Last Updated 1 year 15 weeks ago
Ads by Google
24
Sunday
September 2017

പ്രസവ ശേഷം സ്‌ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

mangalam malayalam online newspaper

പ്രസവ ശേഷം സ്‌ത്രീകള്‍ വളരെയതികം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇല്ലങ്കില്‍ ഭാവിയില്‍ ഇത്‌ നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ട്‌ തന്നെ പ്രസവശേഷം സ്‌ത്രീകള്‍ ചില കാര്യങ്ങളെക്കെ ശ്രദ്ധിക്കണം.

1, എരിവുള്ള ഭക്ഷണം ഒഴിവാക്കുക.

2, നട്ട്‌സ്, ഫ്രൂട്ട്‌സ് എന്നിവ ധാരളം കഴിക്കുക. ഇത്‌ നിങ്ങളുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും നല്ലതാണ്‌. കൂടാതെ അമ്മയ്‌ക്ക് പാല്‍ വര്‍ധിക്കാനും ഇത്‌ സഹായിക്കും.

3, എണ്ണതേച്ചുള്ള കുളിയാണ്‌ ഗര്‍ഭിണികള്‍ക്ക്‌ ഏറ്റവും ഉത്തമം. ഡോക്‌ട്ടറുടെ നിര്‍ദേശ പ്രകാരം ഇത്‌ ചെയ്യാം.

4, എണ്ണ ഒഴിവാക്കുന്നതാണ്‌ നല്ലത്‌.

5, വെള്ളം ധാരാളം കുടിക്കുന്നത്‌ മുലപ്പാല്‍ വര്‍ധിക്കാന്‍ സഹായിക്കും.

6, പാലും പാല്‍ ഉല്‍പ്പന്നങ്ങളും കഴിക്കുന്നതും നല്ലതാണ്‌.

7, മഞ്ഞള്‍ കഴിക്കുന്നത്‌ മുറിവ്‌ വേഗത്തില്‍ ഉണങ്ങാന്‍ സഹായിക്കും.

8, വന്‍പയര്‍, പരിപ്പ്‌ മുതലായവ ആദ്യ 40 ദിവസം കഴിക്കാതിരിക്കുന്നതാണ്‌ നല്ലത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top