WOMEN'S WORLD | mangalam.com
Ads by Google

WOMEN'S WORLD

 • മോഷണം ഒരു നേരം പോക്ക്‌

  മോഷണം ഒരു നേരംപോക്കാണോ, അതിനെ ഒരു രസമായി മാത്രം കാണാനാകുമോ ? മാനസിക പിരിമുറുക്കത്തില്‍ സുന്ദരമായ മോഷണം നടത്തുന്ന ആളുകളെക്കുറിച്ച്‌ കൂടുതലറിയാം. "കഷ്‌ടം, പോലീസ്‌ കമ്മീഷണറുടെ മകളാണത്രേ. എത്ര കാശുണ്ടായിട്ടെന്താ കാര്യം. മോഷ്‌ടിച്ചില്ലെങ്കില്‍ അവള്‍ക്ക്‌ ഉറക്കം വരില്ല. ഇവളെ കൂടെ കൊണ്ടു നടക്കുന്നത്‌ സൂക്ഷിച്ചു വേണം....

 • Look Pretty in Nighty

  സുഖമായുറങ്ങാന്‍ നല്ല ഫോം ബെഡ്‌ഡും പില്ലോയും ബ്ലാങ്കറ്റും മതിയെന്ന്‌ വിചാരിച്ചില്ലെങ്കില്‍ തെറ്റി. നമ്മള്‍ സുഖകരമായ അവസ്‌ഥയിലാണെങ്കില്‍ മാത്രമല്ലേ സുഖമായുറങ്ങാന്‍ സാധിക്കൂ. അതില്‍ ബെഡ്‌ഡും പില്ലോയും മാത്രം നല്ലതായിരുന്നാല്‍ പോരാ. നമ്മള്‍ ധരിക്കുന്ന വസ്‌ത്രങ്ങളും സുഖപ്രദമാകണം....

 • കിടപ്പറയൊരുക്കലും ലൈംഗികാസ്വാദനവും

  രതിക്രീഡാവേളയിലേക്കായി കിടപ്പറയെ പ്രത്യേകമായി സജ്‌ജമാക്കേണ്ടതുണ്ട്‌. ഇതിനായി അല്‍പം സൗന്ദര്യബോധവും, മന:ശാസ്‌ത്രവും അറിഞ്ഞേ മതിയാവൂ. ശബ്‌ദം, വെളിച്ചം, ഗന്ധം, നിറം എന്നിവയെല്ലാം തന്നെ മനുഷ്യമനസിനെ ശക്‌തമായി സ്വാധീനിക്കുന്നവയാണ്‌....

 • വീട്‌ പണിയാന്‍

  വീടുപണിയാന്‍ വസ്‌തുവാങ്ങുമ്പോള്‍ വാസ്‌തുശാസ്‌ത്രവും വാസ്‌തുപുരുഷനെയുമൊന്നും ഓര്‍ത്ത്‌ തലപുകയണ്ട. വാസ്‌തുശാസ്‌ത്രം പഠിക്കാത്തവര്‍ക്കും ഈ പറയുന്ന കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ ഭാവിജീവിതം ശോഭനമാകും വീടുപണിയാന്‍ വസ്‌തുവാങ്ങുമ്പോള്‍ വാസ്‌തുശാസ്‌ത്രവും വാസ്‌തുപുരുഷനെയുമൊന്നും ഓര്‍ത്ത്‌ തലപുകയണ്ട....

 • നല്ല വീടുണ്ടാക്കാന്‍ ഫെങ്‌ഷേ്വ മാര്‍ഗങ്ങള്‍

  ചൈനീസ്‌ വാസ്‌തുശാസ്‌ത്രം കൂടിയായ ഫെങ്‌ഷേ്വ അനുസരിച്ച്‌ നല്ലജീവിതത്തിന്‌ നിര്‍ദ്ദേശിക്കുന്ന ചില കാര്യങ്ങള്‍ അടുത്തറിയാം. വീടിന്റെ പരിസരം പോലെതന്നെ അതിന്റെ രൂപവും അടുത്തുള്ള മറ്റു കെട്ടിടങ്ങളുമായി ഉള്ള സാദൃശ്യവും സുഗമജീവിതത്തിന്‌ അത്യാവശ്യമാണ്‌....

