Ads by Google

വിമല രാമന്‍ വിവാഹം കഴിക്കാത്തതിനു കാരണം

mangalam malayalam online newspaper

ടൈം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ വിമല രാമന്‍ പിന്നീട്‌ മലയാളത്തിലെ സൂപ്പര്‍സ്‌റ്റാറുകളുടെ ഒപ്പമെല്ലാം അഭിനയിച്ചു. ബോളിവുഡിലും ഹോളിവുഡിലും തന്റെതായ ഇടം കണ്ടെത്തി. എട്ട്‌ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും മോഹന്‍ലാലിന്റെ നായികയാകാന്‍ തയാറെടുക്കുകയാണ്‌ താരം. ഒപ്പം എന്ന പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ്‌ വിമല രാമന്‍ വീണ്ടും മലയാളത്തില്‍ എത്തുന്നത്‌. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രം ചെയ്യാന്‍ കഴിയുക എന്നത്‌ വലിയ ഭാഗ്യമായി കാണുന്നു. കഥപാത്രത്തിന്റെ മികവിനു വേണ്ടി എന്തും സഹിക്കുന്ന ലാലേട്ടനില്‍ നിന്ന്‌ അന്നും ഇന്നും ഒരുപാടു പഠിക്കാനുണ്ടെന്നും താരം പറഞ്ഞു.

ലൊക്കേഷനില്‍ പലരും പറഞ്ഞു ഇപ്പോള്‍ കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്ന്‌. വ്യായാമവും ഡയറ്റിങ്ങും നൃത്തവുമാണ്‌ അഴകളവുകള്‍ സൂക്ഷിക്കാന്‍ കഴിയുന്നതിന്റെ രഹസ്യം. വിവാഹത്തേക്കുറിച്ച്‌ ഇപ്പോള്‍ ഗൗരവത്തോടെ ചിന്തിച്ചിട്ടില്ല. എന്നു കരുതി വിവാഹം ഇല്ല എന്നല്ല , അതിന്‌ ഇനിയും സമയമുണ്ടല്ലോ. ഇപ്പോള്‍ നൃത്തത്തിലും അഭിനയത്തിലുമാണ്‌ ശ്രദ്ധ എന്നും താരം പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google

Related News

mangalam malayalam online newspaper

വിമല രാമന്‍ വിവാഹം കഴിക്കാത്തതിനു കാരണം

ടൈം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ വിമല രാമന്‍...‌

mangalam malayalam online newspaper

കല്യാണം കഴിഞ്ഞു എന്നു കരുതി അമ്മയാകാന്‍ പ്രായമായിട്ടില്ല: ധനുഷിനോട്‌ അമല

അമ്മ കണക്ക്‌ എന്ന പുതിയ തമിഴ്‌ ചിത്രത്തിന്റെ ഓഡിയോ...‌

mangalam malayalam online newspaper

സംവിധായകന്റെ പെരുമാറ്റം എല്ലാ അതിരുകളും ലംഘിക്കുന്നു: ആരോപണവുമായി മലയാളി നായിക

ഷൂട്ടിങ്ങിനിടയില്‍ സംവിധായകന്‍ കെവിന്‍ ജോസഫ്‌ മോശമായി...‌

mangalam malayalam online newspaper

സുരക്ഷാ പരിശോധനയ്‌ക്കിടെ പ്രസാദം തെളിഞ്ഞു; ഇളയരാജയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

ബെംഗളൂരു: പ്രശസ്‌ത സംഗീത സംവിധായകന്‍ ഇളയരാജയെ ബെംഗളൂരു...‌

mangalam malayalam online newspaper

അനുപമ പരമേശ്വരന്‍ നാഗവല്ലിയായി

പ്രേമത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന അനുപമ പരമേശ്വരന്‍...‌