Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ഈ ലക്ഷണങ്ങള്‍ പറയും പെണ്ണിന്റെ 'തനിസ്വഭാവം'

mangalam malayalam online newspaper

ലക്ഷണശാസ്‌ത്രം അത്ര നിസാരമല്ല. നന്നായി ഒന്നു ശ്രദ്ധിച്ചാലറിയാം നിങ്ങളാരാണെന്ന്‌. ഈ ലക്ഷണങ്ങള്‍ പറയും നിങ്ങളുടെ സ്വഭാവം, മാത്രമല്ല ഭാവിയെക്കുറിച്ച്‌ പറയാനും ഇവയ്‌ക്കു കഴിയും.

1, തുടുത്ത കവിളുള്ള സ്‌ത്രീകള്‍ മറ്റുള്ളവരോടു ദയ ഉള്ളവരായിരിക്കും. എന്നാല്‍ കുഴിഞ്ഞ കവിളുകള്‍ ഉള്ള സ്‌ത്രീകള്‍ ദുഷ്‌ട്ട സ്വഭാവത്തിന്‌ ഉടമകളായിരിക്കും.

2, ചിരിക്കുമ്പോള്‍ കവിളുകള്‍ മുകളിലേയ്‌ക്ക് ഉയരുകയും പല്ലുകള്‍ കാണാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അവള്‍ ഭാഗ്യവതിയായിരിക്കും.

3, നീണ്ട മൃദുവായ, മുകളിലേയ്‌ക്ക് വരുന്നതനുസരിച്ച്‌ വണ്ണം കുറയുന്ന കൈ വിരലുകള്‍ സൗഭാഗ്യവതികളായ സ്‌ത്രീകളുടെ ലക്ഷണമാണ്‌.

4, കാല്‍വിരലുകള്‍ ഒന്നു മറ്റൊന്നിനു മുകളിലായി കയറി ഇരിക്കുന്നുണ്ടെങ്കില്‍ ചെറുപ്പത്തില്‍ തന്നെയുള്ള വൈധവ്യത്തെ സൂചിപ്പിക്കുന്നു.

5, കറുത്തു നീണ്ട മൃദുവായ മുടി ഭാഗ്യമുള്ള സ്‌ത്രീയുടെ ലക്ഷണമാണ്‌. വെളുത്ത സ്‌ത്രീയ്‌ക്ക് ഇളം മഞ്ഞ നിറത്തിലുള്ള മുടിയും ഇരുണ്ട നിറക്കാര്‍ക്ക്‌ കറുത്ത മുടിയും ഭാഗ്യം കൊണ്ടുവരും.

6, നഖങ്ങള്‍ക്ക്‌ പിങ്ക്‌ നിറമുള്ള സ്‌ത്രീകള്‍ ദയയുള്ളവരും മറ്റുള്ളരെ സംരക്ഷിക്കുന്നവരുമായിരിക്കും. നഖങ്ങള്‍ക്ക്‌ മഞ്ഞ നിറമുള്ള സ്‌ത്രീകള്‍ ക്രൂരരും ചീത്ത സ്വഭാവമുള്ളവരുമായിരിക്കും.

7, പുറം ഭാഗം മൃദുലവും രോമരഹിതവുമാണെങ്കില്‍ ഇവരുടെ സെക്‌സ് ജീവിതം നന്നായിരിക്കും. രോമം നിറഞ്ഞ പുറമുള്ള സ്‌ത്രീകള്‍ വായാടികളും മറ്റുള്ളരെ മുറിപ്പെടുത്തുന്നവരുമായിരിക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top