 • Life is Beautiful

  വിവാഹജീവിതം സുന്ദരമാണെന്ന്‌ പറയുന്നവര്‍ ഇന്ന്‌ വളരെ ചുരുക്കമാണ്‌. വിട്ടുവീഴ്‌ചയും സ്‌നേഹവും പരസ്‌പരധാരണയും ഉണ്ടായാല്‍ ഏതൊരു വിവാഹബന്ധവും സുന്ദരമാക്കാം... "പരസ്‌പരം അറിഞ്ഞറിഞ്ഞു വരുന്നതു വരെ ദാമ്പത്യം സത്യമില്ലാത്തൊരു ബന്ധമാണ്‌....

 • വഴിയോര ഷോപ്പിംഗില്‍ ഒരല്‍പം ശ്രദ്ധ

  നിങ്ങള്‍ക്ക്‌ ഒരല്‌പം ഇഷ്‌ടക്കൂടുതലുള്ള വസ്‌തുവാണെന്ന്‌ മനസിലാക്കിയാല്‍ അത്‌ അടിച്ചേല്‍പ്പിക്കാന്‍ വ്യാപാരികള്‍ ശ്രമിക്കും. ലോകമെമ്പാടും കോടികളുടെ കച്ചവടം നടക്കുന്നത്‌ എവിടെയായിരിക്കും? തെരുവുകളിലും പാതയോരങ്ങളിലും എന്ന ഉ ത്തരം കേട്ട്‌ അദ്‌ഭുതം കൂറണ്ട. സത്യമാണ്‌....

 • സെക്‌സില്‍ സ്‌ത്രീ ആഗ്രഹിക്കുന്നത്‌?

  തൊടുമ്പോള്‍ അവളിലെന്നപോലെ അവനിലും മസ്‌തിഷ്‌കത്തില്‍ ലൈംഗികതയെ ചോദിപ്പിക്കുന്ന ചില രാസമാറ്റങ്ങളുണ്ടാവുന്നുണ്ട്‌. അതാണ്‌ രതിയുടെ ആസ്വാദ്യത കൂട്ടുന്നത്‌. താനെന്താണ്‌ ഇഷ്‌ടപ്പെടുന്നതെ ന്നു പുരുഷനോടു തുറന്നു പറയാന്‍ സ്‌ത്രീയും തയാറാവണം. പരസ്‌പര സ്‌നേഹത്തിന്റേയും വിശ്വാസത്തിന്റേയും അടിത്തറ ഊട്ടിയുറപ്പിക്കുന്ന പ്രക്രിയ കൂടിയാണ്‌ ലൈംഗികത....

 • 12 മന്ത്രാസ്‌ ഫോര്‍ ഗുഡ്‌ പേഴ്‌സണാലിറ്റി

  ഒരു നല്ല വ്യക്‌തിത്വത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒരാളുടെ സ്വഭാവം, അയാളുടെ ചിന്തകള്‍, വികാരങ്ങള്‍, പെരുമാറ്റ രീതികള്‍ തുടങ്ങിയവയെല്ലാം തന്നെ ആ വ്യക്‌തിയുടെ വ്യക്‌തിത്വ രൂപീകരണത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നവയാണ്‌....

 • സ്‌ത്രീ നഗ്നത ആഘോഷിക്കപ്പെടുന്നുവോ?

