Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

തലചുറ്റുന്നതിന്റെ കാരണങ്ങള്‍ പലതാകാം

mangalam malayalam online newspaper

പലര്‍ക്കുമുള്ള ആരോഗ്യ പ്രശ്‌നമാണ് തലചുറ്റല്‍. എന്നാല്‍ തലചുറ്റലിന്റെ പിന്നിലെ കാരണങ്ങള്‍ പലതാകാം.

1, ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍ തലചുറ്റല്‍ സ്വഭാവികമാണ്.

2, ബി. പി കുറയുന്നത് തലചുറ്റാന്‍ കാരണമാകും.

3, അതിവൈകാരിക പ്രകടനങ്ങള്‍ നടത്തുമ്പോള്‍ പലര്‍ക്കും തലചുറ്റാറുണ്ട്.

4, ഭക്ഷണം ഒഴിവാക്കുന്നത് തലകറങ്ങാന്‍ കാരണമാകും.

5, മനസികസമ്മര്‍ദ്ദം തലകറങ്ങാന്‍ ഇടയാക്കും.

6, അതിക സമയം ഇരുന്നതിന് ശേഷം പെട്ടന്ന് എഴുനേല്‍ക്കുമ്പോള്‍ തലചുറ്റല്‍ ഉണ്ടാകാം.

7, രക്തകുറവ് വിളര്‍ച്ച എന്നിവ ചുറ്റല്‍ ഉണ്ടാകുന്നതിന് ഉണ്ടാകുന്നതിന് കാരണങ്ങളാണ്.

തലകറക്കം ഉണ്ടാകുമ്പോള്‍ തിര്‍ച്ചയായും കാരണം കണ്ടെത്തി പരിഹരിക്കണം. ഇല്ലങ്കില്‍ ഇത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top