Last Updated 41 weeks 6 days ago
Ads by Google
29
Wednesday
March 2017

നടി ഉള്‍പ്പെടുന്ന പെണ്‍വാണിഭ സംഘം പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പിടിയിലായ പെണ്‍വാണിഭ സംഘത്തില്‍ സിനിമാ നടിയും. ഒരു വിദേശ വനിതയടക്കം 13 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രമുഖ സിനിമാ-സീരിയല്‍ നടിയും ഒന്‍പത് പുരുഷന്‍മാരും മറ്റ് നാല് സ്ത്രീകളും സംഘത്തില്‍ ഉണ്ടായിരുന്നു. സംഘത്തില്‍ നിന്ന് എട്ട് പെണ്‍കുട്ടികളെ രക്ഷപെടുത്തിയതായി പോലീസ് അറിയിച്ചു.

തമിഴ് സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന നടിയാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. മുന്ന് സിനിമകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ സ്വദേശിനിയാണ് അറസ്റ്റിലായ വിദേശ വനിത. നന്ദിനി എന്നാണ് ഇവരുടെ പേര്. തിരുവനന്തപുരത്തെ സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top