  ഷോ ബിസിനസ്സായ ചലച്ചിത്ര മേഖലയില്‍ സ്‌ത്രീകളുടെ പ്രാധാന്യമെന്ത്‌? എന്തുകൊണ്ട്‌ സ്‌ത്രീ ശരീരം കച്ചവടവസ്‌തുവാകുന്നു? അപരിചിതമായ കണ്ണുകളുടെ അളവെടുക്കലുകള്‍ക്ക്‌ മുന്നില്‍ ഒരിക്കലെങ്കിലും പകച്ചു പോയിട്ടില്ലാത്ത സ്‌ത്രീകള്‍ ഉണ്ടാവുമോ? കാമം പതിയിരിക്കുന്ന കണ്ണുകളുടെ മര്‍ദനങ്ങള്‍ പലപ്പോഴും അവളെ വിടാതെ പിന്തുടരുന്നുണ്ട്‌....

 • മണ്ണാണ്‌ കേട്ടോ, വെറും മണ്ണ്‌!

  മലബാറിലെ ജനങ്ങളും അവരുടെ ഭാഷയും സംസ്‌കാരവും ചിട്ടകളുമൊക്കെ വിവരിക്കുന്ന വില്ല്യം ലോഗന്റെ മലബാര്‍ മാനുവലില്‍ ഇടം നേടിയ നിലമ്പൂരിലെ കുംഭാരന്മാരുടെ കരവിരുതില്‍ വിരിഞ്ഞ വിസ്‌മയങ്ങളിലേക്ക്‌... കളിമണ്ണ്‌ എന്നു കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത്‌ ശ്വേത മേനോന്‍ അഭിനയിച്ച മലയാള സിനിമയാണ്‌....

 • സ്‌നേഹവും സഹനവും ഇല്ലെങ്കില്‍

  ആധുനിക ജീവിതം ദാമ്പത്യത്തിന്റെ പവിത്രത നഷ്‌ടപ്പെടുത്തിയോ?സ്‌നേഹവും വിശ്വാസവും പരിലാളനയും നിറഞ്ഞ ദാമ്പത്യജീവിതത്തിന്റെ നിറം മങ്ങുകയാണോ?പുതിയകാലത്തെ ദാമ്പത്യജീവിതപ്രശ്‌ന ചര്‍ച്ചകള്‍ക്കിടയില്‍ കേരളത്തിലെ പ്രശസ്‌തരായ സ്‌ത്രീകള്‍ മധുരവും കയ്‌പും നിറഞ്ഞ തങ്ങളുടെ ദാമ്പത്യം പങ്കിടുന്നു.മൂന്ന്‌ പതിറ്റാണ്ട്‌ പിന്നിടുന്ന ദാമ്പത്യ ജീവിതത്തിന്റെ അനുഭവങ്ങള്‍ ര...

Ads by Google
 • mangalam malayalam online newspaper

  പുലിക്കുട്ടികളുടെ അമ്മ

  സഹോദരങ്ങളായ മൂന്നുപേര്‍ സിവില്‍ സര്‍വീസ്‌ പരീക്ഷ പാസ്സാവുക. സാമൂഹിക നന്മ മാത്രം ലക്ഷ്യമിട്ട്‌ വിട്ടു വീഴ്‌ചയില്ലാതെ ജോലിചെയ്യുക. അവരുടെ വിജയത്തിന്...

 • mangalam malayalam online newspaper

  സോഷ്യല്‍ മീഡിയയും താരങ്ങളും

  എന്നും താരങ്ങള്‍ക്കുപുറകെയാണ്‌ ആരാധകരുടെ കണ്ണുകള്‍. അവരെന്തുചെയ്യുന്നു, എവിടെയെല്ലാം പോകുന്നു തുടങ്ങി കണക്കില്ലാത്ത ചോദ്യശരങ്ങളാണ്‌ എവിടെയും....

 • mangalam malayalam online newspaper

  പെണ്ണ്‌ പറയട്ടെ രാഷ്ര്‌ടീയം!

  വോട്ടിനായി വീട്ടിലെ ഗൃഹനാഥനെ മാത്രം തിരക്കിയെത്തുന്ന സ്‌ഥാനാര്‍ഥികളുടെ ശ്രദ്ധയ്‌ക്ക്! വോട്ടു വണ്ടീം പിടിച്ച്‌ നേരെ കയറിച്ചെല്ലുമ്പോള്‍...

Ads by Google
Back to Top