Last Updated 1 year 6 weeks ago
Ads by Google
26
Wednesday
July 2017

'എ' യില്‍ തുടങ്ങുന്ന പേര്‌ ഇടുന്നതിനു മുമ്പ്‌ അറിയാന്‍...

mangalam malayalam online newspaper

കുട്ടികള്‍ എവിടെയും ഒന്നാമതാകാന്‍ 'എ'യില്‍ തുടങ്ങുന്ന പേരുകളിടാനാണ്‌ മാതാപിതാക്കള്‍ക്ക്‌ ഇഷ്‌ടം. എന്നാല്‍ എയില്‍ പേര്‌ തുടങ്ങുന്നവര്‍ സൂക്ഷിക്കണം. ഇവരുടെ ചില പ്രത്യേക സ്വഭാവങ്ങള്‍ ഇവരെ തന്നെ കുഴപ്പത്തിലാക്കിയേക്കാം.

സ്വന്തം ആശയങ്ങളും നിലപാടുകളും മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്ന സ്വഭാവം വളരെ കൂടുതാലായി ഇവര്‍ക്കുണ്ട്‌. ഇത്‌ സൗഹൃദങ്ങള്‍ നഷ്‌ട്ടപ്പെടാന്‍ കാരണമാകും. മറ്റുള്ളവരെ അംഗികരിക്കാനും അനുസരിക്കാനും ഇവര്‍ക്കു മടിയാണ്‌. തന്റേടികളായിരിക്കും. എപ്പോഴും സ്വന്തം തീരുമാനങ്ങള്‍ക്കു മാത്രമാണു മുന്‍തൂക്കം കൊടുക്കുന്നത്‌. ഇത്‌ ജീവിതത്തില്‍ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top