Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

പുരുഷന്മാരെ ഞെട്ടിക്കും ചില സ്‌ത്രീ രഹസ്യങ്ങള്‍

mangalam malayalam online newspaper

സ്‌ത്രീകളുടെ പെരുമാറ്റവും പ്രവര്‍ത്തിയും പലപ്പോഴും നിങ്ങളെ ഞെട്ടിക്കും. നിങ്ങള്‍ക്ക്‌ തികച്ചും അപരിചിതമായ രീതിയില്‍ അവര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്‌ കാണുമ്പോള്‍ തന്നെ പുരുഷന്മാര്‍ക്ക്‌ അത്ഭുതമാണ്‌. അത്തരത്തില്‍ സ്‌ത്രീകളിലെ ചില ഞെട്ടിക്കുന്ന സ്വഭാവങ്ങളറിയു.

1, ഏത്‌ ബന്ധവും തകരുമ്പോള്‍ സ്‌ത്രീയും പുരുഷനും ഒരേ പോലെ മാനസികമായി തകരും. എന്നാല്‍ ഇത്തരം തകര്‍ച്ചയില്‍ നിന്ന്‌ ആദ്യം കരകയറുന്നത്‌ സ്‌ത്രീയായിരിക്കുമെന്ന്‌ പഠനങ്ങള്‍ പറയുന്നു

2, സ്‌ത്രീകളില്‍ പലരും വിവാഹേതരബന്ധങ്ങളില്‍ താല്‍പര്യം ഉള്ളവരാണ്‌.

3, പുരുഷന്മാരുടെ ചില പ്രത്യേക ഗന്ധങ്ങള്‍ സ്‌ത്രീകളെ കൂടുതല്‍ ആകര്‍ഷിക്കും.

4, സ്‌ത്രീകള്‍ ഒരിക്കലും മസിലുള്ള പുരുഷന്മാരേ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ല.

5, ഷോപ്പിങ്ങിനും യാത്രകള്‍ക്കും കൊണ്ടു പോകുന്ന പുരുഷനെ അവര്‍ കൂടുതല്‍ ഇഷ്‌ടപ്പെടും.

6, 40 ശതമാനം സ്‌ത്രീകളും സെക്‌സിന്റെ കാര്യത്തില്‍ ഭര്‍ത്താവിനോട്‌ കള്ളം പറയാറുണ്ട്‌.

7, നിറം എന്ന സിനിമയില്‍ ജോമോളുടെ കഥാപാത്രം പറയുന്നതു പോലെ ഒരു സ്‌ത്രീക്കും പുരുഷനും ജീവിത കാലം മുഴുവന്‍ സുഹൃത്തുക്കളായിരിക്കാന്‍ കഴിയില്ല. ഏതെങ്കിലും ഒരു ഘട്ടത്തില്‍ അവരുടെ മനസില്‍ പ്രണയം കടന്നുവരും. അവര്‍ സമ്മതിച്ചില്ലങ്കിലും.

8, ഒരു സമയം സ്‌ത്രീകള്‍ക്ക്‌ ഒന്നിലതികം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. എന്നാല്‍ പുരുഷന്‌ ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധിക്കാനേ കഴിയു.

9, പുരുഷന്മാര്‍ റൊമാന്റെിക്കാകുന്നത്‌ സ്‌ത്രീകള്‍ക്കിഷ്‌ടമാണ്‌. എന്നാല്‍ എപ്പോഴും പഞ്ചാരയടിക്കുന്ന പുരുഷനെ അവള്‍ അകറ്റി നിര്‍ത്തും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top