Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

ചൂടുകാല ചര്‍മ്മ സംരക്ഷണത്തിന്‌ 5 സൂപ്പര്‍ടിപ്പ്‌സ്

mangalam malayalam online newspaper

ചൂടുകാലം സൗന്ദര്യത്തിന്‌ വെല്ലുവിളികളുടെ കാലമാണ്‌. അല്‍പ്പം ശ്രദ്ധ നല്‍കിയില്ലങ്കില്‍ പിന്നെ പറഞ്ഞിട്ട്‌ കാര്യമില്ല. വേനല്‍ക്കാലത്ത്‌ ചര്‍മ്മ സൗന്ദര്യം നഷ്‌ടപ്പെടാതിരിക്കാന്‍ 5 കാര്യങ്ങള്‍.

1, ദിവസം 9 ഗ്ലാസ്‌ വെള്ളം എങ്കിലും കുടിക്കുന്നത്‌ ചര്‍മ്മത്തിന്റെ മൃദുലത നിലനിര്‍ത്താന്‍ സഹായിക്കും.

2, പഴങ്ങളും പഴച്ചാറുകളും ധാരളം കഴിക്കുന്നത്‌ വേനല്‍ക്കാല ചര്‍മ്മ സംരക്ഷത്തിന്‌ ഗുണം ചെയ്യും.

3, എണ്ണമയമുള്ള ചര്‍മ്മക്കാര്‍ തക്കാളി നീര്‌ മുഖത്ത്‌ പുരട്ടുന്നത്‌ കൂടുതല്‍ നല്ലതാണ്‌.

4, ഏത്തപ്പഴത്തില്‍ വെണ്ണയും തേനും ചേര്‍ത്ത്‌ മുഖത്ത്‌ പുരട്ടുന്നത്‌ വരണ്ട ചര്‍മ്മക്കാര്‍ക്ക്‌ മികച്ച ഫലം നല്‍കും.

5, സൂര്യതാപം മൂലമുള്ള പാടുകളും കരിവാളിപ്പും മാറാന്‍ പാലില്‍ തേനും നാരങ്ങ നീരും ചേര്‍ത്ത്‌ പുരട്ടുക. പാടുകള്‍ മാറി ചര്‍മ്മം തിളങ്ങും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top