Last Updated 1 year 15 weeks ago
Ads by Google
24
Sunday
September 2017

ഒന്നിലധികം പങ്കാളികളുള്ള പുരുഷന്മാരേക്കുറിച്ച്‌ ചില കാര്യങ്ങള്‍

mangalam malayalam online newspaper

പുരുഷന്മാര്‍ പലപ്പോഴും ഒന്നിലതികം പങ്കാളികളെ ആഗ്രഹിക്കുന്നവരാണ്‌. വിവാഹശേഷം പങ്കാളി അറിയാതെ ഒരു ബന്ധം സൂക്ഷിക്കാനും ഇവര്‍ ശ്രമിക്കും. ഇത്തരം വഴിവിട്ട ബന്ധങ്ങള്‍ വിവാഹം ബന്ധങ്ങള്‍ തകരുന്നതിനുള്ള കാരണമാകാറുണ്ട്‌. ഇങ്ങനെയുള്ള പുരുഷന്മാരെക്കുറിച്ച്‌ ചില കൗതുകകാരമായ വസ്‌തുതകള്‍ അറിയു.

1, ഇത്തരം പുരുഷന്മാര്‍ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ ഇഷ്‌ടപ്പെടില്ല.

2, ഒന്നിലതികം പങ്കാളികള്‍ ജീവിതത്തില്‍ വരുമ്പോഴും ഭാര്യയുടെ കാര്യം മാത്രമായിരിക്കും ഇവര്‍ കൂടുതല്‍ ഗൗരവമായി കാണുന്നത്‌.

3, മാറ്റാര്‍ക്കും ഇവരുടെ ഈ സ്വഭാവത്തെ തിരുത്താന്‍ കഴിയില്ല. ഇത്തരം ആളുകള്‍ സ്വയമായി ഒരു തിരുമാനം എടുത്താല്‍ മാത്രമേ വിശ്വസ്‌തമായ ജീവിതം നയിക്കാന്‍ കഴിയു

4, 75 ശതമാനം പുരുഷന്മാരും ഒന്നിലതികം പങ്കാളികളെ ആഗ്രഹിക്കുന്നവരാണ്‌. ഇവര്‍ തങ്ങളുടെ സഹപ്രവര്‍ത്തകരെകുറിച്ചോ സുഹൃത്തുക്കാളെക്കുറിച്ചോ മോശമായി ചിന്തിക്കാറുമുണ്ട്‌.

5, പാങ്കാളിയുടെ ഈ സ്വഭാവത്തെ തുടര്‍ന്ന്‌ ഭാര്യ ഉപേക്ഷിച്ചുപോകുമ്പോള്‍ പലരും തെറ്റു തിരുത്താന്‍ തയാറാകുന്നു.

6, സമൂഹം ഇവരെ പരിഹാസത്തോടെ നോക്കുമ്പോഴും തങ്ങള്‍ ചെയ്യുന്നതു വളരെ മിടുക്കാണ്‌ എന്ന ചിന്തയാകും ഇവര്‍ക്ക്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top