Last Updated 50 weeks 2 days ago
Ads by Google
27
Saturday
May 2017

വെളുത്തുള്ളി സര്‍വ്വരോഗസംഹാരി

mangalam malayalam online newspaper

ഇന്നു ലോക വെളുത്തുള്ളി ദിനം. സര്‍വ്വരോഗസംഹാരിയാണു വെളുത്തുള്ളി. ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനും കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും വെളുത്തുള്ളിക്കു കഴിയും. കുടവയറും അമിതവണ്ണവും കുറയ്‌ക്കാന്‍ വെളുത്തുള്ളി കഴിച്ചാല്‍ മതി. രക്‌തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും വെളുത്തുള്ളി കഴിക്കുന്നതിലൂടെ സാധിക്കും.

ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാന്‍ വെളുത്തുള്ളി കഴിക്കുക. ഉദരരോഗങ്ങള്‍, ശ്വാസതടസം, ആസ്‌മ എന്നിവയക്കുള്ള മികച്ച മരുന്നായി വളുത്തുള്ളി ഉപയോഗിക്കുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top