Ads by Google

ആദ്യ ഹോളിവുഡ്‌ ചിത്രത്തില്‍ ഹോട്ടായി ദീപിക

mangalam malayalam online newspaper

ബോളിവുഡ്‌ സുന്ദരി ദീപിക പദുക്കോണ്‍ ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്‌ വളരെ പ്രതിക്ഷയോടെയാണ്‌ ആരാധകര്‍ കാത്തിരിക്കുന്നത്‌. ആക്ഷന്‍ ത്രില്ലര്‍ ട്രിപ്പിള്‍ എക്‌സ്: ദ്‌ റിട്ടോണ്‍ ഓഫ്‌ സാന്‍ഡെര്‍ കേജിലൂടെയാണ്‌ ദീപിക തന്റെ ഹോളിവുഡ്‌ അരങ്ങേറ്റം കുറിക്കുന്നത്‌. ഇപ്പോള്‍ സിനിമയിലെ ചില ചിത്രങ്ങള്‍ ചര്‍ച്ചകള്‍ക്ക്‌ വഴിവെച്ചിരിക്കുകയാണ്‌. നായകന്‍ വിന്‍ ഡീസല്‍ തന്നെയാണു ചിത്രങ്ങള്‍ ഇന്‍സ്‌റ്റഗ്രമില്‍ പോസ്‌റ്റ് ചെയ്‌തത്‌. ചിത്രത്തില്‍ അതിവ ഗ്ലാമറസായി എത്തുന്ന ദിപീക പദുക്കോണ്‍ വൈയറലായിക്കഴിഞ്ഞു.

വിന്‍ ഡീസല്‍, ടോണി ജാ എന്നിവരാണ്‌ ചിത്രത്തിലെ നയകന്മാര്‍. ചിത്രത്തില്‍ അതിവ ഗ്ലാമറസായാണ്‌ ദീപിക എത്തുന്നത്‌ എന്ന പ്രമോ വീഡിയോയില്‍ നിന്ന്‌ വ്യക്‌തമായിരുന്നു. ഡി ജെ കരുസോ ആണ്‌ ചിത്രത്തിന്റെ സംവിധായകന്‍.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google

Related News

mangalam malayalam online newspaper

വിമല രാമന്‍ വിവാഹം കഴിക്കാത്തതിനു കാരണം

ടൈം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ വിമല രാമന്‍...‌

mangalam malayalam online newspaper

കല്യാണം കഴിഞ്ഞു എന്നു കരുതി അമ്മയാകാന്‍ പ്രായമായിട്ടില്ല: ധനുഷിനോട്‌ അമല

അമ്മ കണക്ക്‌ എന്ന പുതിയ തമിഴ്‌ ചിത്രത്തിന്റെ ഓഡിയോ...‌

mangalam malayalam online newspaper

സംവിധായകന്റെ പെരുമാറ്റം എല്ലാ അതിരുകളും ലംഘിക്കുന്നു: ആരോപണവുമായി മലയാളി നായിക

ഷൂട്ടിങ്ങിനിടയില്‍ സംവിധായകന്‍ കെവിന്‍ ജോസഫ്‌ മോശമായി...‌

mangalam malayalam online newspaper

സുരക്ഷാ പരിശോധനയ്‌ക്കിടെ പ്രസാദം തെളിഞ്ഞു; ഇളയരാജയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

ബെംഗളൂരു: പ്രശസ്‌ത സംഗീത സംവിധായകന്‍ ഇളയരാജയെ ബെംഗളൂരു...‌

mangalam malayalam online newspaper

അനുപമ പരമേശ്വരന്‍ നാഗവല്ലിയായി

പ്രേമത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന അനുപമ പരമേശ്വരന്‍...‌