Last Updated 1 year 6 weeks ago
Ads by Google
22
Saturday
July 2017

ഈ പച്ചക്കറികള്‍ ക്യാന്‍സറിനെ ചെറുക്കും

mangalam malayalam online newspaper

ക്യാന്‍സര്‍ എന്നും വില്ലന്‍ തന്നെ. ജീവനും സ്വത്തിനും സന്തോഷങ്ങള്‍ക്കുമെല്ലാം വെല്ലുവിളി ഉയര്‍ത്തുന്ന ഈ രോഗത്തെ പ്രതിരോധിക്കാന്‍ പ്രകൃതിദത്തമായ ചില മാര്‍ഗങ്ങളുണ്ട്‌.

1, ഉപ്പിന്റെ ഉപയോഗം കുറച്ചാല്‍ ക്യാന്‍സറിനെ ചെറുക്കാം.

2, വയറ്റിലുണ്ടാകുന്ന ക്യാന്‍സറിനുള്ള പ്രധാന കാരണം മദ്യപാനമാണ്‌. ഇത്‌ നിര്‍ത്തിയാല്‍ ക്യാന്‍സറിനെ ഒരു പരിധി വരെ ചെറുക്കാം.

3, നെല്ലിക്ക ധാരാളം കഴിക്കുക. ഇത്‌ ക്യാന്‍സറില്‍ നിന്ന്‌ നിങ്ങളെ രക്ഷിക്കും.

4, വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നതും ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കും.

5, ക്യാന്‍സറിനെ തുരത്തിയോടിക്കുന്ന കാര്യത്തില്‍ കോളിഫ്‌ളവര്‍ മിടുക്കാനാണ്‌.

6, ക്യാബേജും ഈ കാര്യത്തില്‍ ഒട്ടും മോശമല്ല. ക്യാബേജ്‌ കഴിക്കുന്നത്‌ ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കും.

7, വയറ്റിലുണ്ടാകുന്ന ക്യാന്‍സറിനെ ചെറുക്കാന്‍ ഉരുളക്കിഴങ്ങും മിടുക്കനാണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top