെ മാത്രം തിരക്കിയെത്തുന്ന സ്‌ഥാനാര്‍ഥികളുടെ ശ്രദ്ധയ്‌ക്ക്! വോട്ടു വണ്ടീം പിടിച്ച്‌ നേരെ കയറിച്ചെല്ലുമ്പോള്‍...

Ads by Google
Back to Top