Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

പുരുഷന്മാര്‍ക്കിഷ്ട്ടപ്പെടുന്ന ചില സ്ത്രീ സംങ്കല്‍പ്പങ്ങള്‍

mangalam malayalam online newspaper

സൗന്ദര്യം കാണുന്നയാളുടെ കണ്ണിലാണെന്നു പഴമക്കാര്‍ പറയാറുണ്ട്. ഇത് ഒരു പരിധി വരെ ശരിയാണു താനും. പുരുഷനു തന്റെ സ്ത്രീയെക്കുറിച്ചു നിരവധി സംങ്കല്‍പ്പങ്ങളും സ്വപ്നങ്ങളും ഉണ്ടാകും. ഇതു പലപ്പോഴും യാഥാര്‍ഥ്യം ആകണമെന്നില്ല. എന്നിരുന്നാലും പുരുഷന്മാരുടെ സ്ത്രീ സംങ്കല്‍പ്പങ്ങള്‍ വളരെ വിചിത്രം തന്നെ. പുരുഷന്റെ ചില വിചിത്ര സ്ത്രീ സംങ്കല്‍പ്പങ്ങള്‍.

1, വളരെക്കുറച്ചു മേയ്ക്കപ്പ് മാത്രം അണിയുന്ന സ്ത്രീകളെയാണു പുരുഷനിഷ്ട്ടം. എന്നാല്‍ സ്ത്രീയാകട്ടെ അല്‍പ്പം മേയ്ക്കപ്പ് കൂടുതല്‍ ഉപയോഗിക്കുന്നവരാണ്.

2, മിക്‌സ് ആന്‍ മാച്ച് വസ്ത്രം ധരിക്കുന്ന സ്ത്രീകളെയാണു പുരുഷന്മാര്‍ക്കിഷ്ട്ടം. ഇതു സ്ത്രീകളുടെ ആകര്‍ഷണീയത കൂട്ടുമത്രേ.

3, തമാശ പറയുന്ന സ്ത്രീകളെ പുരുഷന്മാര്‍ രഹസ്യമായി സ്‌നേഹിക്കും. അവരെ ജീവിതത്തില്‍ കൂട്ടാനും ആഗ്രഹിക്കും.

4, അരവണ്ണം കൂടുതലുള്ള സ്ത്രീകള്‍ സുന്ദരികളാണെന്നു ഇവര്‍ പറയുന്നു.

5, ആത്മവിശ്വാസം കൂടുതലുള്ള സ്ത്രീകളാണു പുരുഷ സംങ്കല്‍പ്പത്തില്‍ സുന്ദരി.

7, ഏതു കാര്യത്തിലും തുറന്ന സമീപനം ഉള്ളവര്‍ അവരുടെ കണ്ണില്‍ സുന്ദരികളാണ്.

8, അലസമായ മുടിയോടു കൂടിയ സ്ത്രീകള്‍ പുരുഷനു വേണ്ടപ്പട്ടവരായിരിക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top