Ads by Google

സുരക്ഷാ പരിശോധനയ്‌ക്കിടെ പ്രസാദം തെളിഞ്ഞു; ഇളയരാജയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

mangalam malayalam online newspaper

ബെംഗളൂരു: പ്രശസ്‌ത സംഗീത സംവിധായകന്‍ ഇളയരാജയെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞു. ക്ഷേത്ര ദര്‍ശനത്തിന്‌ ശേഷം ചെന്നൈയിലേക്ക്‌ മടങ്ങാന്‍ എത്തിയ ഇളയരാജയുടെ ബാഗില്‍ ഉണ്ടായിരുന്ന പ്രസാദം സുരക്ഷാ പരിശോധനയ്‌ക്കിടെ സ്‌കാനറില്‍ തെളിഞ്ഞതാണ്‌ തടഞ്ഞുവയ്‌ക്കാന്‍ കാരണമായത്‌.

വിശദമായ പരിശോധനയ്‌ക്ക് നില്‍ക്കാന്‍ പറഞ്ഞതോടെ ഇളയരാജയുടെ മകനും സുരക്ഷാ ഉദ്യോഗസ്‌ഥരും തമ്മില്‍ വാക്കേറ്റമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബംഗളൂരുവിലെ കെപ്‌ഗൗഡ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലായിരുന്നു സംഭവം.

താന്‍ ഇളയരാജയാണെന്നും സംഗീതഞ്‌ജനാണെന്നും സുരക്ഷാ ഉദ്യോഗസ്‌ഥനോട്‌ പറഞ്ഞു നോക്കിയെങ്കിലും വിട്ടയക്കാന്‍ ഉദ്യോഗസ്‌ഥര്‍ തയ്യാറായില്ല. ഒരു മണിക്കൂറോളമാണ്‌ ഇളയരാജയേയും കുടുംബത്തേയും തടഞ്ഞുവെച്ചത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google

Related News

mangalam malayalam online newspaper

വിമല രാമന്‍ വിവാഹം കഴിക്കാത്തതിനു കാരണം

ടൈം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ വിമല രാമന്‍...‌

mangalam malayalam online newspaper

കല്യാണം കഴിഞ്ഞു എന്നു കരുതി അമ്മയാകാന്‍ പ്രായമായിട്ടില്ല: ധനുഷിനോട്‌ അമല

അമ്മ കണക്ക്‌ എന്ന പുതിയ തമിഴ്‌ ചിത്രത്തിന്റെ ഓഡിയോ...‌

mangalam malayalam online newspaper

സംവിധായകന്റെ പെരുമാറ്റം എല്ലാ അതിരുകളും ലംഘിക്കുന്നു: ആരോപണവുമായി മലയാളി നായിക

ഷൂട്ടിങ്ങിനിടയില്‍ സംവിധായകന്‍ കെവിന്‍ ജോസഫ്‌ മോശമായി...‌

mangalam malayalam online newspaper

സുരക്ഷാ പരിശോധനയ്‌ക്കിടെ പ്രസാദം തെളിഞ്ഞു; ഇളയരാജയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

ബെംഗളൂരു: പ്രശസ്‌ത സംഗീത സംവിധായകന്‍ ഇളയരാജയെ ബെംഗളൂരു...‌

mangalam malayalam online newspaper

അനുപമ പരമേശ്വരന്‍ നാഗവല്ലിയായി

പ്രേമത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന അനുപമ പരമേശ്വരന്‍...‌