Ads by Google

ആര്‍ഭാടമില്ലാതെ 'കബാലി'യുടെ ഓഡിയോ ലോഞ്ച്‌

mangalam malayalam online newspaper

രജനീകാന്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം 'കബാലി'യുടെ മ്യുസിക്ക്‌ ലോഞ്ചിനായി നിശ്‌ചയിച്ചിരുന്ന ചടങ്ങ്‌ അണിയറ പ്രവര്‍ത്തകര്‍ ഉപേക്ഷിച്ചു. ആര്‍ഭാടങ്ങളൊന്നുമില്ലാതെ ഗാനങ്ങള്‍ റിലീസ്‌ ചെയാനാണ്‌ നിലവിലെ തീരുമാനം. ചിത്രത്തിന്റെ റിലീസ്‌ തീയതിയും നീട്ടിയതായി തമിഴ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ചിത്രത്തിലെ ഗാനങ്ങള്‍ ജുണ്‍ 12 ന്‌ ചെന്നൈയില്‍ സംഘടിപ്പിക്കുന്ന വിപുലമായ ചടങ്ങില്‍ റിലീസ്‌ ചെയുമെന്നായിരുന്നു ആദ്യം പുറത്ത്‌ വന്ന റിപ്പോര്‍ട്ട്‌ എന്നാല്‍ അവധിക്കാലം ആഘോഷിക്കാന്‍ അമേരിക്കയില്‍ പോയതിനാലാല്‍ അദേഹത്തിന്‌ പരിപാടിയില്‍ പങ്കേടുക്കാന്‍ സാധിക്കാത്തതിനാലാണ്‌ വിപുലമായ ചടങ്ങ്‌ ഉപേക്ഷിച്ചത്‌ എന്നാണ്‌ അണിയറ പ്രവര്‍ത്തകരുടെ പ്രതികരണം.

നിലവില്‍ ജുലൈ ഒന്നിനാണ്‌ കബാലിയുടെ റിലീസ്‌ നിശ്‌ചയിച്ചിരുന്നത്‌ എന്നാല്‍ അത്‌ മാറ്റിയേക്കും എന്നാണ്‌ റിപ്പോര്‍ട്ട്‌. അധോലോക നായകന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ സംവിധായകന്‍ പാ രഞ്‌ജിത്താണ്‌. രാധിക ആപ്‌തേയാണ്‌ നായിക. സന്തോഷ്‌ നാരായണനാണ്‌ സംഗീതം. കലയരശന്‍, വിന്‍സ്‌റ്റ്ണ്‍ ചാഓ, ധന്‍സിക തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google

Related News

mangalam malayalam online newspaper

ആര്‍ഭാടമില്ലാതെ 'കബാലി'യുടെ ഓഡിയോ ലോഞ്ച്‌

രജനീകാന്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം 'കബാലി'യുടെ മ്യുസിക്ക്...‌

mangalam malayalam online newspaper

എന്റ പേര് അര്‍ത്ഥ വിജയകുമാര്‍ എന്നല്ല. ഞാന്‍ അര്‍ത്ഥ ബിനുവാണ്

കൊച്ചി: മലയാള സിനിമ ലോകത്തിന് മുദ്ദുഗൗ എന്ന ചിത്രം നല്‍...‌

mangalam malayalam online newspaper

ജേക്കബിന്റെ സ്വര്‍ഗരാജ്യം ഇപ്പോള്‍ കാണേണ്ടന്ന്‌ ആരാധകനോടു വിനീത്‌

തട്ടത്തിന്‍ മറയത്ത്‌ എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിനു...‌

mangalam malayalam online newspaper

ദുല്‍ക്കറിന്റെ ചിത്രത്തില്‍ നിന്നു മണിയന്‍ പിള്ള രാജു പിന്‍മാറി, കാരണം

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ദുല്‍ഖറിനെ നായകനാക്കി...‌

mangalam malayalam online newspaper

മമ്മൂട്ടിയെക്കുറിച്ചു ചിലകാര്യങ്ങള്‍ തുറന്നു പറഞ്ഞ്‌ സുനില്‍ സുഖദ

മമ്മൂട്ടിയെക്കുറിച്ചു സുനില്‍ സുഖദയ്‌ക്ക് ചിലതൊക്കെ...‌