Last Updated 41 weeks 3 days ago
Ads by Google
27
Monday
March 2017

തദ്ദേശ തെരഞ്ഞെടുപ്പില്‍ എസ്‌.എന്‍.ഡി.പിയുടെ തന്ത്രം ഫലിച്ചു: വെള്ളാപ്പള്ളി

mangalam malayalam online newspaper

ആലപ്പുഴ : തദ്ദേശ തെരഞ്ഞെടുപ്പില്‍ എസ്‌.എന്‍.ഡി.പിയുടെ തന്ത്രം ഫലിച്ചുവെന്ന്‌ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപി ഇതുവരെയില്ലാത്ത മുന്നേറ്റം ഉണ്ടാക്കുമെന്നും എസ്‌.എന്‍.ഡി.പിയേയും ബിജെപിയേയും തമ്മിലടിപ്പിക്കാന്‍ നോക്കേണ്ടെന്നും ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെള്ളാപ്പള്ളി പറഞ്ഞു.

എസ്‌.എന്‍.ഡി.പി ബിജെപിയുമായി സഖ്യം ഉണ്ടാക്കിയിരുന്നുവെങ്കില്‍ വലിയ വിജയം ആകുമായിരുന്നുവെന്നും ഫലം പുറത്തു വരുമ്പോള്‍ എസ്‌.എന്‍.ഡി.പി-ബിജെപി സഖ്യത്തിന്‌ നിരവധി പഞ്ചായത്തുകളില്‍ ഭരണം ലഭിക്കുമെന്നും ഹിന്ദു സംഘടനകളെല്ലാം എസ്‌.എന്‍.ഡി.പി-ബിജെപി സഖ്യത്തിന്‌ പിന്നിലുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top