Last Updated 41 weeks 3 days ago
Ads by Google
27
Monday
March 2017

തീന്‍ മേശ മാറ്റിയിട്ടതില്‍ തര്‍ക്കം; മകന്‍ അച്‌ഛന്റെ കൈ വെട്ടി

mangalam malayalam online newspaper

കാസര്‍ഗോഡ്‌ : തീന്‍ മേശ മാറ്റിയിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്‌ മകന്‍ അച്‌ഛന്റെ കൈ വെട്ടി. കാര്‍ക്കളയിലെ പാണ്ടൂരംഗി(54)ന്റെ കൈയ്യാണ്‌ മകന്‍ ഉദയ്‌ വെട്ടിയത്‌.

വീട്ടിലെ തീന്‍ മേശ സ്‌ഥാനം മാറ്റിയിട്ടതാണ്‌ തര്‍ക്കത്തിന്‌ തുടക്കം. മേശ മുകളിലെ മുറിയിലേയ്‌ക്ക്‌ മാറ്റിയിട്ടുവെന്ന്‌ അച്‌ഛന്‍ അറിയിച്ചുവെങ്കിലും അത്‌ ഉടന്‍ തന്നെ പഴയ സ്‌ഥലത്ത്‌ എത്തിക്കണമെന്ന നിലപാടില്‍ മകന്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഇതിനിടെയാണ്‌ കറിക്കത്തികൊണ്ട്‌ ഉദയ്‌ അച്‌ഛന്റെ കൈപ്പത്തി വെട്ടിമാറ്റിയത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top