Last Updated 1 year 6 weeks ago
Ads by Google
21
Friday
July 2017

തെരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായി നടത്തം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍

mangalam malayalam online newspaper

ന്യൂഡല്‍ഹി: ലോക്‌സഭയിലെയും സംസ്ഥാന അസംബ്ലികളിലെയും തെരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായി നടത്താമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര നിയമ മന്ത്രാലയത്തിന് കമ്മീഷന്‍ കത്തയച്ചു.

ഇതാദ്യമായിട്ടാണ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താന്‍ തയ്യാറാണെന്ന് അറിയിക്കുന്നത്. പ്രധാനമന്ത്രി അടക്കമുള്ളവള്‍ക്ക് തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തുന്നതില്‍ യോജിപ്പുണ്ടെന്നാണ് സൂചന.

തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തിയാല്‍ സമയലാഭവും, പണച്ചെലവും വലിയ തോതില്‍ ലാഭിക്കാമെന്നാണ് കണക്കുകൂട്ടുന്നത്.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top