Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

സ്ത്രീകള്‍ വിവാഹം കഴിക്കുന്നതെപ്പോള്‍..?

mangalam malayalam online newspaper

സ്ത്രീകള്‍ വിവാഹം കഴിക്കുന്നത് എപ്പോള്‍..? എന്തു ചോദ്യമാണിത് എന്ന് ചിന്തിക്കാന്‍ വരട്ടെ. സ്ത്രീകള്‍ വിവാഹം കഴിക്കുന്നത് അവര്‍ക്ക് വൈകാരിക പിന്തുണ ആവിശ്യമായതി വരുമ്പോഴെന്ന് പഠനം.

വൈകാരികമായി പിന്തുണ ആവിശ്യമാണെന്ന് തിരിച്ചറിയുമ്പോള്‍ ഇവര്‍ വിവാഹത്തിന് തയാറാകുകയോ ഇഷ്ടപ്പെട്ട പുരുഷന്റെയൊപ്പം ജീവിതം തുടങ്ങുകയോ ചെയ്യുന്നു. മുന്‍കാലങ്ങളെ അപേഷിച്ച് ഇപ്പോള്‍ സ്ത്രീകള്‍ തന്റെ വിവാഹ കാര്യത്തില്‍ സ്വന്തമായി തിരുമാനം എടുക്കാന്‍ പ്രാപ്തരാണെന്നും ഇവര്‍ പറയുന്നു. ജേര്‍ണല്‍ ഓഫ് ഫാമിലി സൈക്കോളജിയിലാണ് പഠനം പ്രസിദ്ധപെടുത്തിയത്.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top