Last Updated 50 weeks 3 days ago
Ads by Google
28
Sunday
May 2017

സ്‌ത്രീകള്‍ക്ക്‌ താല്‍പര്യം ഒന്ന്‌ വിവാഹം കഴിച്ച പുരുഷന്മാരോട്‌

mangalam malayalam online newspaper

പുരുഷന്മാര്‍ക്ക്‌ ഒന്നിലതികം പങ്കാളികള്‍ ഉണ്ടാകുന്നതില്‍ തെറ്റില്ലന്നും ഒന്നു വിവാഹം കഴിച്ച പുരുഷനെ വിവാഹം കഴിക്കുന്നതില്‍ കുഴപ്പമില്ലന്നും ജിദ്ദയില്‍ നടന്ന സര്‍വേ പറയുന്നു. ജിദ്ദയിലെ പ്രിന്‍സസ്‌ യൂണിവേഴ്‌സിറ്റിയിലാണ്‌ സര്‍വേ നടന്നത്‌.

നിയമ വിദഗ്‌ധരും എഴുത്തുകാരും പണ്ഡിതരും ജഡ്‌ജിമാരും ഇതില്‍ പങ്കെടുത്തു. ഇസ്ലാം ഇത്തരത്തിലുള്ള വിവാഹങ്ങളെ അംഗികരിക്കുന്നുണ്ടെന്നു സ്‌ത്രീക്കും പുരുഷനും ഇത്‌ ഗുണം ചെയ്യുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ 30 ശതമാനം പേര്‍ ഇത്തരം വിവാഹങ്ങളെ എതിര്‍ത്തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top