Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ജീവിതം മാറ്റിമറിക്കുന്ന ചില സത്യങ്ങള്‍

mangalam malayalam online newspaper

ജീവിതം മനോഹരമായ യാത്രയാണ്. എന്നാല്‍ ഈ യാത്രയില്‍ നമ്മളെ വിസ്മയിപ്പിക്കുന്ന,അത്ഭുതപ്പെടുത്തുന്ന അനേകം സത്യങ്ങളുമുണ്ട്. ഇത്തരം ചില സത്യങ്ങളെയറിയു.

1, ജീവിതത്തിലെ എല്ലാ സംഭവങ്ങളും സൂര്യന്റെ ഉദയാസ്തമയം പോലെയാണ്. അല്‍പ്പം കാത്തിരുന്നാല്‍ ദുരന്തം വിജയത്തിന് വഴിമാറും.

2, കാലം മായ്ക്കാത്ത മുറിവുകളില്ല എന്നത് ജീവിതത്തിലെ വലിയ സത്യമാണ്. എത്രവലിയ സംങ്കടങ്ങളും ക്രമേണ നമ്മള്‍ മറക്കുകയും സധാരണ ജീവിതത്തിലേയ്ക്ക് കടന്നുവരികയും ചെയ്യും.

3, എല്ലാ തിന്മകള്‍ക്ക് പിന്നിലും അത്യന്തികമായി ഒരു നന്മയുണ്ടകും. ജീവിതത്തില്‍ സംഭവിക്കുന്ന എല്ല ദുരന്തങ്ങളും അവസാനിക്കുന്നത് നന്മയിലായിരിക്കും.

4, സ്വന്തം തെറ്റുകള്‍ക്ക് പരിഹാരം ചെയ്താല്‍ തീര്‍ച്ചയായും അതിന്‍െ ഫലം നിങ്ങള്‍ക്ക് ലഭിക്കുക തന്നെ ചെയ്യും.

5, ധീരമായി ജീവിതത്തെ നേരിടുന്നവര്‍ക്ക് തിര്‍ച്ചയും വിജയം ഉണ്ടാകും.

6, സ്ഥയിയായി ഒന്നുമില്ല. അവസരങ്ങളും സാഹചര്യങ്ങളും സംഭവങ്ങളും സുഖവും ദുംഖവും എന്തുമായി കൊള്ളട്ടെ എല്ലാ കാര്യങ്ങള്‍ക്കും മാറ്റമുണ്ടാകും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top