Ads by Google

തിരക്കഥ.. ഇല്ല, താരത്തിളക്കം.. ഇല്ല, പണക്കിലുക്കം.. ഇല്ല, മ്യൂസിക്.. കൊറച്ച്; ഒഴിവ് ദിവസത്തെ കളി

mangalam malayalam online newspaper

മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ 'ഒഴിവുദിവസത്തെ കളി' യുടെ ട്രെയിലര്‍ പുറത്തുവിട്ടു. വ്യത്യസ്തമായ ട്രെയിലറാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. പതിവു സിനിമാ കാഴ്ച്ചകളില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് ട്രെയിലര്‍.

ഉണ്ണി ആറിന്റെ ചെറുകഥയെ ആധാരമാക്കി സനല്‍കുമാര്‍ ശശിധരനാണ് ചത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ജൂണ്‍ 17 ന് തിയറ്ററുകളില്‍ എത്തും. ചെറുപ്പക്കാരായ ഒരുകൂട്ടം സുഹൃത്തുക്കള്‍ വനത്തിലേക്ക് നടത്തുന്ന വിനോദയാത്രയാണ് ചിത്രത്തിന്റെ പ്രമേയം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google

Related News

mangalam malayalam online newspaper

വിമല രാമന്‍ വിവാഹം കഴിക്കാത്തതിനു കാരണം

ടൈം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ വിമല രാമന്‍...‌

mangalam malayalam online newspaper

കല്യാണം കഴിഞ്ഞു എന്നു കരുതി അമ്മയാകാന്‍ പ്രായമായിട്ടില്ല: ധനുഷിനോട്‌ അമല

അമ്മ കണക്ക്‌ എന്ന പുതിയ തമിഴ്‌ ചിത്രത്തിന്റെ ഓഡിയോ...‌

mangalam malayalam online newspaper

സംവിധായകന്റെ പെരുമാറ്റം എല്ലാ അതിരുകളും ലംഘിക്കുന്നു: ആരോപണവുമായി മലയാളി നായിക

ഷൂട്ടിങ്ങിനിടയില്‍ സംവിധായകന്‍ കെവിന്‍ ജോസഫ്‌ മോശമായി...‌

mangalam malayalam online newspaper

സുരക്ഷാ പരിശോധനയ്‌ക്കിടെ പ്രസാദം തെളിഞ്ഞു; ഇളയരാജയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

ബെംഗളൂരു: പ്രശസ്‌ത സംഗീത സംവിധായകന്‍ ഇളയരാജയെ ബെംഗളൂരു...‌

mangalam malayalam online newspaper

അനുപമ പരമേശ്വരന്‍ നാഗവല്ലിയായി

പ്രേമത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന അനുപമ പരമേശ്വരന്‍...‌