Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

സ്ത്രീകളെ ഭയപ്പെടുത്തും ഈ വെളിപ്പെടുത്തല്‍

mangalam malayalam online newspaper

ക്യാന്‍സര്‍ ഇപ്പോഴും ഭയപ്പെടുത്തുന്ന ഒരു രോഗമായി തന്നെ തുടരുന്നു. ഒരോ ദിവസവും ഈ മേഖലയില്‍ പുതിയ പഠനങ്ങളും വെളിപ്പെടുത്തലുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുയാണ്. ആര്‍ത്തവ പ്രശ്‌നങ്ങളുള്ള സ്ത്രീകള്‍ക്ക് ഹൃദ്രോഗ സാധ്യത വളരെക്കൂടുതലാണെന്ന് പഠനങ്ങളില്‍ തെളിയിക്കപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് സ്ത്രീകളെ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍. മോണ, പല്ല് രോഗങ്ങളുള്ള സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ്ദ സാധ്യത വളരെ കൂടുതലായിരുക്കുമെന്ന് ന്യൂയോര്‍ക്കില്‍ നിന്നുള്ള പഠനം വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സ്തനാര്‍ബുദ്ദം ഉണ്ടാകാം എന്നാല്‍ സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നതെന്നും പഠനം പറയുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top