Ads by Google

എന്റ പേര് അര്‍ത്ഥ വിജയകുമാര്‍ എന്നല്ല. ഞാന്‍ അര്‍ത്ഥ ബിനുവാണ്

mangalam malayalam online newspaper

കൊച്ചി: മലയാള സിനിമ ലോകത്തിന് മുദ്ദുഗൗ എന്ന ചിത്രം നല്‍കിയ സംഭാവന മികച്ചതായിരുന്നു. രണ്ട് താരങ്ങളുടെ മക്കളാണ് ചിത്രത്തില്‍ നായകനും നായകയുമായി എത്തിയത്. സുരേഷ് ഗോപിയുടെ മകന്‍ ഗോകുലും വിജയകുമാറിന്റെ മകള്‍ അര്‍ത്ഥ ബിനുവുമായിരുന്നു താരമക്കള്‍. എന്നാല്‍ അച്ഛന്റെ താരവിശേഷണം തനിക്ക് വേണ്ടെന്ന നിലപാടിലാണ് അര്‍ത്ഥ.

എന്റ പേര് അര്‍ത്ഥ വിജയകുമാര്‍ എന്നല്ല. ഞാന്‍ അര്‍ത്ഥ ബിനുവാണെന്നും യുവ നടി പറയുന്നു. അച്ഛന്‍ വിജയകുമാറും അമ്മ ബിനുവും വിവാഹ മോചനം നേടിയവരാണ്. അമ്മയുടെ കൂടെയാണ് അര്‍ത്ഥ വളര്‍ന്നത്. അച്ഛനെ പറ്റി തനിക്ക് യാതൊന്നും അറിയില്ല. അച്ഛന്‍ എവിടാണെന്ന് പോലും എനിക്കറിയില്ല. അതിനാല്‍ തന്നെ വിജയകുമാറിന്റെ മകള്‍ എന്ന് അറിയപ്പെടാന്‍ താല്‍പര്യമില്ല എന്നും അര്‍ത്ഥ പറഞ്ഞു.

സീദമ്മ അന്‍ഡലു രാമയ്യ സിട്രുല എന്ന തെലുങ്ക് ചിത്രത്തീലൂടെയാണ് അര്‍ത്ഥ സിനിമ ലോകത്തേക്ക് എത്തിയത്. വിജയകുമാറിന്റെ മകള്‍ എന്ന നിലക്കാണ് അര്‍ത്ഥ മുദുഗൗവിലൂടെ മലയാള സിനിമയിലും എത്തിയത്.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google

Related News

mangalam malayalam online newspaper

ആര്‍ഭാടമില്ലാതെ 'കബാലി'യുടെ ഓഡിയോ ലോഞ്ച്‌

രജനീകാന്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം 'കബാലി'യുടെ മ്യുസിക്ക്...‌

mangalam malayalam online newspaper

എന്റ പേര് അര്‍ത്ഥ വിജയകുമാര്‍ എന്നല്ല. ഞാന്‍ അര്‍ത്ഥ ബിനുവാണ്

കൊച്ചി: മലയാള സിനിമ ലോകത്തിന് മുദ്ദുഗൗ എന്ന ചിത്രം നല്‍...‌

mangalam malayalam online newspaper

ജേക്കബിന്റെ സ്വര്‍ഗരാജ്യം ഇപ്പോള്‍ കാണേണ്ടന്ന്‌ ആരാധകനോടു വിനീത്‌

തട്ടത്തിന്‍ മറയത്ത്‌ എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിനു...‌

mangalam malayalam online newspaper

ദുല്‍ക്കറിന്റെ ചിത്രത്തില്‍ നിന്നു മണിയന്‍ പിള്ള രാജു പിന്‍മാറി, കാരണം

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ദുല്‍ഖറിനെ നായകനാക്കി...‌

mangalam malayalam online newspaper

മമ്മൂട്ടിയെക്കുറിച്ചു ചിലകാര്യങ്ങള്‍ തുറന്നു പറഞ്ഞ്‌ സുനില്‍ സുഖദ

മമ്മൂട്ടിയെക്കുറിച്ചു സുനില്‍ സുഖദയ്‌ക്ക് ചിലതൊക്കെ...‌