Ads by Google

മമ്മൂട്ടിയെക്കുറിച്ചു ചിലകാര്യങ്ങള്‍ തുറന്നു പറഞ്ഞ്‌ സുനില്‍ സുഖദ

mangalam malayalam online newspaper

മമ്മൂട്ടിയെക്കുറിച്ചു സുനില്‍ സുഖദയ്‌ക്ക് ചിലതൊക്കെ പറയാനുണ്ട്‌. മറ്റൊന്നുമല്ല മലയാളത്തില്‍ ഇറങ്ങുന്ന എല്ലാ സിനിമകളും കാണുകയും സ്വന്തമായി വിലയിരുത്തല്‍ നടത്തുകയും ചെയ്യുന്ന ഏകനടന്‍ മമ്മൂട്ടിയാണ്‌. സിനിമ കണ്ടാല്‍ അഭിനേതാക്കളെ മുതല്‍ ടെക്‌നിഷ്യന്‍മാരെ വരെ മമ്മൂട്ടി വിലയിരുത്താറുണ്ട്‌. എന്നാല്‍ തനിക്ക്‌ സ്വന്തമായി അഭിനയിച്ച ചിത്രങ്ങള്‍ പോലും കാണാന്‍ കഴിഞ്ഞിട്ടില്ലന്നും സുനില്‍ സുഖദ പറയുന്നു. മമ്മൂട്ടിയുടെ ബെസ്‌റ്റ് ആക്‌റ്ററില്‍ അഭിനയിച്ചുകൊണ്ടാണ്‌ സുനില്‍ സിനിമയിലേയ്‌ക്കു വന്നത്‌.

വളര്‍ന്നുവരുന്ന നടന്മാരെ പ്രോല്‍സാഹിപ്പിക്കാനും മമ്മൂട്ടി മടികാണിക്കാറില്ല. ഈ നടനില്‍ നിന്ന്‌ ഒരുപാട്‌ പഠിക്കാനുണ്ടെന്നും സുനില്‍ സുഖദ പറയുന്നു. മലയാളത്തിലെ ഒരു മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ സുനില്‍ ഇക്കാര്യം വ്യക്‌തമാക്കിയത്‌. സുനിലിന്റെ മമ്മൂട്ടി നായകനായ അടുത്ത ചിത്രം 'വൈറ്റ്‌' റിലീസിനായി തയാറെടുക്കുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google

Related News

mangalam malayalam online newspaper

ആര്‍ഭാടമില്ലാതെ 'കബാലി'യുടെ ഓഡിയോ ലോഞ്ച്‌

രജനീകാന്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം 'കബാലി'യുടെ മ്യുസിക്ക്...‌

mangalam malayalam online newspaper

എന്റ പേര് അര്‍ത്ഥ വിജയകുമാര്‍ എന്നല്ല. ഞാന്‍ അര്‍ത്ഥ ബിനുവാണ്

കൊച്ചി: മലയാള സിനിമ ലോകത്തിന് മുദ്ദുഗൗ എന്ന ചിത്രം നല്‍...‌

mangalam malayalam online newspaper

ജേക്കബിന്റെ സ്വര്‍ഗരാജ്യം ഇപ്പോള്‍ കാണേണ്ടന്ന്‌ ആരാധകനോടു വിനീത്‌

തട്ടത്തിന്‍ മറയത്ത്‌ എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിനു...‌

mangalam malayalam online newspaper

ദുല്‍ക്കറിന്റെ ചിത്രത്തില്‍ നിന്നു മണിയന്‍ പിള്ള രാജു പിന്‍മാറി, കാരണം

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ദുല്‍ഖറിനെ നായകനാക്കി...‌

mangalam malayalam online newspaper

മമ്മൂട്ടിയെക്കുറിച്ചു ചിലകാര്യങ്ങള്‍ തുറന്നു പറഞ്ഞ്‌ സുനില്‍ സുഖദ

മമ്മൂട്ടിയെക്കുറിച്ചു സുനില്‍ സുഖദയ്‌ക്ക് ചിലതൊക്കെ...‌